ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
23:31, 21 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohanji (സംവാദം | സംഭാവനകൾ) (' 8,9,10 class കളിലായി JRC യ്ക്ക് 6 unit കൾ പ്രവർത്തിക്കുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  8,9,10 class കളിലായി JRC യ്ക്ക് 6 unit കൾ പ്രവർത്തിക്കുന്നു. ഇക്കഴിഞ്ഞ വർഷം JRC യിൽ അംഗങ്ങളായിട്ടുള്ള കുട്ടികളിൽ നിന്ന് സമാഹരിച്ച തുകകൊണ്ട് 2 വൃക്ക രോഗികൾക്ക് 3000 രൂപ വീതവും, ജില്ലയിലെ നിർദ്ധനരായ jrc കേഡറ്റുകൾക്ക് വീടുവെച്ചു നൽകുന്ന സ്നേഹക്കൂട് എന്ന ഭവന പദ്ധതിയിലേക്ക് 13000 രൂപയും നൽകുകയുണ്ടായി. JRC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനസഹായ വിതരണത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം.എൽ.എ.ശ്രീ.ആർ.രാമചന്ദ്രൻ നിർവ്വഹിച്ചു. ഈ പദ്ധതിയിലൂടെ 4 കുട്ടികൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകി വരുന്നു.