ഗവ ഹൈസ്കൂൾ കേരളപുരം

Schoolwiki സംരംഭത്തിൽ നിന്ന്
05:34, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഗവ ഹൈസ്കൂൾ കേരളപുരം
വിലാസം
കേരളപുരം

ഗവ ഹൈസ്കൂൾ കേരളപുരം, ചന്ദനത്തോപ്പ്-പി.ഓ., കൊല്ലം
,
691014
സ്ഥാപിതം01 - 06 - 1937
വിവരങ്ങൾ
ഫോൺ0474 2714434
ഇമെയിൽ41028kollam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41028 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലീല ബി
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഒരു സർക്കാർ പൊതു വിദ്യാലയമാണിത്.

ചരിത്രം

എണ്പതു വർഷത്തെ ചരിത്രമുള്ള വിദ്യാലയമാണ് കേരളപുരത്തെ ഈ സർക്കാർ വിദ്യാലയം. ഒരു കാലത്ത് പ്രദേശത്തെ ഏക വിദ്യാലയമായിരുന്നു. 2013മാർച്ചു് മുതൽ എസ്.എസ്.എൽ.സി.പരീക്ഷയ്ക്ക് നൂറുമേനി വിജയം കേരളപുരം സ്കൂളിനു് മികവിനെ കാണിക്കുന്നു.തുടർന്നു വായിക്കാം

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കറോളം വസ്തുവിൽ ഏഴു കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. അതിൽ നാലെണ്ണം കോൺക്രീറ്റ് കെട്ടിടങ്ങളും രണ്ടെണ്ണം അലൂമിനിയം ഷീറ്റിട്ട കെട്ടിടങ്ങളും ഒരെണ്ണം ഓടിട്ട കെട്ടിടവുമാണ്. അടുക്കള പ്രത്യേകം കെട്ടിടമായിട്ട് സ്ഥിതി ചെയ്യുന്നു. നഴ്സറി മുതൽ പത്തു വരെയുള്ള ക്ലസ്സുകൾ ഇവിടെയുണ്ട്.ബാക്കി വായിക്കാം

പാഠ്യേതരപ്രവർത്തനങ്ങൾ

ചിത്രജാലകം

കേരളപുരം സ്കൂളിന്റെ പൊതുവായ പ്രവർത്തനങ്ങളുടെ വാർത്തകളും ചിത്രങ്ങളും കാണാം...ഇതുവഴി വരിക

പൂർവ്വാധ്യാപകർ

പട്ടിക കാണാം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മജീഷ്യൻ ആർ.സി.ബോസ്, ഡോ.മണികണ്ഠൻ, മാമൂട് ലത്തീഫ്, മണിവർണൻ കേരളപുരം

വഴികാട്ടി

{{#multimaps: 8.937841, 76.653993 | width=800px | zoom=16 }} കേരളപുരം ഗവണ്മെന്റ് ഹൈസ്കൂൾ


"https://schoolwiki.in/index.php?title=ഗവ_ഹൈസ്കൂൾ_കേരളപുരം&oldid=391771" എന്ന താളിൽനിന്ന് ശേഖരിച്ചത്