"ചൂലൂർ എ.എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Abinkp2002 എന്ന ഉപയോക്താവ് ALPS Choolur എന്ന താൾ ചൂലൂര്‍ എ.എല്‍.പി.എസ് എന്നാക്കി മാറ്റിയിരിക്കുന്നു)
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|HNCKM AUPS Karassery  }}
{{prettyurl|ALPS Choolur}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ചൂലൂര്‍
| സ്ഥലപ്പേര്= ചൂലൂര്‍
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്=47212  
| സ്കൂള്‍ കോഡ്=47212  
വരി 8: വരി 8:
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1910
| സ്ഥാപിതവര്‍ഷം= 1910
| സ്കൂള്‍ വിലാസം= ................
| സ്കൂള്‍ വിലാസം= ചൂലൂർ പി ഒ
| പിന്‍ കോഡ്= .............
| പിന്‍ കോഡ്= 673601
| സ്കൂള്‍ ഫോണ്‍= .........................
| സ്കൂള്‍ ഫോണ്‍= 9947 452447
| സ്കൂള്‍ ഇമെയില്‍= hmalpschoolurgmail.com
| സ്കൂള്‍ ഇമെയില്‍= hmalpschoolur@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= കിഴിശ്ശേരി
| ഉപ ജില്ല= കുന്നമംഗലം
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങള്‍2=യു.പി  
| പഠന വിഭാഗങ്ങള്‍2=   
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങള്‍3=   
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| ആൺകുട്ടികളുടെ എണ്ണം= 164
| ആൺകുട്ടികളുടെ എണ്ണം= 42
| പെൺകുട്ടികളുടെ എണ്ണം= 174
| പെൺകുട്ടികളുടെ എണ്ണം= 45
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 338
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 87
| അദ്ധ്യാപകരുടെ എണ്ണം= 20
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രിന്‍സിപ്പല്‍=
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍=പി.എ.മുഹമ്മദ് അസ്ലം   
| പ്രധാന അദ്ധ്യാപകന്‍= ഹരികുമാർ കെ   
| പി.ടി.ഏ. പ്രസിഡണ്ട്=ഷാഹുൽ ഹമീദ്  
| പി.ടി.ഏ. പ്രസിഡണ്ട്= അശോകൻ പി  
| സ്കൂള്‍ ചിത്രം= 18236-3.jpg
| സ്കൂള്‍ ചിത്രം= Choolurlp.jpg.jpeg
}}
}}
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.


==ചരിത്രം==
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ചൂലൂർ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ സവർണ വിഭാഗം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഏർപ്പെടുത്തിയ എഴുത്തുപള്ളിക്കൂടമാണ് 1910 ൽ ചൂലൂർ എ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടത്. MVR ക്യാൻസർ ആശുപത്രി ആരംഭിച്ചിട്ടുള്ളത് ഈ വിദ്യാലയത്തിനടുത്താണ്.


