ഗുളികൻ

Schoolwiki സംരംഭത്തിൽ നിന്ന്
11:10, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലബാറിലെ കാവുകളിൽ കെട്ടിയാടപ്പെടുന്ന ഒരു പ്രധാന തെയ്യമാണു ഗുളികൻ തെയ്യം. ഈ തെയ്യം അർധരാത്രിക്കു ശേഷമാണു കെട്ടിയാടുന്നത്. പൊയ്ക്കാലുകളിലെ നടത്തം ഈ തെയ്യത്തിന്റെ ഒരു സവിശേഷത ആണു..

ഈ പേജ് തയ്യാറാക്കിയത് സന്തോഷ്.എ


"https://schoolwiki.in/index.php?title=ഗുളികൻ&oldid=394943" എന്ന താളിൽനിന്ന് ശേഖരിച്ചത്