സഹായം Reading Problems? Click here


ചിലപ്പതികാരം

Schoolwiki സംരംഭത്തിൽ നിന്ന്
04:16, 4 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sujith (സംവാദം | സംഭാവനകൾ) (പുതിയ താള്‍: {{Sangam literature}} സംഘകാലത്തെ ഒരു മഹാകാവ്യം. [[തമിഴിലെ പഞ്ചമഹാ…)
Jump to navigation Jump to search

ഫലകം:Sangam literature

സംഘകാലത്തെ ഒരു മഹാകാവ്യം. തമിഴിലെ പഞ്ചമഹാകാവ്യങ്ങളിലൊന്നാണിത്. ഇതിന്റെ രചയിതാവിനെക്കുറിച്ചുള്ള വ്യക്തമായ തെളിവുകള്‍ ഇല്ലെങ്കിലും ഇളങ്കോ അടികള്‍ രചിച്ചതാണ് ഇതെന്ന് കരുതപ്പെടുന്നു. മൂന്നു അധ്യായങ്ങളിലായി 5700 വരികളാണ് ഇതിനുള്ളത്. തമിഴിലെ അഞ്ച് മഹാകാവ്യങ്ങളില്‍ ഒന്നായ ഇത് ജൈനമത സിദ്ധാന്തങ്ങളെ വിശദീകരിക്കുന്നു. മണിമേഖല എന്ന മഹാകാവ്യം ചിലപ്പതികാരത്തിന്റെ തുടര്‍ച്ചയാണ്‌ അതിനാല്‍ ഇവ രണ്ടും ഇരട്ടകാവ്യങ്ങളായി കണക്കാക്കപ്പെടുന്നു.

കേരളീയനായ ഇളങ്കോ‌അടികള്‍ ആണ്‌ ചിലപ്പതികാരം രചിച്ചത്. അദ്ദേഹം ചേരരാജ സദസ്സിലെ ഒരംഗമായിരുന്നു. കരികാലചോഴന്റെ സമകാലികനായിരുന്നു അദ്ദേഹം എന്നും വിശ്വസിക്കപ്പെടുന്നു. എന്നാല്‍ അദ്ദേഹം ചേരരാജാവായിരുന്ന ചേരന്‍ ചെങ്കുട്ടുവന്റെ സഹോദരന്‍ ആയിരുന്നു എന്നും ചില ചരിത്രകാരന്മാര്‍ കരുതുന്നു. [1]

ചരിത്രം

ഏകദേശം രണ്ടാം നൂറ്റാണ്ടിലാണ് ഇളങ്കോ അടികള്‍ ചിലപ്പതികാരം രചിച്ചത് എന്ന് വിശ്വസിക്കുന്നു[2]‌.

അവലംബം

  1. പി., ജനാര്‍ദ്ധനന്‍ പിള്ള (1989). മണിമേഖല(വിവര്‍‍ത്തനം). കേരള സാഹിത്യ അക്കാദമി. 
  2. "CHAPTER 12 - BUILDINGS, PAINTINGS AND BOOKS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 127. ISBN 8174504931. http://www.ncert.nic.in/textbooks/testing/Index.htm. 

കുറിപ്പുകള്‍


ഫലകം:India-lit-stub

വര്‍ഗ്ഗം:സംഘം കൃതികള്‍

en:Silappatikaram fr:Silappatikaram ta:சிலப்பதிகாரம் zh:西拉巴提伽拉姆

"https://schoolwiki.in/index.php?title=ചിലപ്പതികാരം&oldid=24623" എന്ന താളിൽനിന്ന് ശേഖരിച്ചത്