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
==ചരിത്രം==
            കെട്ടാങ്ങൽ - മാവൂർ റോഡിൽ ചൂലൂരിൽ നിന്നും കിഴക്കോട്ട് 700 മീറ്റർ യാത്ര ചെയ്താൽ റോഡിനിടതു വശത്തായി അനേക തലമുറകൾക്ക് അക്ഷരവെളിച്ചം നൽകി ഇപ്പോഴും തല ഉയർത്തി പിടിച്ചു നിൽക്കുന്ന ചൂലൂർ എ .എൽ പി സ്കൂൾ കാണാം. സവർണ്ണരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഏർപ്പെടുത്തിയ എഴുത്തുപള്ളിക്കൂടം ശ്രീ.എൻ.ടി.മാധവൻ നമ്പൂതിരി 1910 ൽ സമൂഹത്തിലെ എല്ലാവർക്കുമായി തുറന്നു  കൊടുത്തു. അങ്ങനെ ചൂലൂരിലെയും പരിസര പ്രദേശങ്ങളിലേയും ആളുകളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായി തീർന്നു ഈ സ്കൂൾ.1935ൽ ശ്രീ.എടാരത്ത് രാഘവൻ നായരും 1950ൽ ശ്രീ.മുതിയേരി മാധവനും 1966 ൽ കൊടിശ്ശേരി മീത്തൽ ശ്രീ.രാമൻ നായരും ഈ വിദ്യാലയം ഏറ്റെടുത്തു.1978 മുതൽ ശ്രീ.രാമൻ നായരുടെ അനന്തരവകാശിയായ ശ്രീമതി.ശ്രീദേവിഅമ്മ കെ വി മാനേജരായി പ്രവർത്തിച്ചു വരുന്നു.
            മുൻകാലങ്ങളിൽ ഈ സ്കൂളിന്റെ സാരഥികളായിട്ടുള്ളത് എം.നാരായണൻ നായർ, പി.അച്ചുതൻ നായർ.പി എം നാരായണൻ നമ്പൂതിരി, എ.അച്ചുതൻ, കെ.സുന്ദരൻ, സി.ചാത്തുക്കുട്ടി, ഇ.യു.പെണ്ണമ്മ ജോസഫ് എന്നിവരാണ്. ഇക്കാലയളവിൽ 44 അധ്യാപകരും ഈ സ്ഥാപനത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.
            1960 വരെ ഈ വിദ്യാലയത്തിൽ 1 മുതൽ 5 വരെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു.7 ഡിവിഷനുകളിലായി 210 കുട്ടികൾ വരെ ഇക്കാലത്ത് ഇവിടെ പഠിച്ചിരുന്നു.1968ൽ തൊട്ടടുത്ത് ചൂലൂർ യു പി സ്കൂൾ അനുവദിച്ചതോടെ ഈ സ്കൂളിലെ കുട്ടികളുടെ എണ്ണം ഗണ്യമായി കുറയാൻ ഇടയായി.1976 മുതൽ 1992 വരെ അറബി അധ്യാപകനായ ശ്രീ സി എം അബൂബക്കറിന്റെ സേവനവും ഈ സ്കൂളിൽ ലഭ്യമായിരുന്നു.


ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി..സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
==ഭൗതികസൗകര്യങ്ങൾ==
 
''' 3 കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്
.പി ടി എ യുടെ സഹകരണത്തോടെയുള്ള വാഹന സൗകര്യം
.കുടിവെള്ള സൗകര്യം
.ഓരോ ക്ലാസ്സിലും കമ്പ്യൂട്ടർ, ലൈറ്റ്, ഫാൻ
.ഇൻറർ നെറ്റ് ലഭ്യത
.ആധുനികവും വിശാലവുമായ അടുക്കള
.വിദ്യാർത്ഥികൾക്ക് ആനുപാതികമായ ടോയ്‌ലെറ്റ്
-----------'''
 
==മികവുകൾ== .പഠന പാഠ്യേതര വിഷയങ്ങളിൽ മികവ്
.തുടർച്ചയായ LSS വിജയങ്ങൾ
.മഹാത്മ സ്കോളർഷിപ്പുകൾ
.വിവിവിധ ക്വിസ് മത്സരങ്ങളിലെ വിജയങ്ങൾ e
.ICT സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള പഠന പ്രവർത്തനങ്ങൾ
.മികവുറ്റ ഉച്ചഭക്ഷണ സംവിധാനം
.പ്രതിമാസ ബാലസഭകൾ
.പിന്നോക്കക്കാർക്ക് പ്രത്യേക പരിശീലനം


==ഭൗതികസൗകരൃങ്ങൾ==
-----------
==മികവുകൾ==
-------------------------
-------------------------


