ചൂലൂർ എ.എൽ.പി.എസ്/അക്ഷരവൃക്ഷം/ കൊറോണ ഗാനം

Schoolwiki സംരംഭത്തിൽ നിന്ന്
22:28, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajvellanoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പോരാടുവാൻ നേരമായിന്നു കൂട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോരാടുവാൻ നേരമായിന്നു കൂട്ടരേ

പോരാടുവാൻ നേരമായിന്നു കൂട്ടരേ
 പ്രതിരോധ മാർഗ്ഗത്തിലൂടെ
                കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി
                       നലയടികളിൽ നിന്നു മുക്തി നേടാം
                  ഒഴിവാക്കിടാം സ്നേഹ സന്ദർശനം
                      നമുക്കൊഴിവാക്കിടാം ഹസ്ത ദാനം
                അൽപ്പ കാലം നാം അകന്നിരുന്നാലും
          പരിഭവിക്കേണ്ട പിണങ്ങിടേണ്ട
         പരിഹാസ രൂപേണ കരുതലില്ലാതെ നടക്കുന്ന സോദരേ കേട്ടു കൊൾക
    നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
                                 ഒരു ജനതയെത്തന്നെയല്ലേ
  ആരോഗ്യ രക്ഷക്കു നൽകും
                                 നിർദേശങ്ങൾ പാലിച്ചിടാം മടിക്കാതെ।
                      ആശ്വാസമേകുന്ന ശുഭ വാർത്ത
                                കേൾക്കുവാൻ ഒരു മനസോടെ ശ്രമിക്കാം
       ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ
       ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം।
                    ഈ ലോക നൻമയ്ക്കു വേണ്ടീ...
... Athulya.Ek


 

Athulya.Ek
4 എ എൽ പി എസ് ചൂലൂർ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത