ചെത്തിപുരക്കൽ ജി എൽ പി എസ്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി

"ഓരോ കുട്ടിയും ഒന്നാമൻ " എന്ന സ്കൂൾ തനത് പദ്ധതി നടപ്പിലാക്കുന്നത് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സഹകരണത്തോടെയാണ്. കുട്ടികളിലെ സർഗശേഷി പരിപോഷിപ്പിക്കുന്നതിന് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. ടീച്ചർ കോ-ഓർഡിനേറ്റർ-ജെ.ജയശങ്കർ സ്റ്റുഡൻ്റ് കോ-ഓർഡിനേറ്റർ-മേഘ സുഭാഷ്