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==  
.ജൂൺ1 പ്രവേശനോത്സവം
പി ടി എ SSG  അംഗങ്ങളുടെ സഹകരണത്തോടെ പ്രവേശനോത്സവം സമുചിതമായി ആചരിച്ചു.ചടങ്ങ് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ എസ് ബീന ഉദ്ഘാടനം ചെയ്തു.ssG അംഗം ശ്രീ മണി ചൂലൂരിന്റെ ചെണ്ടമേളത്തോടെ നവാഗതരെ സ്വീകരിച്ചു'
.ജൂൺ 5 പരിസ്ഥിതി ദിനം
ഹെഡ്മാസ്റ്റർ സ്കുളിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു.
.ജൂൺ 19 വായനാദിനം
വായനാദിനത്തോടനുബന്ധിച്ച് പുസ്തക പരിചയം നടത്തി .എല്ലാ ക്ലാസ്സിലും വായനാ മത്സരങ്ങൾ സംഘടിപ്പിച്ചു.
. ജൂലൈ 11 ലോക ജനസംഖ്യാ ദിനം
ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി. ജനസംഖ്യാ വർദ്ധനവു മൂലമുണ്ടാകുന്ന പ്രയാസങ്ങൾ വിശദീകരിച്ചു.
.ആഗസ്റ്റ് 6,9 യുദ്ധവിരുദ്ധ ദിനം
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ചുമർ പത്രിക തയ്യാറാക്കി.പ്ലക്കാർഡുകൾ നിർമ്മിച്ച് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.സഡാക്കോ കൊക്കുകളെ നിർമ്മിച്ചു
.ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യ ദിന ക്വിസ് നടത്തി ദേശീയ പതാക നിർമ്മിച്ചു.ദേശഭക്തിഗാനങ്ങൾ ആലപിച്ചു.മധുരപലഹാരം പായസം എന്നിവ വിതരണം ചെയ്തു. സ്വാതന്ത്ര്യ സമര വീഡിയോ പ്രദർശിപ്പിച്ചു.
.സെപ്റ്റംബർ 9 ഓണാഘോഷം
ഓണാഘോഷം വളരെ സമുചിതമായി ആചരിച്ചു.SSG അംഗം ശ്രീ മുതിയേരി രവിയുടെ നേതൃത്വത്തിൽ പഴയ കാല കളികൾ അവതരിപ്പിച്ചു.മഹാബലിയും വാമനനും സ്കൂൾ സന്ദർശിച്ചത് വേറിട്ട അനുഭവമായി. പൂക്കള മത്സരം നടത്തി. ഗംഭീര ഓണസദ്യയോടെ ഓണാഘോഷ പരിപാടികൾ അവസാനിച്ചു.അഞ്ഞുറിലധികം ആളുകൾ ഓണാഘോഷ പരിപാടികളിൽ പങ്കാളികളായി
.ഒക്ടോബർ 1 വയോജന ദിനം
കല്ലുംപിലാത്തായ് അംഗനവാടിയുടെ സഹകരണത്തോടെ വയോജന ദിനം ആചരിച്ചു.പരിസര പ്രദേശങ്ങളിലെ 30 ഓളം വയോജനങ്ങളെ ആദരിച്ചു.ചടങ്ങിൽ കുഴമ്പ്, എണ്ണ എന്നിവ വിതരണം ചെയ്തു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ എസ് ബീന ചടങ്ങ് ഉദ്ഘാടനം ചെയ്തു. HI ,നഴ്സുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.പരിപാടിയോടനുബദ്ധിച്ച് എല്ലാവരുടേയും BP പരിശോധിച്ചു
.ഒക്ടോബർ 2 ഗാന്ധിജയന്തി
ഗാന്ധിജയന്തിയോടനുബന്ധിച്ച് വീഡിയോ പ്രദർശനം നടത്തി. 3, 4 ക്ലാസ്സിലെ കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.
.നവംബർ 1 കേരളപ്പിറവി
കേരളപ്പിറവി ക്വിസ് സംഘടിപ്പിച്ചു.
.നവംബർ 14 ശിശുദിനം
ശിശുദിനം സമുചിതമായി ആചരിച്ചു.അനന്ത് കൃഷ്ണ നെഹ്റുവായി വേഷം കെട്ടി കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി.പായസവിതരണം നടത്തി.
.ജനുവരി 3 പുതുവത്സരദിനം
പുതുവത്സരദിനാഘോഷം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ എസ് ബീന കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.എല്ലാ ക്ലാസ്സിലും പ്രത്യേകം കേക്ക് മുറിച്ച് വിതരണം ചെയ്തു.
 
