"ഗാർഡിയൻ ഏഞ്ചൽസ് യു. പി. എസ്. മഞ്ഞുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
| പെൺകുട്ടികളുടെ എണ്ണം = 185
| പെൺകുട്ടികളുടെ എണ്ണം = 185
| വിദ്യാര്‍ത്ഥികളുടെ എണ്ണം =406   
| വിദ്യാര്‍ത്ഥികളുടെ എണ്ണം =406   
| അദ്ധ്യാപകരുടെ എണ്ണം =  14 
| അദ്ധ്യാപകരുടെ എണ്ണം =  17
| പ്രധാന അദ്ധ്യാപകന്‍ = Felicita  A  J      
| പ്രധാന അദ്ധ്യാപകന്‍ = PLACID K.L      
| പി.ടി.ഏ. പ്രസിഡണ്ട്= Hariharan           
| പി.ടി.ഏ. പ്രസിഡണ്ട്=T.S Hariharan           
| സ്കൂള്‍ ചിത്രം= 25260schoolphoto.png‎ ‎|

}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
മഞ്ഞുമ്മൽ കർമ്മലീത്ത സഭപ്രാഥമിക വിദ്യാഭ്യാസത്തിന് ആദ്യമായി അടിത്തറയിടുന്നത് 1916 ൽ മഞ്ഞുമ്മല്ലിൽ യു പി സ്ക്കൂൾ സ്ഥാപിച്ചു കൊണ്ടാണ്. മഞ്ഞുമ്മൽ ആശ്രമ പ്രിയോർ ആയിരുന്ന ഫാദർ മൈക്കിൾ ഓഫ് ഹോളി ഫാമിലി ആണ്. തുടക്കത്തിൽ ഹോളിഫാമിലി ലോവർ പ്രൈമറി സ്ക്കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് 1953 ൽ ഗാർഡിയൻ എയ്ഞ്ചൽസ്മിഡിൽ സ്ക്കൂൾ എന്ന പേര്സ്വീകരിച്ചു.1951 ൽ അപ്പർ പ്രൈമറി സ്ക്കൂൾ ആയി ഉയർത്തി . ഡേവിഡ്റോഡ്രിക്സ് ആയിരുന്നു പ്രധാനാദ്ധ്യാപകൻ. 1952-71 വരെ ഹെഡ്മാസ്റ്റർ ആയിരുന്ന ഫാദർ തീയോഫിന്റെ പ്രവർത്തന കാലഘട്ടം മഞ്ഞുമ്മൽ നിവാസികൾക്ക് ഇന്നും ദീപ്തസ്മരണയാണ് . തീയോഫിനച്ചനു ശേഷം സി. മേരിജയിംസ് മാത്യു , E.T ജോർജ്ജ് , E.Tആന്റണി , K.O കൊച്ചുത്രസ്യ, P.O എൽസി , N. P മേരി , K .V ഫിലോമിന , മേരി ഗൊരേറ്റി J , എസ്തർസുഗുണ , ഡെൽമഫ്രാൻസിസ് , ഫെലിസിറ്റ A.J എന്നിവർ ഈ വിദ്യാലയത്തിൽ പ്രധാനാധദ്യാപകരായി സേവനം അനുഷ്ഠിച്ചു.
മഞ്ഞുമ്മൽ കർമ്മലീത്ത സഭപ്രാഥമിക വിദ്യാഭ്യാസത്തിന് ആദ്യമായി അടിത്തറയിടുന്നത് 1916 ൽ മഞ്ഞുമ്മല്ലിൽ യു പി സ്ക്കൂൾ സ്ഥാപിച്ചു കൊണ്ടാണ്. മഞ്ഞുമ്മൽ ആശ്രമ പ്രിയോർ ആയിരുന്ന ഫാദർ മൈക്കിൾ ഓഫ് ഹോളി ഫാമിലി ആണ്. തുടക്കത്തിൽ ഹോളിഫാമിലി ലോവർ പ്രൈമറി സ്ക്കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് 1953 ൽ ഗാർഡിയൻ എയ്ഞ്ചൽസ്മിഡിൽ സ്ക്കൂൾ എന്ന പേര്സ്വീകരിച്ചു.1951 ൽ അപ്പർ പ്രൈമറി സ്ക്കൂൾ ആയി ഉയർത്തി . ഡേവിഡ്റോഡ്രിക്സ് ആയിരുന്നു പ്രധാനാദ്ധ്യാപകൻ. 1952-71 വരെ ഹെഡ്മാസ്റ്റർ ആയിരുന്ന ഫാദർ തീയോഫിന്റെ പ്രവർത്തന കാലഘട്ടം മഞ്ഞുമ്മൽ നിവാസികൾക്ക് ഇന്നും ദീപ്തസ്മരണയാണ് . തീയോഫിനച്ചനു ശേഷം സി. മേരിജയിംസ് മാത്യു , E.T ജോർജ്ജ് , E.Tആന്റണി , K.O കൊച്ചുത്രസ്യ, P.O എൽസി , N. P മേരി , K .V ഫിലോമിന , മേരി ഗൊരേറ്റി J , എസ്തർസുഗുണ , ഡെൽമഫ്രാൻസിസ് , ഫെലിസിറ്റ A.J എന്നിവർ ഈ വിദ്യാലയത്തിൽ പ്രധാനാധദ്യാപകരായി സേവനം അനുഷ്ഠിച്ചു.• 1935  വരെ ഇവിടെ മൂന്നാംക്ലാസ്വരെനിലവിലുണ്ടായിരുന്നുള്ളു . പിന്നീട്4-)o ക്ലാസ്അനുവദിച്ചുകിട്ടി.പി.വി.മാർഗരറ്റായിരുന്നുഅന്നത്തെപ്രധാനാദ്ധ്യാപിക.
 
