ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/വാഹന സൗകര്യം

Schoolwiki സംരംഭത്തിൽ നിന്ന്

വാഹന സൗകര്യം

കുട്ടികൾക്ക് സ്‍ക‍ൂളിലെത്താനായി ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ആറ് സ്‍കൂൾ ബസുകൾ കൂടാതെ സ്‍കൂൾ അധികൃതർ ഏർപ്പെടുത്തിയ രണ്ട് സൊകാര്യ ബസ‍ുകള‍ും സർവ്വീസ് നടത്തുന്നു. മറ്റ് നിരവധി സൊകാര്യ മിനിബസുകളും വാനുകളും ആട്ടോറിക്ഷകളും വിദ്യാർത്ഥിനികളെ സ്‍കൂളിലെത്തിക്കുന്നതിന് സഹായിക്ക‍ുന്ന‍ു..