-----------------------------
-----------------------------
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
മുഹമ്മദ് അസ്ലം.പി.എ,
1.ഹരികുമാർ കെ
അബ്ദുൾ അലി.പി.എ,
2.കാന്തി എം എൻ
അബ്ദുറഹിമാൻ.വി,
3.ബിന്ദു ജി
ജമീല.സി,
4.ഷിനു കെ ആർ
പാത്തുമ്മക്കുട്ടി.എം.എം,
5.ദിവ്യ കെ (പ്രീപ്രൈമറി ടീച്ചർ)
പാത്തുമ്മ.ടി,
ഫാത്തിമ്മക്കുട്ടി.കെ,
ബിജു.കെ.എഫ്,
മുഹമ്മദലി.പി.എ,
രഘു.പി,
ഷാജു.പി,
പാത്തുമ്മക്കുട്ടി.പി,
സുബൈദ.കെ,
സുബൈദ.കെ,
സോമസുന്ദരം.പി.കെ,
റുഖിയ്യ.എൻ,
റോസമ്മ.ടി.വി,
സൈനബ.കെ.എം,
ഷിജത്ത് കുമാർ.പി.എം,
ഹാബിദ്.പി.എ,
ഷിറിൻ.കെ.


==ക്ളബുകൾ==
==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഗണിത ക്ളബ്=== ജ്യാമിതീയ രൂപങ്ങളുടെ നിർമ്മാണ പരിശീലനം,പസിലുകൾ
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്=== ആരോഗ്യ ബോധവൽക്കരണ ക്ലാസ്സുകൾ, സർവ്വേകൾ, പോസ്റ്റർ നിർമ്മാണം
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്=== പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ, പോസ്റ്റർ നിർമ്മാണം
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]


===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്=== പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ
===സംസ്കൃത ക്ളബ്===
===സംസ്കൃത ക്ളബ്===


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.2985539,75.9470409|width=800px|zoom=12}}
{{#multimaps:11.2985539,75.9470409|width=800px|zoom=12}}

10:43, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ചൂലൂർ എ.എൽ.പി.എസ്
വിലാസം
ചൂലൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
27-01-2017Abinkp2002





കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ചൂലൂർ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ സവർണ വിഭാഗം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഏർപ്പെടുത്തിയ എഴുത്തുപള്ളിക്കൂടമാണ് 1910 ൽ ചൂലൂർ എ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടത്. MVR ക്യാൻസർ ആശുപത്രി ആരംഭിച്ചിട്ടുള്ളത് ഈ വിദ്യാലയത്തിനടുത്താണ്.

ചരിത്രം

           കെട്ടാങ്ങൽ - മാവൂർ റോഡിൽ ചൂലൂരിൽ നിന്നും കിഴക്കോട്ട് 700 മീറ്റർ യാത്ര ചെയ്താൽ റോഡിനിടതു വശത്തായി അനേക തലമുറകൾക്ക് അക്ഷരവെളിച്ചം നൽകി ഇപ്പോഴും തല ഉയർത്തി പിടിച്ചു നിൽക്കുന്ന ചൂലൂർ എ .എൽ പി സ്കൂൾ കാണാം. സവർണ്ണരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഏർപ്പെടുത്തിയ എഴുത്തുപള്ളിക്കൂടം ശ്രീ.എൻ.ടി.മാധവൻ നമ്പൂതിരി 1910 ൽ സമൂഹത്തിലെ എല്ലാവർക്കുമായി തുറന്നു  കൊടുത്തു. അങ്ങനെ ചൂലൂരിലെയും പരിസര പ്രദേശങ്ങളിലേയും ആളുകളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായി തീർന്നു ഈ സ്കൂൾ.1935ൽ ശ്രീ.എടാരത്ത് രാഘവൻ നായരും 1950ൽ ശ്രീ.മുതിയേരി മാധവനും 1966 ൽ കൊടിശ്ശേരി മീത്തൽ ശ്രീ.രാമൻ നായരും ഈ വിദ്യാലയം ഏറ്റെടുത്തു.1978 മുതൽ ശ്രീ.രാമൻ നായരുടെ അനന്തരവകാശിയായ ശ്രീമതി.ശ്രീദേവിഅമ്മ കെ വി മാനേജരായി പ്രവർത്തിച്ചു വരുന്നു.
            മുൻകാലങ്ങളിൽ ഈ സ്കൂളിന്റെ സാരഥികളായിട്ടുള്ളത് എം.നാരായണൻ നായർ, പി.അച്ചുതൻ നായർ.പി എം നാരായണൻ നമ്പൂതിരി, എ.അച്ചുതൻ, കെ.സുന്ദരൻ, സി.ചാത്തുക്കുട്ടി, ഇ.യു.പെണ്ണമ്മ ജോസഫ് എന്നിവരാണ്. ഇക്കാലയളവിൽ 44 അധ്യാപകരും ഈ സ്ഥാപനത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.
            1960 വരെ ഈ വിദ്യാലയത്തിൽ 1 മുതൽ 5 വരെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു.7 ഡിവിഷനുകളിലായി 210 കുട്ടികൾ വരെ ഇക്കാലത്ത് ഇവിടെ പഠിച്ചിരുന്നു.1968ൽ തൊട്ടടുത്ത് ചൂലൂർ എ യു പി സ്കൂൾ അനുവദിച്ചതോടെ ഈ സ്കൂളിലെ കുട്ടികളുടെ എണ്ണം ഗണ്യമായി കുറയാൻ ഇടയായി.1976 മുതൽ 1992 വരെ അറബി അധ്യാപകനായ ശ്രീ സി എം അബൂബക്കറിന്റെ സേവനവും ഈ സ്കൂളിൽ ലഭ്യമായിരുന്നു.

