ചൂരവിള യു പി എസ് ചിങ്ങോലി/ബാലശാസ്ത്ര കോൺഗ്രസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും അന്വേഷണാത്മക ചിന്ത പരിപോഷിപ്പിക്കുന്നതിനുമായി സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിക്കുന്ന ബാലശാസ് കോൺഗ്രസിന്റെ ഭാഗമായി ഉപജില്ലാ തലത്തിൽ പ്രബന്ധാവതരണ മൽസരത്തിൽ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തു