ചിറക്കുതാഴ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
23:31, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ചിറക്കുതാഴ എൽ പി എസ്
Chth.jpg
വിലാസം
ചിറക്കുതാഴ

പി ഒ കിഴുന്ന
,
670007
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0497 2836653
ഇമെയിൽchirakkuthazhalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13155 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസ്വർണ ലത എൻ വി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1917ലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.പ്രഗത്ഭരായ ചില അധ്യാപകരുടെയും അന്നത്തെ യുവ തലമുറയുടേയും പ്രയത്നഫലമായാണ്‌ സ്കൂൾ രൂപം കൊണ്ടത്.അന്നറിയപ്പെട്ടിരുന്ന വടക്കേ മലബാറിലെ പ്രശസ്തമായ ഒരു വിദ്യാഭാസ സ്ഥാപനമായിരുന്നു ഇത്. സർവകലാവല്ലഭാനായിരുന്ന ശ്രീ അച്യുതൻ മാസ്റ്റരാണ് അന്നത്തെ പ്രധാന അധ്യാപകൻ എന്നാണ് അനുമാനിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

1 കെ ഇ ആർ ബിൽഡിംഗ്‌ & 1 പ്രീ കെ ഇ ആർ ബിൽഡിംഗ്‌

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവൃത്തിപരിചയ മേഖലകളിൽ പരിശീലനം

മാനേജ്‌മെന്റ്

ഐ ഭാനുമതി

മുൻസാരഥികൾ

അച്യുതൻ 
സദാനന്ദൻ 
വിനോദൻ ടി കെ 
സുരേശൻ കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഗോപിനാഥ് (സബ് കളക്റ്റർ)
അരുൺ രാജ് (1st ഐഡിയ സ്റ്റാർ സിങ്ങർ വിജയി)

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ചിറക്കുതാഴ_എൽ_പി_എസ്&oldid=405381" എന്ന താളിൽനിന്ന് ശേഖരിച്ചത്