• മഹാമിഷനറിയായിരുന്ന ബർണഡിൻബച്ചിനെല്ലി  മെത്രാപ്പോലീത്തയുടെ
 
‘’ പള്ളിയോടൊപ്പംപള്ളിക്കൂടം “ എന്ന ആഹ്വാന മനുസരിച്ചണ്ഞ്ഞുമ്മൽ കർമലീത്താസഭ പള്ളിക്കൂടം ആരംഭിച്ചത്. ഒരുവിദ്യാലയത്തിന്റെ  ചരിത്രം  ആരംഭിക്കുന്നത്  ഒരു സമൂഹത്തിന്റെ ആവശ്യബോധത്തിൽ നിന്നാണ് . ഒരു ജനതയുടെ സ്വപ്നമാണ് ഈ സ്ക്കൂൾ സ്ഥാപിച്ചതോടെ സാക്ഷാത്കരിക്കപ്പെട്ടത്. സമീപ പ്രദേശങ്ങളിലുള്ള  കുട്ടികൾ കിലോമീറ്ററുകളോളം നടന്ന് ഈ വിദ്യാലയത്തിൽ വന്ന്വി ദ് അഭ്യസിച്ചിരുന്നു . ഒരു  കാല ത്ത്ണ്ടായിരത്തോളം കുട്ടികൾ ഇവിടെപഠിച്ചിരുന്നു . നാനാജാതി മതസ്ഥരായ അദ്ധ്യാപകരും വിദ്യാർത്ഥികളും പഠിച്ചുംപഠിപ്പിച്ചും മുന്നേറിയ ഈ വിദ്യാലയം നൂറു വർഷം  പൂർത്തിയാക്കി യി രുന്നു. ഒട്ടേറെ മഹാപ്രതിഭകളെ കൈരളിക്കു സമ്മാനിച്ച ഈ വിദ്യാലയം ഇന്നും പ്രശസ്തിയോടെ നിലനിൽക്കുന്നു. ഇപ്പോൾ 405  വിദ്യാർത്ഥികളും 15 അദ്ധ്യാപകരുമാണുള്ളത് . ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലതും ഇവിടെ അദ്ധ്യാപകരായി  സേവനമനുഷ്ഠിച്ചു. പ്രധാനാദ്ധ്യാപകരായ ശ്രീ.ഇ.റ്റി.ജോർജ്, ഇ.റ്റി.ആന്റണി, കെ.ഒകൊച്ചുത്രേസJ , എൻ.പി.മേരി, എൻ സി.പി.ഒ, കെ.വി.ഫിലോമിന , മേരി ഗൊരേറ്റി .ജെ,എ.ജെഫെലിസിറ്റ എന്നിവർ ഈ  വിദ്യാലയത്തിന്റെ  സംഭാവനകളാണ്.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
 
 കുടിവെള്ളസൗകര്യം
 വാഹനസൗകര്യം
 ബസ്റ്റോപ്പ്സമീപം
 അടച്ചുറപ്പുള്ളക്ലാസ്മുറികൾ
 ലാബ് , ലൈബ്രറി  സൗകര്യം
 സ്മാർട്ട്ക്ലാസ് റൂം
 യൂറിനൽസ്, ലാട്രിൻസൗകര്യംആവശ്യത്തിന്
 ലൈറ്റ് ,ഫാൻ  എന്നിവഎല്ലാക്ലാസ് മുറികളിലുംഉണ്ട്
 അടുക്കള, കൈ കഴുകാനുള്ള സൗകര്യംഎന്നിവ
 കമ്പ്യൂട്ടർലാബ് ,ഇൻറർനെറ്റ്  കണക്ഷൻ
 സ്മാർട്ട്ക്ലാസ്പരിഗണനയിൽ

