"ഗാർഡിയൻ ഏഞ്ചൽസ് യു. പി. എസ്. മഞ്ഞുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{prettyurl|Guardian Angel`s U. P. S. Manjummel }} {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Guardian Angel`s U. P. S. Manjummel }} | {{prettyurl|Guardian Angel`s U. P. S. Manjummel }} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= manjummel | ||
| വിദ്യാഭ്യാസ ജില്ല= ആലുവ | | വിദ്യാഭ്യാസ ജില്ല= ആലുവ | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
| സ്കൂള്‍ കോഡ്= 25260 | | സ്കൂള്‍ കോഡ്= 25260 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം=1916 | ||
| സ്കൂള്‍ വിലാസം= Manjummel പി.ഒ, <br/> | | സ്കൂള്‍ വിലാസം= Manjummel പി.ഒ, <br/> | ||
| പിന് കോഡ്= 683501 | | പിന് കോഡ്= 683501 | ||
| സ്കൂള്‍ ഫോണ്‍= 04842110748 | | സ്കൂള്‍ ഫോണ്‍= 04842110748 | ||
| സ്കൂള്‍ ഇമെയില്‍= guardianangelsups@gmail.com | | സ്കൂള്‍ ഇമെയില്‍= guardianangelsups@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്=guardian angels | ||
| ഉപ ജില്ല = ആലുവ | | ഉപ ജില്ല = ആലുവ | ||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | ||
വരി 19: | വരി 19: | ||
| പഠന വിഭാഗങ്ങള്‍2= യു.പി | | പഠന വിഭാഗങ്ങള്‍2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം = | | ആൺകുട്ടികളുടെ എണ്ണം = 221 | ||
| പെൺകുട്ടികളുടെ എണ്ണം = | | പെൺകുട്ടികളുടെ എണ്ണം = 185 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം = | | വിദ്യാര്‍ത്ഥികളുടെ എണ്ണം =406 | ||
| അദ്ധ്യാപകരുടെ എണ്ണം = | | അദ്ധ്യാപകരുടെ എണ്ണം = 17 | ||
| പ്രധാന അദ്ധ്യാപകന് = | | പ്രധാന അദ്ധ്യാപകന് = PLACID K.L | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=T.S Hariharan | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= 25260schoolphoto.png | | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
മഞ്ഞുമ്മൽ കർമ്മലീത്ത സഭപ്രാഥമിക വിദ്യാഭ്യാസത്തിന് ആദ്യമായി അടിത്തറയിടുന്നത് 1916 ൽ മഞ്ഞുമ്മല്ലിൽ യു പി സ്ക്കൂൾ സ്ഥാപിച്ചു കൊണ്ടാണ്. മഞ്ഞുമ്മൽ ആശ്രമ പ്രിയോർ ആയിരുന്ന ഫാദർ മൈക്കിൾ ഓഫ് ഹോളി ഫാമിലി ആണ്. തുടക്കത്തിൽ ഹോളിഫാമിലി ലോവർ പ്രൈമറി സ്ക്കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് 1953 ൽ ഗാർഡിയൻ എയ്ഞ്ചൽസ്മിഡിൽ സ്ക്കൂൾ എന്ന പേര്സ്വീകരിച്ചു.1951 ൽ അപ്പർ പ്രൈമറി സ്ക്കൂൾ ആയി ഉയർത്തി . ഡേവിഡ്റോഡ്രിക്സ് ആയിരുന്നു പ്രധാനാദ്ധ്യാപകൻ. 