"ചമ്പാട് വെസ്റ്റ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 3: വരി 3:
| സ്ഥലപ്പേര്= ചമ്പാട്
| സ്ഥലപ്പേര്= ചമ്പാട്
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
| റവന്യൂ ജില്ല=കണ്ണ‌ൂർ
| സ്കൂള്‍ കോഡ്= 14456
| സ്കൂൾ കോഡ്= 14456
| സ്ഥാപിതവര്‍ഷം= 1925
| സ്ഥാപിതവർഷം= 1925
| സ്കൂള്‍ വിലാസം= ചമ്പാട് പി.ഒ,
| സ്കൂൾ വിലാസം= ചമ്പാട് പി.ഒ,
| പിന്‍ കോഡ്= 670694
| പിൻ കോഡ്= 670694
| സ്കൂള്‍ ഫോണ്‍=  0490 2310370
| സ്കൂൾ ഫോൺ=  0490 2310370
| സ്കൂള്‍ ഇമെയില്‍= champadwestups@gmail.com  
| സ്കൂൾ ഇമെയിൽ= champadwestups@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ചൊക്ലി
| ഉപ ജില്ല= ചൊക്ലി
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌ , English
| മാദ്ധ്യമം= മലയാളം‌ , English
| ആൺകുട്ടികളുടെ എണ്ണം= 178  
| ആൺകുട്ടികളുടെ എണ്ണം= 178  
| പെൺകുട്ടികളുടെ എണ്ണം=180  
| പെൺകുട്ടികളുടെ എണ്ണം=180  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=358   
| വിദ്യാർത്ഥികളുടെ എണ്ണം=358   
| അദ്ധ്യാപകരുടെ എണ്ണം= 19     
| അദ്ധ്യാപകരുടെ എണ്ണം= 19     
| പ്രധാന അദ്ധ്യാപകന്‍= M. Padmaja           
| പ്രധാന അദ്ധ്യാപകൻ= M. Padmaja           
| പി.ടി.ഏ. പ്രസിഡണ്ട്= SudhaKaran           
| പി.ടി.ഏ. പ്രസിഡണ്ട്= SudhaKaran           
| സ്കൂള്‍ ചിത്രം= 14456-1png.png ‎|
| സ്കൂൾ ചിത്രം= 14456-1png.png ‎|
}}
}}

വരി 31: വരി 31:
മികച്ച സ്കൂളുകളിലൊന്നായി ഈ വിദ്യാലയം അറിയപ്പെട്ടതും ഇന്നും ആ നില തുടർന്ന് പോകുന്നതും. KK Santha Amma യുടെ നേതൃത്വത്തിലുളള ഇപ്പോഴത്തെ മനേജ്മെന്റ് വിദ്യാലയത്തിന്റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ വളരെയധികം ശ്രദ്ധിക്കാറുണ്ട്. കുട്ടി മാക്കൂൽ, പൊന്ന്യം, കൂരാറ, മനേക്കര തുടങ്ങിയ സമീപ പ്രദേശങ്ങളിൽ നിന്നൊക്ക വിദ്യാർത്ഥികൾ ഈ സ്കൂളിലേക്ക് വന്നു കൊണ്ടിരിക്കുന്നു.ജില്ലാതലത്തിലും സംസ്ഥാന തലത്തിലും പലവർഷങ്ങളിലും ചമ്പാട് വെസ്റ്റ് യു.പി സ്കൂൾ ശ്രദ്ധേയമായ സ്ഥാനം കൈവരിച്ചിട്ടുണ്ട്

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
എല്ലാ സൗകര്യങ്ങളോടും കൂടിയ ബഹുനില കെട്ടിടം
എല്ലാ സൗകര്യങ്ങളോടും കൂടിയ ബഹുനില കെട്ടിടം
വൈഫൈ സംവിധാനമുള്ള ക്ലാസ് റൂമുകൾ
വൈഫൈ സംവിധാനമുള്ള ക്ലാസ് റൂമുകൾ
വരി 39: വരി 39:
ആധുനിക കളിയുപകരണങ്ങൾ, കളിസ്ഥലം
ആധുനിക കളിയുപകരണങ്ങൾ, കളിസ്ഥലം

