ചെത്തിപുരക്കൽ ജി എൽ പി എസ്/ഐ.ടി. ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

ഐ.ടി. ക്ലബ്ബ്.


പരിമിതമായ ഭൗതിക സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ്. സ്കൂളിലെ ഓരോ വിദ്യാർത്ഥിയെയും വിവര സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരിചയപ്പെടുത്താനും പ്രയോജനപ്പെടുത്താനും നേതൃത്വം നൽകുന്ന ക്ലബ്ബ്. ടീച്ചർ കോ-ഓർഡിനേറ്റർ - ജെ.ജയശങ്കർ സ്റ്റുഡൻ്റ് കോ-ഓർഡിനേറ്റർ- കാശിനാഥ്.എം.എം