1952-71 വരെ ഹെഡ്മാസ്റ്റർ ആയിരുന്ന ഫാദർ തീയോഫിന്റെ പ്രവർത്തന കാലഘട്ടം മഞ്ഞുമ്മൽ നിവാസികൾക്ക് ഇന്നും ദീപ്തസ്മരണയാണ് . തീയോഫിനച്ചനു ശേഷം സി. മേരിജയിംസ് മാത്യു , E.T ജോർജ്ജ് , E.Tആന്റണി , K.O കൊച്ചുത്രസ്യ, P.O എൽസി , N. P മേരി , K .V ഫിലോമിന , മേരി ഗൊരേറ്റി J , എസ്തർസുഗുണ , ഡെൽമഫ്രാൻസിസ് , ഫെലിസിറ്റ A.J എന്നിവർ ഈ വിദ്യാലയത്തിൽ പ്രധാനാധദ്യാപകരായി സേവനം അനുഷ്ഠിച്ചു.• 1935 വരെ ഇവിടെ മൂന്നാംക്ലാസ്വരെനിലവിലുണ്ടായിരുന്നുള്ളു . പിന്നീട്4-)o ക്ലാസ്അനുവദിച്ചുകിട്ടി.പി.വി.മാർഗരറ്റായിരുന്നുഅന്നത്തെപ്രധാനാദ്ധ്യാപിക. | |||
• മഹാമിഷനറിയായിരുന്ന ബർണഡിൻബച്ചിനെല്ലി മെത്രാപ്പോലീത്തയുടെ | |||
‘’ പള്ളിയോടൊപ്പംപള്ളിക്കൂടം “ എന്ന ആഹ്വാന മനുസരിച്ചണ്ഞ്ഞുമ്മൽ കർമലീത്താസഭ പള്ളിക്കൂടം ആരംഭിച്ചത്. ഒരുവിദ്യാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ഒരു സമൂഹത്തിന്റെ ആവശ്യബോധത്തിൽ നിന്നാണ് . ഒരു ജനതയുടെ സ്വപ്നമാണ് ഈ സ്ക്കൂൾ സ്ഥാപിച്ചതോടെ സാക്ഷാത്കരിക്കപ്പെട്ടത്. സമീപ പ്രദേശങ്ങളിലുള്ള കുട്ടികൾ കിലോമീറ്ററുകളോളം നടന്ന് ഈ വിദ്യാലയത്തിൽ വന്ന്വി ദ് അഭ്യസിച്ചിരുന്നു . ഒരു കാല ത്ത്ണ്ടായിരത്തോളം കുട്ടികൾ ഇവിടെപഠിച്ചിരുന്നു . നാനാജാതി മതസ്ഥരായ അദ്ധ്യാപകരും വിദ്യാർത്ഥികളും പഠിച്ചുംപഠിപ്പിച്ചും മുന്നേറിയ ഈ വിദ്യാലയം നൂറു വർഷം പൂർത്തിയാക്കി യി രുന്നു. ഒട്ടേറെ മഹാപ്രതിഭകളെ കൈരളിക്കു സമ്മാനിച്ച ഈ വിദ്യാലയം ഇന്നും പ്രശസ്തിയോടെ നിലനിൽക്കുന്നു. ഇപ്പോൾ 405 വിദ്യാർത്ഥികളും 15 അദ്ധ്യാപകരുമാണുള്ളത് . ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലതും ഇവിടെ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചു. പ്രധാനാദ്ധ്യാപകരായ ശ്രീ.ഇ.റ്റി.ജോർജ്, ഇ.റ്റി.ആന്റണി, കെ.ഒകൊച്ചുത്രേസJ , എൻ.പി.മേരി, എൻ സി.പി.ഒ, കെ.വി.ഫിലോമിന , മേരി ഗൊരേറ്റി .ജെ,എ.ജെഫെലിസിറ്റ എന്നിവർ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
കുടിവെള്ളസൗകര്യം | |||
വാഹനസൗകര്യം | |||
ബസ്റ്റോപ്പ്സമീപം | |||
അടച്ചുറപ്പുള്ളക്ലാസ്മുറികൾ | |||
ലാബ് , ലൈബ്രറി സൗകര്യം | |||
സ്മാർട്ട്ക്ലാസ് റൂം | |||
യൂറിനൽസ്, ലാട്രിൻസൗകര്യംആവശ്യത്തിന് | |||
ലൈറ്റ് ,ഫാൻ എന്നിവഎല്ലാക്ലാസ് മുറികളിലുംഉണ്ട് | |||
അടുക്കള, കൈ കഴുകാനുള്ള സൗകര്യംഎന്നിവ | |||
കമ്പ്യൂട്ടർലാബ് ,ഇൻറർനെറ്റ് കണക്ഷൻ | |||
സ്മാർട്ട്ക്ലാസ്പരിഗണനയിൽ | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
വരി 46: | വരി 61: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | '''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