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വ്യക്തിത്യ വികസനത്തിന് സഹായിക്കുന്ന  സ്കൗട്ട്, ഗൈഡ് യൂനിറ്റുകൾ,കാർഷിക ക്ലബ്ബ്,വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ - വിദ്യാരംഗം ,ഡാൻസ്  
വ്യക്തിത്യ വികസനത്തിന് സഹായിക്കുന്ന  സ്കൗട്ട്, ഗൈഡ് യൂനിറ്റുകൾ,കാർഷിക ക്ലബ്ബ്,വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ - വിദ്യാരംഗം ,ഡാൻസ്  
.
.
വരി 49: വരി 49:
K K Santha Amma
K K Santha Amma

== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
  കൃഷ്ണൻ മാസ്റ്റർ, ഉണ്ണികൃഷ്ണൻ അടിയോടി, എം ഇ ഗോവിന്ദൻ മാസ്റ്റർ, KKG അടിയോടി, K Kശങ്കരൻ കുട്ടി അടിയോടി: K Kകുമാരൻ മാസ്റ്റർ, എൻ.ഉണ്ണി മാസ്റ്റർ, സി.കെ മഹിള, പി.പത്മിനി, സതി ടീച്ചർ, രാധ ടീച്ചർ, TP പ്രേമ നാഥൻ, അബ്ദുൾ റഹിമാൻ, രാമചന്ദ്രൻ,KKവിജയൻ, ജയലക്ഷ്മി, ഹസ്സൻകുട്ടി മാസ്റ്റർ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
T ഹരിദാസൻ (മുൻ പഞ്ചായത്ത് പ്രസിഡന്റ്) ,ശബ്ന. ട ( കവയിത്രി, ഡോക്ടർ )
T ഹരിദാസൻ (മുൻ പഞ്ചായത്ത് പ്രസിഡന്റ്) ,ശബ്ന. ട ( കവയിത്രി, ഡോക്ടർ )

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.763198, 75.546945 | width=800px | zoom=16 }}
{{#multimaps: 11.763198, 75.546945 | width=800px | zoom=16 }}

10:18, 21 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

{

ചമ്പാട് വെസ്റ്റ് യു പി എസ്
14456-1png.png
വിലാസം
ചമ്പാട്

ചമ്പാട് പി.ഒ,
,
670694
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0490 2310370
ഇമെയിൽchampadwestups@gmail.com
കോഡുകൾ
സ്കൂൾ കോഡ്14456 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , English
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻM. Padmaja
അവസാനം തിരുത്തിയത്
21-01-2019Jaleelk

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ചമ്പാട് പ്രദേശത്തെ പരശ്ശതം ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകുകയും ഇന്നും അത് തുടരുകയും ചെയ്ത്ത് കൊണ്ടിരിക്കുന്ന ചമ്പാട് വെസ്റ്റ് യുപി സ്കൂൾ ശ്രീ.കീരാൽ കൂലോത്ത് കുഞ്ഞിരാമൻ അടിയോടിയാണ് സ്ഥാപിച്ചത്. 1916 ൽ 24 1/2 സെന്റ് സ്ഥലം വാങ്ങിയെങ്കിലും 1925ൽ ആണ് ഭാസ്കൂൾ പ്രവർത്തനം അരംഭിച്ചത് .ബോയ്സ് സ്കൂളായി. പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1957 ൽ യു.പി സ്കൂളായി ഉയർത്തപ്പെട്ടു. എങ്കിലും 1975 കാലഘട്ടം വരെ എൽ.പി വിഭാഗത്തിൽ ആൺകുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. കാലക്രമേണ എല്ലാ വിഭാഗത്തിലും ഉള്ള കുട്ടികൾ ഇവിടെ പഠിക്കാനെത്തുകയും നല്ല നിലവാരം പുലർത്തുന്ന ഒരു വിദ്യാലയമായി ഇത് മാറുകയും ചെയ്തു.

