ഗേൾസ്.എച്ച്.എസ് പൊന്നാനി

ഫലകം:Schoolwikiaward applicant

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

ഈ വിദ്യാലയം മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭാസ ജില്ലയിലെ പൊന്നാനി  സബ് ജില്ലയിലാണ്


ഗേൾസ്.എച്ച്.എസ് പൊന്നാനി
19046-school-profile-photo.jpg
വിലാസം
പൊന്നാനി

P G H S S PONNANI
,
പൊന്നാനി പി.ഒ.
,
679577
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ0494 2666722
ഇമെയിൽponnanigirls@gmail.com
കോഡുകൾ
സ്കൂൾ കോഡ്19046 (സമേതം)
എച്ച് എസ് എസ് കോഡ്11253
യുഡൈസ് കോഡ്32050900519
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ404
ഹയർസെക്കന്ററി
പെൺകുട്ടികൾ245
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽധന്യ ദാസ്
പ്രധാന അദ്ധ്യാപകൻപ്രദീപ് പി
പി.ടി.എ. പ്രസിഡണ്ട്കൂര്യൻ ഫ്രാൻസിസ്
എം.പി.ടി.എ. പ്രസിഡണ്ട്മിനി ഷാജി ജി
അവസാനം തിരുത്തിയത്
07-02-2024Bindu.
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പൊന്നാനി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഗേൾസ്.എച്ച്.എസ് പൊന്നാനി‍. 1964-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും പേര് കേട്ട വിദ്യാലയങ്ങളിലൊന്നാണ്. പൊന്നാനി മുനിസിപ്പാലിറ്റിയിൽ വാർഡ്‌ നമ്പർ 38 ലാണ്‌ ഗേൾസ്.എച്ച്.എസ് പൊന്നാനി‍സ്ഥിതി ചെയ്യുന്നത്‌. ദൂരസ്ഥലങ്ങളിൽനിന്നുപോലും ഇവിടേക്ക്‌ കുട്ടികൾ പഠിക്കാൻ വരുന്നു. നരിപ്പറമ്പ്‌, തവനൂർ, തുയ്യം എടപ്പാൾ, പുറങ്ങ്‌ പനമ്പാട്‌, കടവനാട്‌ തുടങ്ങിയ പ്രദേശങ്ങളിൽനിന്ന്‌ വാഹനങ്ങളിലെത്തിച്ചേരുന്ന കുട്ടികളുണ്ട്‌. ഭൂരിപക്ഷംകുട്ടികളും ഈഴുവത്തിരുത്തി, കോട്ടത്തറ, ഈശ്വരമംഗലം, പുഴമ്പ്രം, ബിയ്യം, പള്ളപ്രം, തൃക്കാവ്‌ എന്നിവിടങ്ങളിൽനിന്നാണ്‌. പൊന്നാനി ന്യൂ എൽ.പി സ്‌കൂൾ, ബി.ഇ.എം.യു.പി.സ്‌കൂൾ, ന്യൂ യു.പി ഈശ്വരമംഗലം, ഗവ.യു.പി സ്‌കൂൾ ചെറുവായിക്കര, ഗവ. എൽ.പി തെയ്യങ്ങാട്‌ തുടങ്ങിയവയാണ്‌ പ്രധാനപ്പെട്ട ഫീഡിങ്‌സ്‌കൂളുകൾ. തീര്ച്ചയായും പൊന്നാനി ഗേള്സ് ഹൈസ്കൂള് പൊന്നാനിക്കാരുടെ ഒരു ആശാ കേന്ദ്രം തന്നെയാണ്


ചരിത്രം

പൊന്നാനി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഗേൾസ്.എച്ച്.എസ് പൊന്നാനി‍. 1964-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും പേര് കേട്ട വിദ്യാലയങ്ങളിലൊന്നാണ്. പൊന്നാനി മുനിസിപ്പാലിറ്റിയിൽ വാർഡ്‌ നമ്പർ 38 ലാണ്‌ ഗേൾസ്.എച്ച്.എസ് പൊന്നാനി‍സ്ഥിതി ചെയ്യുന്നത്‌.

