ചരിപ്പറമ്പ് ജി.യു.പി.എസ്./ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതം പൊതുവെ കുട്ടികളിൽ മടുപ്പു ഉളവാക്കുന്ന വിഷയം ആണെങ്കിലും കളികളിലൂടെയും മറ്റും പഠിക്കുമ്പോൾ അത് വിരസം അല്ലാതാവുകയും കുട്ടികളിൽ താല്പര്യം ഉളവാക്കുകയും ചെയ്യും ഗണിത ക്ലബ്ബിലെ പ്രവർത്തങ്ങളിലൂടെ കട്ടിയായ ഈ വിഷയത്തിലും കുട്ടികൾക്ക് താല്പര്യം ഉളവാക്കാൻ കഴിയുന്നു.