 തുടങ്ങിയ കാല0 മുതൽ തന്നെ വളരെ നല്ല നിലയിൽ പ്രവർത്തിച്ചു പോരുന്ന ഈ വിദ്യാലയത്തിൽ എല്ലാ മേഖലകളിലും പ്രശസ്തരായ നിരവധി അധ്യാപകർ സേവനം ചെയ്തിട്ടുണ്ട് പഠന - പാഠ്യേതര പ്രവർത്തനങ്ങളിലെല്ലാം തന്നെ  നല്ല നിലവാരം പുലർത്താൻ ഇവിടെ പഠിച്ച ഓരോ വിദ്യാർത്ഥിക്കും അവസരം ലഭിച്ചിട്ടുണ്ട്. കഴിവും അർപ്പണബോധവുമുള്ള നിരവധി അധ്യാപകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണു പന്യന്നൂർ പഞ്ചായത്തിലെ

മികച്ച സ്കൂളുകളിലൊന്നായി ഈ വിദ്യാലയം അറിയപ്പെട്ടതും ഇന്നും ആ നില തുടർന്ന് പോകുന്നതും. KK Santha Amma യുടെ നേതൃത്വത്തിലുളള ഇപ്പോഴത്തെ മനേജ്മെന്റ് വിദ്യാലയത്തിന്റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ വളരെയധികം ശ്രദ്ധിക്കാറുണ്ട്. കുട്ടി മാക്കൂൽ, പൊന്ന്യം, കൂരാറ, മനേക്കര തുടങ്ങിയ സമീപ പ്രദേശങ്ങളിൽ നിന്നൊക്ക വിദ്യാർത്ഥികൾ ഈ സ്കൂളിലേക്ക് വന്നു കൊണ്ടിരിക്കുന്നു.ജില്ലാതലത്തിലും സംസ്ഥാന തലത്തിലും പലവർഷങ്ങളിലും ചമ്പാട് വെസ്റ്റ് യു.പി സ്കൂൾ ശ്രദ്ധേയമായ സ്ഥാനം കൈവരിച്ചിട്ടുണ്ട്

ഭൗതികസൗകര്യങ്ങൾ

എല്ലാ സൗകര്യങ്ങളോടും കൂടിയ ബഹുനില കെട്ടിടം വൈഫൈ സംവിധാനമുള്ള ക്ലാസ് റൂമുകൾ സ്മാർട്ട് ക്ലാസ് റൂമുകൾ മികച്ച കമ്പ്യുട്ടർ ലാബ് സ്കൂൾ ബസ്സ് ആധുനിക കളിയുപകരണങ്ങൾ, കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

വ്യക്തിത്യ വികസനത്തിന് സഹായിക്കുന്ന സ്കൗട്ട്, ഗൈഡ് യൂനിറ്റുകൾ,കാർഷിക ക്ലബ്ബ്,വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ - വിദ്യാരംഗം ,ഡാൻസ് .

മാനേജ്‌മെന്റ്

ചമ്പാട് വെസ്റ്റ് യുപി സ്കൂൾ ശ്രീ.കീരാൽ കൂലോത്ത് കുഞ്ഞിരാമൻ അടിയോടിയാണ് സ്ഥാപിച്ചത്.

K K Santha Amma

മുൻസാരഥികൾ

കൃഷ്ണൻ മാസ്റ്റർ, ഉണ്ണികൃഷ്ണൻ അടിയോടി, എം ഇ ഗോവിന്ദൻ മാസ്റ്റർ, KKG അടിയോടി, K Kശങ്കരൻ കുട്ടി അടിയോടി: K Kകുമാരൻ മാസ്റ്റർ, എൻ.ഉണ്ണി മാസ്റ്റർ, സി.കെ മഹിള, പി.പത്മിനി, സതി ടീച്ചർ, രാധ ടീച്ചർ, TP പ്രേമ നാഥൻ, അബ്ദുൾ റഹിമാൻ, രാമചന്ദ്രൻ,KKവിജയൻ, ജയലക്ഷ്മി, ഹസ്സൻകുട്ടി മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

T ഹരിദാസൻ (മുൻ പഞ്ചായത്ത് പ്രസിഡന്റ്) ,ശബ്ന. ട ( കവയിത്രി, ഡോക്ടർ )

വഴികാട്ടി

Loading map...