ചാല ദേവീവിലാസം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
23:33, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ചാല ദേവീവിലാസം എൽ പി എസ്
വിലാസം
ചാല

ചാല,തോട്ടട പി ഒ
,
670007
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽchaladevivilasamlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13186 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി റീജ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1926ൽ ഇപ്പോഴത്തെ മാനേജർ കെ യെം മീനാക്ഷിയമ്മയുടെ പിതാവ് കെ സി നാരായണൻ നമ്പ്യാർ ആണ് സ്കൂൾ സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

വലിയ ക്ലാസ്സ്‌ മുറികൾ 
ഓഫീസ് റൂം 
ചുറ്റുമതിൽ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവൃത്തിപരിചയ മേഖലകളിൽ പരിശീലനം

മാനേജ്‌മെന്റ്

കെ യെം മീനാക്ഷിയമ്മ

മുൻസാരഥികൾ

കെ സി കുഞ്ഞിരാമൻ നമ്പ്യാർ 
കെ യെം ബാലരാമൻ നമ്പ്യാർ 
കെ യെം കുട്ടിനാരായണൻ നമ്പ്യാർ 
എം ആർ സരോജിനി അമ്മ 
കെ തങ്കമണി 
പി ജയശ്രീ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി ജാനകിയമ്മ(മുൻ വിദ്യാഭാസ ഡയരക്ടർ)
എ സി മാധവൻ നമ്പ്യാർ(മുൻ ഡപ്യൂട്ടി കലക്ടർ)
കുഞ്ഞിപാർവതി(പയ്യന്നൂർ കോളേജ് പ്രോഫെസർ)
പുരുഷോത്തമൻ മാസ്റ്റർ(മുൻ പോളിടെക്നിക് പ്രിൻസിപ്പാൾ)

വഴികാട്ടി

{{#multimaps: 11.8475993,75.42381 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=ചാല_ദേവീവിലാസം_എൽ_പി_എസ്&oldid=405428" എന്ന താളിൽനിന്ന് ശേഖരിച്ചത്