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
വരി 50: വരി 65:

== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
• നേട്ടങ്ങൾ
ആലുവ സബ്ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയം . സബ് ജില്ലാ തല മത്സരങ്ങളിൽ പങ്കെടുത്ത്നി രവധി തവണ സമ്മാനങ്ങൾ നേടിയിട്ടുണ്ട് . സബ്ജി ല്ലാ തല കലോത്സവങ്ങളിൽ നൃത്തം, ലളിതഗാനം, പ്രസംഗം ( മലയാളം, ഇംഗ്ലിഷ് ) പദ്യോച്ചാരണം, പെയിറ്റിംഗ്  എന്നിവയിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.കായിക മത്സരങ്ങളിൽ മികച്ചസ്ഥാന വും ശാസ്ത്രമേളകളിൽ നിരവധി തവണ ഓവറോൾ ചാമ്പ്യൻഷിപ്പും  ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മത്സരങ്ങളിൽ ഓവറോളും പ്രവൃത്തി പരിചയമത്സരങ്ങളിൽ വിജയങ്ങളും  കൈവരിച്ചിട്ടുണ്ട് . ആലുവ സബ്ജില്ലയിലെ മികച്ച വിദ്യാല യം അവാർഡും  'ഉണർവ് 'അക്ഷയപദ്ധതിയുടെ മികച്ച വിദ്ധ്യാലയം, പ്രധാനാദ്ധ്യാ പിക ,  അദ്ധ്യാപിക, കോ-ഓഡിനേറ്റർ എ ന്നീ അവാർഡുകളും ഇന വിദ്യാലയത്തിനുസ്വന്തം .

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

#
#
# പ്രശസ്ത ആയ്യൂർവൈദ്യശാലശങ്കർ ഫാർമസിയുടെഉടമവൈദ്യരത്നം കലാനിധി കെ.എസ്.ഗംഗാധരൻവൈദ്യർ
 മുൻഎം.പി.  സേവ്യർഅറയ്ക്കൽ
 സിനിമ സീരിയൽനടി ബീനആന്റണി
 സാഹിത്യകാരൻപയ്യപ്പള്ളിബാലൻ
 കവി ജോർജ്ജ് വാകയിൽ
 ഡോ.കെ.വിരാജു(കണ്ണുരോഗവിദഗ്ധൻ,കോഴിക്കോട്  മെഡിക്കൽ  കോളേജ്)
 സി.എലിസബത്ത്ഗീത( ജനറൽപ്രോവിൻഷ്യാൾസിസ്റ്റേഴ്സ് ഓഫ്ചാരിറ്റി
 ഡോ.ബോസ്കോകൊ റയ റെക്ടർ മഞ്ഞുമ്മൽ  പ്രൊവിൻസ്
 സോ.ജെയ്സൺമുളവരിക്കൽ( പ്രോഫസർരാജഗിരി  കോളേജ്)
 ജോഷി ദേശിയ  അവാർഡ്  നേടിയ  ഫോട്ടോഗ്രാഫർ
 കൂടാതെ നിരവധിഡോക്ടർമാർ ,  അഡ്വേക്കേറ്റ് സ്, സന്യാസി  സന്യാസിനി മാർ , ഗായകർ,  എഴുത്തുകാർ , രാഷ്ട്രീയ  നേതാക്കൾ,പത്ര പ്രവർത്തകർ .
#
#
#
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

വരി 69: വരി 101:
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->

{{#multimaps:11.736983, 76.074789 |zoom=13}}

റോഡുമാർഗ്ഗംഎത്താം , കളമശ്ശേരി , ഇടപ്പള്ളി , ഏലൂർ , പാതാളം , എന്നീ പ്രദേശങ്ങളിൽ നിന്ന്റോഡുമാർഗ്ഗവും . ചേരാനല്ലൂരിൽ നിന്ന്റോഡുമാർഗ്ഗവും ജലമാർഗ്ഗവുംഎത്താം. .

10:16, 16 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗാർഡിയൻ ഏഞ്ചൽസ് യു. പി. എസ്. മഞ്ഞുമ്മൽ
വിലാസം
manjummel
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ‌
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-09-201725260

................................