ഭൗതികസൗകര്യങ്ങൾ

3 കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത് .പി ടി എ യുടെ സഹകരണത്തോടെയുള്ള വാഹന സൗകര്യം .കുടിവെള്ള സൗകര്യം .ഓരോ ക്ലാസ്സിലും കമ്പ്യൂട്ടർ, ലൈറ്റ്, ഫാൻ .ഇൻറർ നെറ്റ് ലഭ്യത .ആധുനികവും വിശാലവുമായ അടുക്കള .വിദ്യാർത്ഥികൾക്ക് ആനുപാതികമായ ടോയ്‌ലെറ്റ്


==മികവുകൾ== .പഠന പാഠ്യേതര വിഷയങ്ങളിൽ മികവ് .തുടർച്ചയായ LSS വിജയങ്ങൾ .മഹാത്മ സ്കോളർഷിപ്പുകൾ .വിവിവിധ ക്വിസ് മത്സരങ്ങളിലെ വിജയങ്ങൾ e .ICT സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള പഠന പ്രവർത്തനങ്ങൾ .മികവുറ്റ ഉച്ചഭക്ഷണ സംവിധാനം .പ്രതിമാസ ബാലസഭകൾ .പിന്നോക്കക്കാർക്ക് പ്രത്യേക പരിശീലനം