ഭൗതികസൗകര്യങ്ങൾ

ഉദ്ദേശം 3 ഏക്ര സ്ഥലത്താണ്‌ ഗേൾസ്.എച്ച്.എസ് പൊന്നാനി സ്ഥിതിചെയ്യുന്നത്‌. 2 കെട്ടിടങ്ങളിലായി 39 ക്ലാസുമുറികളും ഓഫീസ്‌, സ്റ്റാഫ്‌റൂം, ലൈബ്രറി, ലാബറട്ടറി, കംപ്യൂട്ടർലാബു എന്നിവ പ്രവർത്തിക്കുന്നു. ഈ കെട്ടിടങ്ങൾ കെ ഇ ആർ വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്‌. കെട്ടിടങ്ങൾ പ്രതിവർഷം മെയിന്റനൻസ്‌ നടത്തി പരിപാലിക്കുന്നവയുമാണ്‌ . ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 8 മുതല് 10 വരെ യുളള ക്ലാസുകളാനു ഇവിടേ പ്രവർത്തിക്കുന്നു. ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുല്ല ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 300ൽ പരം വിദ്യാഭ്യാസ സി.ഡി.കളോടുകൂടിയ സി.ഡി. ലൈബ്രറി, എഡ്യൂ-സാറ്റ്‌ വിക്‌ടേഴ്‌സ്‌ ചാനൽ (rot), എന്നിവയു ഗേൾസ്.എച്ച്.എസ് പൊന്നാനി‍ ക്കു സ്വന്തമായി ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാനേജ്മെന്റ്

പൊന്നാനിയിലെ ഉദാരമതികളായ വ്യക്തികള് ഉള്പെടുന്ന ഒരു കമ്മിറ്റി യാണ് സ്കൂളിന്റെ ഭരണം നടത്തുന്നത്. സ്കൂളിലെ ഇപ്പോഴത്തെ മാനേജര് ശ്രീ . സീ . ഹരിദാസ്[എക്സ് എം . പീ ] യാണ് . സ്കൂളിലെ എല്ലാ പ്രവര്ത്തനങ്ങളിലും അദ്ദേഹത്തിന്റെപൂര്ണ സഹകരണം എല്ലായ്പോഴും ലഭിക്കുന്നുണ്ട്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  കാലഘട്ടം പേര്
1994-94 കെ പി ശങ്കരനാരായണൻ
1994-02 കെ എം നളിനി
1990-04 ലീലാമണി കെ എം
2004-08 കെ ഗോപാലൻ
2008-10 സി ദേവയാനി
2010-15 എം പി  മാലതി
2015-16 പി എൻ സരസ്വതി
2019 ജെസ്സി ജോബ് സി
2019-21 എസ്  ലത


പൂർവ്വ വിദ്യാർത്ഥികളായ അദ്ധ്യാപകർ

ധാരാളം പൂര്വ വിദ്യാര്ഥികള് ഗേള്സ് ഹൈസ്കൂളില് അധ്യാപകരായി ജോലി നോക്കുന്നു . കൂടാതെ ഇവിടെനിന്ന് വിരമിച്ച പല അധ്യാപകരും ഇവിടുത്തെ വിദ്യാര് തികള് തന്നെയാണ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂള് SSLC വിജയ ശ തമാനം

year percentage
2017-18 98.6
2018-19 98.45
2019-20 99.5
2020-21 100

റിസൾട്ട് അവലോകനം

'2001 മുതൽ 2010വരെയുള്ള വർഷങ്ങളിലെ എസ്. എസ്. എൽ. സി.' വിജയശതമാനം ഒരു അവലോകനം'
വർഷം പരീക്ഷ എഴുതിയ

കുട്ടികളുടെ എണ്ണം

വിജയിച്ചവരുടെ

എണ്ണം

ശതമാനം
2001 404 94 23
2002 406 107 26
2003 385 102 26
2004 410 126 31
2005 415 107 26
2006 332 166 50
2007 338 205 61
2008 328 256 78
2009 340 279 82
2010 512 466 90

അദ്ധ്യാപകർ

  1. സോഷ്യൽ സയൻസ്
  2. കണക്ക്
  3. സയൻസ്
  4. ഇംഗ്ലീഷ്
  5. മലയാളം
  6. ഹിന്ദി
  7. അറബിക്
  8. സംസ്കൃതം
  9. അനദ്ധ്യാപകർ


വഴികാട്ടി

സ്കൂളിലേക്ക് എത്താനുള്ള വഴി

  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 100 കി.മി. അകലം
  • NH ല് നിന്നു 8 കി.മി.-- ഇടപ്പാൾ-പൊന്നാനി റോഡിൽ സ്ഥിതിചെയ്യുന്നു. വിജയമാത കോൺവെൻ

Loading map...


പുറംകണ്ണികൾ

സ്ക്കൂളിന്റെ വെബ്പേജ് : UNDER CONSTRUCTION

http://mathematicsschool.blogspot.com/

http://itschool.gov.in

http://www.education.kerala.gov.in
Important Educational Sites http://kerala.gov.in/education/isites.htm

"https://schoolwiki.in/index.php?title=ഗേൾസ്.എച്ച്.എസ്_പൊന്നാനി&oldid=2085161" എന്ന താളിൽനിന്ന് ശേഖരിച്ചത്