• നേട്ടങ്ങൾ | |||
ആലുവ സബ്ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയം . സബ് ജില്ലാ തല മത്സരങ്ങളിൽ പങ്കെടുത്ത്നി രവധി തവണ സമ്മാനങ്ങൾ നേടിയിട്ടുണ്ട് . സബ്ജി ല്ലാ തല കലോത്സവങ്ങളിൽ നൃത്തം, ലളിതഗാനം, പ്രസംഗം ( മലയാളം, ഇംഗ്ലിഷ് ) പദ്യോച്ചാരണം, പെയിറ്റിംഗ് എന്നിവയിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.കായിക മത്സരങ്ങളിൽ മികച്ചസ്ഥാന വും ശാസ്ത്രമേളകളിൽ നിരവധി തവണ ഓവറോൾ ചാമ്പ്യൻഷിപ്പും ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മത്സരങ്ങളിൽ ഓവറോളും പ്രവൃത്തി പരിചയമത്സരങ്ങളിൽ വിജയങ്ങളും കൈവരിച്ചിട്ടുണ്ട് . ആലുവ സബ്ജില്ലയിലെ മികച്ച വിദ്യാല യം അവാർഡും 'ഉണർവ് 'അക്ഷയപദ്ധതിയുടെ മികച്ച വിദ്ധ്യാലയം, പ്രധാനാദ്ധ്യാ പിക , അദ്ധ്യാപിക, കോ-ഓഡിനേറ്റർ എ ന്നീ അവാർഡുകളും ഇന വിദ്യാലയത്തിനുസ്വന്തം . | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
# | # | ||
# പ്രശസ്ത ആയ്യൂർവൈദ്യശാലശങ്കർ ഫാർമസിയുടെഉടമവൈദ്യരത്നം കലാനിധി കെ.എസ്.ഗംഗാധരൻവൈദ്യർ | |||
മുൻഎം.പി. സേവ്യർഅറയ്ക്കൽ | |||
സിനിമ സീരിയൽനടി ബീനആന്റണി | |||
സാഹിത്യകാരൻപയ്യപ്പള്ളിബാലൻ | |||
കവി ജോർജ്ജ് വാകയിൽ | |||
ഡോ.കെ.വിരാജു(കണ്ണുരോഗവിദഗ്ധൻ,കോഴിക്കോട് മെഡിക്കൽ കോളേജ്) | |||
സി.എലിസബത്ത്ഗീത( ജനറൽപ്രോവിൻഷ്യാൾസിസ്റ്റേഴ്സ് ഓഫ്ചാരിറ്റി | |||
ഡോ.ബോസ്കോകൊ റയ റെക്ടർ മഞ്ഞുമ്മൽ പ്രൊവിൻസ് | |||
സോ.ജെയ്സൺമുളവരിക്കൽ( പ്രോഫസർരാജഗിരി കോളേജ്) | |||
ജോഷി ദേശിയ അവാർഡ് നേടിയ ഫോട്ടോഗ്രാഫർ | |||
കൂടാതെ നിരവധിഡോക്ടർമാർ , അഡ്വേക്കേറ്റ് സ്, സന്യാസി സന്യാസിനി മാർ , ഗായകർ, എഴുത്തുകാർ , രാഷ്ട്രീയ നേതാക്കൾ,പത്ര പ്രവർത്തകർ . | |||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
വരി 69: | വരി 101: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്‍കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്‍കുക. --> | ||
{{#multimaps:11.736983, 76.074789 |zoom=13}} | {{#multimaps:11.736983, 76.074789 |zoom=13}} | ||
റോഡുമാർഗ്ഗംഎത്താം , കളമശ്ശേരി , ഇടപ്പള്ളി , ഏലൂർ , പാതാളം , എന്നീ പ്രദേശങ്ങളിൽ നിന്ന്റോഡുമാർഗ്ഗവും . ചേരാനല്ലൂരിൽ നിന്ന്റോഡുമാർഗ്ഗവും ജലമാർഗ്ഗവുംഎത്താം. . |
10:16, 16 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗാർഡിയൻ ഏഞ്ചൽസ് യു. പി. എസ്. മഞ്ഞുമ്മൽ | |
---|---|
വിലാസം | |
manjummel | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-09-2017 | 25260 |
................................
