ചിദംബരനാഥ് യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ചിദംബരനാഥ് യു പി സ്കൂൾ
13949.1.jpeg
Chidambaranath up school Ramanthali
വിലാസം
രാമന്തളി

രാമന്തളി
,
രാമന്തളി പി.ഒ.
,
670308
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ04985 224022
ഇമെയിൽcups1935@gmail.com
കോഡുകൾ
സ്കൂൾ കോഡ്13949 (സമേതം)
യുഡൈസ് കോഡ്32021200107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംരാമന്തളി പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ59
പെൺകുട്ടികൾ50
ആകെ വിദ്യാർത്ഥികൾ109
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയരാജൻ കെ
പി.ടി.എ. പ്രസിഡണ്ട്chandran k
എം.പി.ടി.എ. പ്രസിഡണ്ട്സീമ കെ
അവസാനം തിരുത്തിയത്
12-03-2024MT-14104


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ചിദംബരനാഥ് യു.പി.സ്കൂളിനെക്കുറിച്ചും , ചിദംബരനാഥിനെക്കുറിച്ചും സ്പർശിക്കാതെ രാമന്തളിയുടെ മൺതരികൾക്ക് സ്വാതന്ത്ര്യസമരസ്മരണ ഇല്ല എന്ന് തന്നെ പറ യാം . രാമന്തളിയുടെ ചരിത്രപുരുഷനും സ്വാതന്ത്ര്യസമര മുന്നണി പോരാളിയും ചിരകാലം രാമന്തളി ഗ്രാമപഞ്ചായത്തിന്റെ പ്രഥമപൗരനുമായ യശശ്ശരീരനായ ശ്രീ.സി.എച്ച് ഗോവിന്ദൻ നമ്പ്യാർ അവർകളാണ് 1935 ൽ , ഇന്ത്യൻ സ്വാത ന്ത്ര്യസമരചരിത്രത്താളുകളിൽ സ്വർണ്ണലിപികളാൽ ആലേഖനം ചെയ്യപ്പെട്ട ഉപ്പുസത്യാഗ്രഹത്തിന്റെ സ്മരണകൾ ഇരമ്പുന്ന കുന്നത്തെരുവിന്റെ വിരിമാറിൽ അനവധി ദേശസ്നേഹികളുടെയും വിദ്യാഭ്യാസതൽപ്പരരുടെയും സുമനസ്സുകളുടെ സാക്ഷാത്ക്കാരമായി ഈ സരസ്വതിക്ഷേത്രത്തിന് നാന്ദി കുറിച്ചത് .കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

ക്രമ

നമ്പർ

പ്രധാനാധ്യാപകൻ്റെ പേര് വർഷം
മുതൽ വരെ
1 എൻ പി കുഞ്ഞിക്കണ്ണൻ നായർ
2 സി എച്ച് കുഞ്ഞികൃഷ്ണൻ നമ്പ്യാർ
3 പി എം നാരായണൻ അടിയോടി
4 എൻ കെ നാരായണൻ ഉണിത്തിരി
5 ഒ സി നാരായണൻ നമ്പ്യാർ 1954
6 എ ഈശ്വരൻ നമ്പൂതിരി 1954 1977
7 കെ രവീന്ദ്രനാഥൻ 1977 2004
8 കെ വി ജയശ്രീ 2004 2021
9 കെ ജയരാജൻ 2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ

നമ്പർ

പേര്
1 അഡ്വ.കെ.കെ രാഘവപ്പൊതുവാൾ
2 കലാമണ്ഡലം ആദിത്യൻ
3

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ചിദംബരനാഥ്_യു_പി_സ്കൂൾ&oldid=2201702" എന്ന താളിൽനിന്ന് ശേഖരിച്ചത്