ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂൾ ശാന്തിഗ്രാം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്ര അവബോധവും ശാസ്ത്ര ചിന്തയും അഭിരുചിയും വളർത്തുവാൻ വേണ്ടി പ്രവർത്തിക്കുന്നവയാണ്സയൻസ് ക്ലബ്ബുകൾ. 'എല്ലാ വർഷവും വിവിധ പരിപാടികൾ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.

Stream line Science for young Minds
വാനനിരീക്ഷണവും ശാസ്ത്ര അവബോധന ക്ലാസും പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ ഡോ ജോ ജേക്കബ് നയിക്കുന്നു
വാനനിരീക്ഷണവും ശാസ്ത്ര അവബോധന ക്ലാസും പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ ഡോ ജോ ജേക്കബ് നയിക്കുന്നു

2024 ഫെബ്രുവരി 15 ന് കുട്ടികൾക്കായി നടത്തിയ Stream line Science for young Minds എന്ന പരിപാടി നടത്തപ്പെട്ടു