ചരിത്രം
മഞ്ഞുമ്മൽ കർമ്മലീത്ത സഭപ്രാഥമിക വിദ്യാഭ്യാസത്തിന് ആദ്യമായി അടിത്തറയിടുന്നത് 1916 ൽ മഞ്ഞുമ്മല്ലിൽ യു പി സ്ക്കൂൾ സ്ഥാപിച്ചു കൊണ്ടാണ്. മഞ്ഞുമ്മൽ ആശ്രമ പ്രിയോർ ആയിരുന്ന ഫാദർ മൈക്കിൾ ഓഫ് ഹോളി ഫാമിലി ആണ്. തുടക്കത്തിൽ ഹോളിഫാമിലി ലോവർ പ്രൈമറി സ്ക്കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് 1953 ൽ ഗാർഡിയൻ എയ്ഞ്ചൽസ്മിഡിൽ സ്ക്കൂൾ എന്ന പേര്സ്വീകരിച്ചു.1951 ൽ അപ്പർ പ്രൈമറി സ്ക്കൂൾ ആയി ഉയർത്തി . ഡേവിഡ്റോഡ്രിക്സ് ആയിരുന്നു പ്രധാനാദ്ധ്യാപകൻ. 1952-71 വരെ ഹെഡ്മാസ്റ്റർ ആയിരുന്ന ഫാദർ തീയോഫിന്റെ പ്രവർത്തന കാലഘട്ടം മഞ്ഞുമ്മൽ നിവാസികൾക്ക് ഇന്നും ദീപ്തസ്മരണയാണ് . തീയോഫിനച്ചനു ശേഷം സി. മേരിജയിംസ് മാത്യു , E.T ജോർജ്ജ് , E.Tആന്റണി , K.O കൊച്ചുത്രസ്യ, P.O എൽസി , N. P മേരി , K .V ഫിലോമിന , മേരി ഗൊരേറ്റി J , എസ്തർസുഗുണ , ഡെൽമഫ്രാൻസിസ് , ഫെലിസിറ്റ A.J എന്നിവർ ഈ വിദ്യാലയത്തിൽ പ്രധാനാധദ്യാപകരായി സേവനം അനുഷ്ഠിച്ചു.• 1935 വരെ ഇവിടെ മൂന്നാംക്ലാസ്വരെനിലവിലുണ്ടായിരുന്നുള്ളു . പിന്നീട്4-)o ക്ലാസ്അനുവദിച്ചുകിട്ടി.പി.വി.മാർഗരറ്റായിരുന്നുഅന്നത്തെപ്രധാനാദ്ധ്യാപിക.
• മഹാമിഷനറിയായിരുന്ന ബർണഡിൻബച്ചിനെല്ലി മെത്രാപ്പോലീത്തയുടെ
‘’ പള്ളിയോടൊപ്പംപള്ളിക്കൂടം “ എന്ന ആഹ്വാന മനുസരിച്ചണ്ഞ്ഞുമ്മൽ കർമലീത്താസഭ പള്ളിക്കൂടം ആരംഭിച്ചത്. ഒരുവിദ്യാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ഒരു സമൂഹത്തിന്റെ ആവശ്യബോധത്തിൽ നിന്നാണ് . ഒരു ജനതയുടെ സ്വപ്നമാണ് ഈ സ്ക്കൂൾ സ്ഥാപിച്ചതോടെ സാക്ഷാത്കരിക്കപ്പെട്ടത്. സമീപ പ്രദേശങ്ങളിലുള്ള കുട്ടികൾ കിലോമീറ്ററുകളോളം നടന്ന് ഈ വിദ്യാലയത്തിൽ വന്ന്വി ദ് അഭ്യസിച്ചിരുന്നു . ഒരു കാല ത്ത്ണ്ടായിരത്തോളം കുട്ടികൾ ഇവിടെപഠിച്ചിരുന്നു . നാനാജാതി മതസ്ഥരായ അദ്ധ്യാപകരും വിദ്യാർത്ഥികളും പഠിച്ചുംപഠിപ്പിച്ചും മുന്നേറിയ ഈ വിദ്യാലയം നൂറു വർഷം പൂർത്തിയാക്കി യി രുന്നു. ഒട്ടേറെ മഹാപ്രതിഭകളെ കൈരളിക്കു സമ്മാനിച്ച ഈ വിദ്യാലയം ഇന്നും പ്രശസ്തിയോടെ നിലനിൽക്കുന്നു. ഇപ്പോൾ 405 വിദ്യാർത്ഥികളും 15 അദ്ധ്യാപകരുമാണുള്ളത് . ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലതും ഇവിടെ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചു. പ്രധാനാദ്ധ്യാപകരായ ശ്രീ.ഇ.റ്റി.ജോർജ്, ഇ.റ്റി.ആന്റണി, കെ.ഒകൊച്ചുത്രേസJ , എൻ.പി.മേരി, എൻ സി.പി.ഒ, കെ.വി.ഫിലോമിന , മേരി ഗൊരേറ്റി .ജെ,എ.ജെഫെലിസിറ്റ എന്നിവർ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്.