ചരിത്രം

മഞ്ഞുമ്മൽ കർമ്മലീത്ത സഭപ്രാഥമിക വിദ്യാഭ്യാസത്തിന് ആദ്യമായി അടിത്തറയിടുന്നത് 1916 ൽ മഞ്ഞുമ്മല്ലിൽ യു പി സ്ക്കൂൾ സ്ഥാപിച്ചു കൊണ്ടാണ്. മഞ്ഞുമ്മൽ ആശ്രമ പ്രിയോർ ആയിരുന്ന ഫാദർ മൈക്കിൾ ഓഫ് ഹോളി ഫാമിലി ആണ്. തുടക്കത്തിൽ ഹോളിഫാമിലി ലോവർ പ്രൈമറി സ്ക്കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് 1953 ൽ ഗാർഡിയൻ എയ്ഞ്ചൽസ്മിഡിൽ സ്ക്കൂൾ എന്ന പേര്സ്വീകരിച്ചു.1951 ൽ അപ്പർ പ്രൈമറി സ്ക്കൂൾ ആയി ഉയർത്തി . ഡേവിഡ്റോഡ്രിക്സ് ആയിരുന്നു പ്രധാനാദ്ധ്യാപകൻ. 1952-71 വരെ ഹെഡ്മാസ്റ്റർ ആയിരുന്ന ഫാദർ തീയോഫിന്റെ പ്രവർത്തന കാലഘട്ടം മഞ്ഞുമ്മൽ നിവാസികൾക്ക് ഇന്നും ദീപ്തസ്മരണയാണ് . തീയോഫിനച്ചനു ശേഷം സി. മേരിജയിംസ് മാത്യു , E.T ജോർജ്ജ് , E.Tആന്റണി , K.O കൊച്ചുത്രസ്യ, P.O എൽസി , N. P മേരി , K .V ഫിലോമിന , മേരി ഗൊരേറ്റി J , എസ്തർസുഗുണ , ഡെൽമഫ്രാൻസിസ് , ഫെലിസിറ്റ A.J എന്നിവർ ഈ വിദ്യാലയത്തിൽ പ്രധാനാധദ്യാപകരായി സേവനം അനുഷ്ഠിച്ചു.• 1935 വരെ ഇവിടെ മൂന്നാംക്ലാസ്വരെനിലവിലുണ്ടായിരുന്നുള്ളു . പിന്നീട്4-)o ക്ലാസ്അനുവദിച്ചുകിട്ടി.പി.വി.മാർഗരറ്റായിരുന്നുഅന്നത്തെപ്രധാനാദ്ധ്യാപിക.

• മഹാമിഷനറിയായിരുന്ന ബർണഡിൻബച്ചിനെല്ലി മെത്രാപ്പോലീത്തയുടെ

‘’ പള്ളിയോടൊപ്പംപള്ളിക്കൂടം “ എന്ന ആഹ്വാന മനുസരിച്ചണ്ഞ്ഞുമ്മൽ കർമലീത്താസഭ പള്ളിക്കൂടം ആരംഭിച്ചത്. ഒരുവിദ്യാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ഒരു സമൂഹത്തിന്റെ ആവശ്യബോധത്തിൽ നിന്നാണ് . ഒരു ജനതയുടെ സ്വപ്നമാണ് ഈ സ്ക്കൂൾ സ്ഥാപിച്ചതോടെ സാക്ഷാത്കരിക്കപ്പെട്ടത്. സമീപ പ്രദേശങ്ങളിലുള്ള കുട്ടികൾ കിലോമീറ്ററുകളോളം നടന്ന് ഈ വിദ്യാലയത്തിൽ വന്ന്വി ദ് അഭ്യസിച്ചിരുന്നു . ഒരു കാല ത്ത്ണ്ടായിരത്തോളം കുട്ടികൾ ഇവിടെപഠിച്ചിരുന്നു . നാനാജാതി മതസ്ഥരായ അദ്ധ്യാപകരും വിദ്യാർത്ഥികളും പഠിച്ചുംപഠിപ്പിച്ചും മുന്നേറിയ ഈ വിദ്യാലയം നൂറു വർഷം പൂർത്തിയാക്കി യി രുന്നു. ഒട്ടേറെ മഹാപ്രതിഭകളെ കൈരളിക്കു സമ്മാനിച്ച ഈ വിദ്യാലയം ഇന്നും പ്രശസ്തിയോടെ നിലനിൽക്കുന്നു. ഇപ്പോൾ 405 വിദ്യാർത്ഥികളും 15 അദ്ധ്യാപകരുമാണുള്ളത് . ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലതും ഇവിടെ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചു. പ്രധാനാദ്ധ്യാപകരായ ശ്രീ.ഇ.റ്റി.ജോർജ്, ഇ.റ്റി.ആന്റണി, കെ.ഒകൊച്ചുത്രേസJ , എൻ.പി.മേരി, എൻ സി.പി.ഒ, കെ.വി.ഫിലോമിന , മേരി ഗൊരേറ്റി .ജെ,എ.ജെഫെലിസിറ്റ എന്നിവർ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്.