ദിനാചരണങ്ങൾ

.ജൂൺ1 പ്രവേശനോത്സവം പി ടി എ SSG അംഗങ്ങളുടെ സഹകരണത്തോടെ പ്രവേശനോത്സവം സമുചിതമായി ആചരിച്ചു.ചടങ്ങ് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ എസ് ബീന ഉദ്ഘാടനം ചെയ്തു.ssG അംഗം ശ്രീ മണി ചൂലൂരിന്റെ ചെണ്ടമേളത്തോടെ നവാഗതരെ സ്വീകരിച്ചു' .ജൂൺ 5 പരിസ്ഥിതി ദിനം ഹെഡ്മാസ്റ്റർ സ്കുളിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു. .ജൂൺ 19 വായനാദിനം വായനാദിനത്തോടനുബന്ധിച്ച് പുസ്തക പരിചയം നടത്തി .എല്ലാ ക്ലാസ്സിലും വായനാ മത്സരങ്ങൾ സംഘടിപ്പിച്ചു. . ജൂലൈ 11 ലോക ജനസംഖ്യാ ദിനം ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി. ജനസംഖ്യാ വർദ്ധനവു മൂലമുണ്ടാകുന്ന പ്രയാസങ്ങൾ വിശദീകരിച്ചു. .ആഗസ്റ്റ് 6,9 യുദ്ധവിരുദ്ധ ദിനം ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ചുമർ പത്രിക തയ്യാറാക്കി.പ്ലക്കാർഡുകൾ നിർമ്മിച്ച് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.സഡാക്കോ കൊക്കുകളെ നിർമ്മിച്ചു .ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം സ്വാതന്ത്ര്യ ദിന ക്വിസ് നടത്തി ദേശീയ പതാക നിർമ്മിച്ചു.ദേശഭക്തിഗാനങ്ങൾ ആലപിച്ചു.മധുരപലഹാരം പായസം എന്നിവ വിതരണം ചെയ്തു. സ്വാതന്ത്ര്യ സമര വീഡിയോ പ്രദർശിപ്പിച്ചു. .സെപ്റ്റംബർ 9 ഓണാഘോഷം ഓണാഘോഷം വളരെ സമുചിതമായി ആചരിച്ചു.SSG അംഗം ശ്രീ മുതിയേരി രവിയുടെ നേതൃത്വത്തിൽ പഴയ കാല കളികൾ അവതരിപ്പിച്ചു.മഹാബലിയും വാമനനും സ്കൂൾ സന്ദർശിച്ചത് വേറിട്ട അനുഭവമായി. പൂക്കള മത്സരം നടത്തി. ഗംഭീര ഓണസദ്യയോടെ ഓണാഘോഷ പരിപാടികൾ അവസാനിച്ചു.അഞ്ഞുറിലധികം ആളുകൾ ഓണാഘോഷ പരിപാടികളിൽ പങ്കാളികളായി .ഒക്ടോബർ 1 വയോജന ദിനം കല്ലുംപിലാത്തായ് അംഗനവാടിയുടെ സഹകരണത്തോടെ വയോജന ദിനം ആചരിച്ചു.പരിസര പ്രദേശങ്ങളിലെ 30 ഓളം വയോജനങ്ങളെ ആദരിച്ചു.ചടങ്ങിൽ കുഴമ്പ്, എണ്ണ എന്നിവ വിതരണം ചെയ്തു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ എസ് ബീന ചടങ്ങ് ഉദ്ഘാടനം ചെയ്തു. HI ,നഴ്സുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.പരിപാടിയോടനുബദ്ധിച്ച് എല്ലാവരുടേയും BP പരിശോധിച്ചു .ഒക്ടോബർ 2 ഗാന്ധിജയന്തി ഗാന്ധിജയന്തിയോടനുബന്ധിച്ച് വീഡിയോ പ്രദർശനം നടത്തി. 3, 4 ക്ലാസ്സിലെ കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. .നവംബർ 1 കേരളപ്പിറവി കേരളപ്പിറവി ക്വിസ് സംഘടിപ്പിച്ചു. .നവംബർ 14 ശിശുദിനം ശിശുദിനം സമുചിതമായി ആചരിച്ചു.അനന്ത് കൃഷ്ണ നെഹ്റുവായി വേഷം കെട്ടി കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി.പായസവിതരണം നടത്തി. .ജനുവരി 3 പുതുവത്സരദിനം പുതുവത്സരദിനാഘോഷം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ എസ് ബീന കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.എല്ലാ ക്ലാസ്സിലും പ്രത്യേകം കേക്ക് മുറിച്ച് വിതരണം ചെയ്തു.



അദ്ധ്യാപകർ

1.ഹരികുമാർ കെ 2.കാന്തി എം എൻ 3.ബിന്ദു ജി 4.ഷിനു കെ ആർ 5.ദിവ്യ കെ (പ്രീപ്രൈമറി ടീച്ചർ)

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

===ഗണിത ക്ളബ്=== ജ്യാമിതീയ രൂപങ്ങളുടെ നിർമ്മാണ പരിശീലനം,പസിലുകൾ ===ഹെൽത്ത് ക്ളബ്=== ആരോഗ്യ ബോധവൽക്കരണ ക്ലാസ്സുകൾ, സർവ്വേകൾ, പോസ്റ്റർ നിർമ്മാണം ===ഹരിതപരിസ്ഥിതി ക്ളബ്=== പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ, പോസ്റ്റർ നിർമ്മാണം

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

===സാമൂഹൃശാസ്ത്ര ക്ളബ്=== പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.2985539,75.9470409|width=800px|zoom=12}}

"https://schoolwiki.in/index.php?title=ചൂലൂർ_എ.എൽ.പി.എസ്&oldid=291716" എന്ന താളിൽനിന്ന് ശേഖരിച്ചത്