ഭൗതികസൗകര്യങ്ങള്
കുടിവെള്ളസൗകര്യം വാഹനസൗകര്യം ബസ്റ്റോപ്പ്സമീപം അടച്ചുറപ്പുള്ളക്ലാസ്മുറികൾ ലാബ് , ലൈബ്രറി സൗകര്യം സ്മാർട്ട്ക്ലാസ് റൂം യൂറിനൽസ്, ലാട്രിൻസൗകര്യംആവശ്യത്തിന് ലൈറ്റ് ,ഫാൻ എന്നിവഎല്ലാക്ലാസ് മുറികളിലുംഉണ്ട് അടുക്കള, കൈ കഴുകാനുള്ള സൗകര്യംഎന്നിവ കമ്പ്യൂട്ടർലാബ് ,ഇൻറർനെറ്റ് കണക്ഷൻ സ്മാർട്ട്ക്ലാസ്പരിഗണനയിൽ
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
• നേട്ടങ്ങൾ
ആലുവ സബ്ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയം . സബ് ജില്ലാ തല മത്സരങ്ങളിൽ പങ്കെടുത്ത്നി രവധി തവണ സമ്മാനങ്ങൾ നേടിയിട്ടുണ്ട് . സബ്ജി ല്ലാ തല കലോത്സവങ്ങളിൽ നൃത്തം, ലളിതഗാനം, പ്രസംഗം ( മലയാളം, ഇംഗ്ലിഷ് ) പദ്യോച്ചാരണം, പെയിറ്റിംഗ് എന്നിവയിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.കായിക മത്സരങ്ങളിൽ മികച്ചസ്ഥാന വും ശാസ്ത്രമേളകളിൽ നിരവധി തവണ ഓവറോൾ ചാമ്പ്യൻഷിപ്പും ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മത്സരങ്ങളിൽ ഓവറോളും പ്രവൃത്തി പരിചയമത്സരങ്ങളിൽ വിജയങ്ങളും കൈവരിച്ചിട്ടുണ്ട് . ആലുവ സബ്ജില്ലയിലെ മികച്ച വിദ്യാല യം അവാർഡും 'ഉണർവ് 'അക്ഷയപദ്ധതിയുടെ മികച്ച വിദ്ധ്യാലയം, പ്രധാനാദ്ധ്യാ പിക , അദ്ധ്യാപിക, കോ-ഓഡിനേറ്റർ എ ന്നീ അവാർഡുകളും ഇന വിദ്യാലയത്തിനുസ്വന്തം .
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- പ്രശസ്ത ആയ്യൂർവൈദ്യശാലശങ്കർ ഫാർമസിയുടെഉടമവൈദ്യരത്നം കലാനിധി കെ.എസ്.ഗംഗാധരൻവൈദ്യർ
മുൻഎം.പി. സേവ്യർഅറയ്ക്കൽ സിനിമ സീരിയൽനടി ബീനആന്റണി സാഹിത്യകാരൻപയ്യപ്പള്ളിബാലൻ കവി ജോർജ്ജ് വാകയിൽ ഡോ.കെ.വിരാജു(കണ്ണുരോഗവിദഗ്ധൻ,കോഴിക്കോട് മെഡിക്കൽ കോളേജ്)
സി.എലിസബത്ത്ഗീത( ജനറൽപ്രോവിൻഷ്യാൾസിസ്റ്റേഴ്സ് ഓഫ്ചാരിറ്റി ഡോ.ബോസ്കോകൊ റയ റെക്ടർ മഞ്ഞുമ്മൽ പ്രൊവിൻസ് സോ.ജെയ്സൺമുളവരിക്കൽ( പ്രോഫസർരാജഗിരി കോളേജ്) ജോഷി ദേശിയ അവാർഡ് നേടിയ ഫോട്ടോഗ്രാഫർ കൂടാതെ നിരവധിഡോക്ടർമാർ , അഡ്വേക്കേറ്റ് സ്, സന്യാസി സന്യാസിനി മാർ , ഗായകർ, എഴുത്തുകാർ , രാഷ്ട്രീയ നേതാക്കൾ,പത്ര പ്രവർത്തകർ .
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}
റോഡുമാർഗ്ഗംഎത്താം , കളമശ്ശേരി , ഇടപ്പള്ളി , ഏലൂർ , പാതാളം , എന്നീ പ്രദേശങ്ങളിൽ നിന്ന്റോഡുമാർഗ്ഗവും . ചേരാനല്ലൂരിൽ നിന്ന്റോഡുമാർഗ്ഗവും ജലമാർഗ്ഗവുംഎത്താം. .