ഭൗതികസൗകര്യങ്ങള്‍

 കുടിവെള്ളസൗകര്യം  വാഹനസൗകര്യം  ബസ്റ്റോപ്പ്സമീപം  അടച്ചുറപ്പുള്ളക്ലാസ്മുറികൾ  ലാബ് , ലൈബ്രറി സൗകര്യം  സ്മാർട്ട്ക്ലാസ് റൂം  യൂറിനൽസ്, ലാട്രിൻസൗകര്യംആവശ്യത്തിന്  ലൈറ്റ് ,ഫാൻ എന്നിവഎല്ലാക്ലാസ് മുറികളിലുംഉണ്ട്  അടുക്കള, കൈ കഴുകാനുള്ള സൗകര്യംഎന്നിവ  കമ്പ്യൂട്ടർലാബ് ,ഇൻറർനെറ്റ് കണക്ഷൻ  സ്മാർട്ട്ക്ലാസ്പരിഗണനയിൽ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

• നേട്ടങ്ങൾ

ആലുവ സബ്ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയം . സബ് ജില്ലാ തല മത്സരങ്ങളിൽ പങ്കെടുത്ത്നി രവധി തവണ സമ്മാനങ്ങൾ നേടിയിട്ടുണ്ട് . സബ്ജി ല്ലാ തല കലോത്സവങ്ങളിൽ നൃത്തം, ലളിതഗാനം, പ്രസംഗം ( മലയാളം, ഇംഗ്ലിഷ് ) പദ്യോച്ചാരണം, പെയിറ്റിംഗ് എന്നിവയിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.കായിക മത്സരങ്ങളിൽ മികച്ചസ്ഥാന വും ശാസ്ത്രമേളകളിൽ നിരവധി തവണ ഓവറോൾ ചാമ്പ്യൻഷിപ്പും ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മത്സരങ്ങളിൽ ഓവറോളും പ്രവൃത്തി പരിചയമത്സരങ്ങളിൽ വിജയങ്ങളും കൈവരിച്ചിട്ടുണ്ട് . ആലുവ സബ്ജില്ലയിലെ മികച്ച വിദ്യാല യം അവാർഡും 'ഉണർവ് 'അക്ഷയപദ്ധതിയുടെ മികച്ച വിദ്ധ്യാലയം, പ്രധാനാദ്ധ്യാ പിക , അദ്ധ്യാപിക, കോ-ഓഡിനേറ്റർ എ ന്നീ അവാർഡുകളും ഇന വിദ്യാലയത്തിനുസ്വന്തം .

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1.  പ്രശസ്ത ആയ്യൂർവൈദ്യശാലശങ്കർ ഫാർമസിയുടെഉടമവൈദ്യരത്നം കലാനിധി കെ.എസ്.ഗംഗാധരൻവൈദ്യർ

 മുൻഎം.പി. സേവ്യർഅറയ്ക്കൽ  സിനിമ സീരിയൽനടി ബീനആന്റണി  സാഹിത്യകാരൻപയ്യപ്പള്ളിബാലൻ  കവി ജോർജ്ജ് വാകയിൽ  ഡോ.കെ.വിരാജു(കണ്ണുരോഗവിദഗ്ധൻ,കോഴിക്കോട് മെഡിക്കൽ കോളേജ്)

 സി.എലിസബത്ത്ഗീത( ജനറൽപ്രോവിൻഷ്യാൾസിസ്റ്റേഴ്സ് ഓഫ്ചാരിറ്റി  ഡോ.ബോസ്കോകൊ റയ റെക്ടർ മഞ്ഞുമ്മൽ പ്രൊവിൻസ്  സോ.ജെയ്സൺമുളവരിക്കൽ( പ്രോഫസർരാജഗിരി കോളേജ്)  ജോഷി ദേശിയ അവാർഡ് നേടിയ ഫോട്ടോഗ്രാഫർ  കൂടാതെ നിരവധിഡോക്ടർമാർ , അഡ്വേക്കേറ്റ് സ്, സന്യാസി സന്യാസിനി മാർ , ഗായകർ, എഴുത്തുകാർ , രാഷ്ട്രീയ നേതാക്കൾ,പത്ര പ്രവർത്തകർ .

വഴികാട്ടി

Loading map...