ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂൾ ശാന്തിഗ്രാം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം



ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂൾ ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലുക്കിലുള്ള ശാന്തിഗ്രാമിലാണ് സ്ഥിതി ചെയ്യുന്നത്. 2011-ജൂൺ ഒന്നിന് ആർ.എം.എസ്സ്.എ പദ്ധതിപ്രകാരം നിലവിൽ വന്നതും, കേരളത്തിലെ സർക്കാർ ഉടമസ്തതയിലുള്ള ഏക ഇംഗ്ലീഷ് മീഡിയം സ്ക്കൂളുമാണ് ഇത്.

ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂൾ ശാന്തിഗ്രാം
വിലാസം
ശാന്തിഗ്രാം

ശാന്തിഗ്രാം.പി.ഒ
ഇടുക്കി
,
ശാന്തിഗ്രാം പി.ഒ.
,
685514
സ്ഥാപിതം01 - 07 - 2011
വിവരങ്ങൾ
ഫോൺ04868 256490
ഇമെയിൽgandhijischoolhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്30084 (സമേതം)
യുഡൈസ് കോഡ്32090300409
വിക്കിഡാറ്റQ64616099
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല കട്ടപ്പന
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഉടുമ്പൻചോല
താലൂക്ക്ഉടുമ്പൻചോല
ബ്ലോക്ക് പഞ്ചായത്ത്കട്ടപ്പന
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ497
പെൺകുട്ടികൾ449
ആകെ വിദ്യാർത്ഥികൾ946
അദ്ധ്യാപകർ41
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷ കെ എസ്
പി.ടി.എ. പ്രസിഡണ്ട്അജയൻ
എം.പി.ടി.എ. പ്രസിഡണ്ട്മായ വിനോദ്
അവസാനം തിരുത്തിയത്
01-01-2024Abhaykallar
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആമുഖം

പ്രശസ്തിയുടെ പടവുകൾ കയറികൊണ്ടിരിക്കുന്ന ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂൾ ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലുക്കിലുള്ള ശാന്തിഗ്രാമിലാണ് സ്ഥിതി ചെയ്യുന്നത്. 2011-ജൂൺ ഒന്നിന് ആർ.എം.എസ്സ്.എ പദ്ധതിപ്രകാരം നിലവിൽ വന്നതും, കേരളത്തിലെ സർക്കാർ ഉടമസ്തതയിലുള്ള ഏക ഇംഗ്ലീഷ് മീഡിയം സ്ക്കൂളുമാണ് ഇത്. മികച്ച പഠനനിലവാരം പുലർത്തുന്ന ഇവിടെ ഇപ്പോൾ എൽകെജി മുതൽ എസ്സ.എസ്സ്.എൽ.സി വരെ 1200 കുട്ടികൾപഠിക്കുന്നു. ഈ സ്കൂളിൽ ഇന്ന് 40 അദ്ധ്യാപകരോളം ജോലി ചെയ്യുന്നു.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

കംപ്യൂട്ടർ ലാബ്
10 കംപ്യട്ടർ, 15 ലാപ്ടോപ്പ്, 2 എൽ.സി. ഡി. പ്രൊജക്ടർ, 2 പ്രിൻറ്റർ, 1 സ്കാനർ, മറ്റ് അനുബന്ധസൗകര്യങ്ങൾ എല്ലാം ഒരുക്കിയിരിക്കുന്നു. ശ്രീ.സാബു ജോസഫ് SITC യായും. ശ്രീമതി മേരിക്കുട്ടി ജോസഫ് JSITC യായും പ്രവർത്തിച്ച് വരുന്നു.
സ്ക്കൂൾ ബസ്സ്
എം.പി,എം.എൽ.എ എന്നിവരുടെ സഹായത്തോടെയും,സ്വന്തമായും വാങ്ങിയ അഞ്ച് സ്ക്കൂൾ ബസ്സുകൾ നിലവിലണ്ട്. കൂടുതൽ വായിക്കുക

സ്കൂൾ ബ്ലോഗ്

'ജി.ഇ.എം.ജി.എച്ച്.എസ് ,ശാന്തിഗ്രാം '

നേട്ടങ്ങൾ

സമൂഹത്തിന്റെ വിവിധതലങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖർ ഇവിടത്തെ പൂർവ വിദ്യാർത്ഥികളാണ്. പഠനത്തിലും,കലാകായിക മേഖലകളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

നേർക്കാഴ്ച

മുൻ സാരഥികൾ

നം പ്രധാനാദ്ധ്യാപകർ കാലയളവ്
മുതൽ വരെ
1 നാരായണൻ സി
2 സുഹ്റാബി കൈനോട്ട്
3 ബാബു മണക്കുനി
4 എം.സി.ഓമനക്കുട്ടൻ
5 ടി.കെ.സുരേഷ്
6 ലാലി.എ.എ
7 ആലീസ് എ
8 ബിന്ദു എസ്
9 ഷാജി ജോൺ
10 മാഗ്ഗീ എൽ
11 ഗീത എംകെ
12 ഗോവിന്ദൻ .പി
13 അഷ്റഫ് കെ

യാത്രാസൗകര്യം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കട്ടപ്പന,ഇരട്ടയാർ ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം തങ്കമണി ബസ്റൂട്ടിൽ സ്ഥിതിചെയ്യുന്നു.

{{#multimaps:9.80438, 77.09793 |zoom=18}}

മേൽവിലാസം

ജി.ഇ.എം.ജി.എച്ച്.എസ്.എസ്.ശാന്തിഗ്രാം

മറ്റുതാളുകൾ