ഗുരുദേവസ്മാരക യു.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
10:47, 12 ഏപ്രിൽ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14553 (സംവാദം | സംഭാവനകൾ)
ഗുരുദേവസ്മാരക യു.പി.എസ്
Facetune.jpg
വിലാസം
ചെണ്ടയാട്‌

ചെണ്ടയാട്‌, പാനൂർ
,
670692
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ04902317517
ഇമെയിൽgdsupchendayad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14553 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതലശ്ശേരി
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജീവൻ പി
അവസാനം തിരുത്തിയത്
12-04-202114553


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

നാടിന്റെ നാനാഭാഗത്തുള്ള ആയിരക്കണക്കിനാളുകൾക്ക്‌ അറിവിന്റെ അക്ഷരവെളിച്ചം പകർന്നു നൽകി പ്രദേശത്തിന്റെ സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസപരമായ മുന്നേറ്റത്തിനു കളമൊരുക്കുകയും ചെയ്ത ഗുരുദേവസ്മാരകം എന്ന സരസ്വതീക്ഷേത്രം പ്രകൃതിരമണീയമായ ചെണ്ടയാട്‌ പ്രദേശത്താണു സ്ഥിതി ചെയ്യുന്നത്‌. ആത്മവിദ്യാസംഘത്തിന്റെ സ്ഥാപകനായ വാഗ്ഭടാനന്ദ ഗുരുദേവന്റെ നാമധേയത്തിലാണു ഈ വിദ്യാലയം സ്ഥാപിതമായത്‌. 1939ൽ 59 കുട്ടികളുള്ള എൽ പി സ്കൂളായി ആരംഭിച്ച്‌ 1969ൽ യു പി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. ശ്രീ കെ പി മന്ദൻ എന്നവരാണു ഈ വിദ്യാലയം സ്ഥാപിച്ചത്‌. ശ്രീ കളത്തിൽ കൃഷ്ണൻ മാസ്റ്ററായിരുന്നു പ്രധാനാധ്യാപകൻ . പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം നിസ്തുലമായ പങ്കു വഹിച്ചുവരുന്നു. ഉപജില്ലാ- ജില്ലാ- സംസ്ഥാന മേഖലകളിൽ വിജയം നേടിയവർ നിരവധിയാണു. മുൻമന്ത്രി ശ്രീ കെ പി മോഹനന്റെ പ്രാദേശിക വികസനനിധിയിൽ നിന്നുള്ള വിഹിതം ഉപയോഗിച്ച്‌ സജ്ജീകരിച്ച സ്മാർട്‌ ക്ലാസ്സ്‌ റൂം ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണു. 277 കുട്ടികളുള്ള ഈ സ്ഥാപനത്തിൽ ഒരു നോൺ ടീച്ചിംഗ്‌ സ്റ്റാഫ്‌ അടക്കം 13 പേർ സേവനമനുഷ്‌ഠിക്കുന്നു. ശ്രീ പി സജീവൻ മാസ്റ്ററാണു ഇപ്പോഴത്തെ പ്രധാനാധ്യാപകൻ.

ഭൗതികസൗകര്യങ്ങൾ

== പാഠ്യേതര പ്രവർത്തനങ്ങൾ ==

കണ്ണൂർ ജില്ലാ കലോത്സവത്തിൽ മിന്നുന്ന വിജയം കൈവരിച്ച GDSലെ പ്രതിഭകൾ...

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഗുരുദേവസ്മാരക_യു.പി.എസ്&oldid=1073975" എന്ന താളിൽനിന്ന് ശേഖരിച്ചത്