ഗവ ഹയർ സെക്കന്ററി സ്കൂൾ ഭൂതക്കുളം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
18:47, 5 ഏപ്രിൽ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govthssbhoothakulam (സംവാദം | സംഭാവനകൾ) ('വർഷങ്ങൾ പഴക്കമുള്ള ഒരു ലൈബ്രറിയാണ് ഈ സ്കൂളില...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വർഷങ്ങൾ പഴക്കമുള്ള ഒരു ലൈബ്രറിയാണ് ഈ സ്കൂളിലുള്ളത്.ഏകദേശം 15000 പുസ്തകങ്ങൾ ഇവിടെയുണ്ട്.ഇപ്പോൾ ഇതിന്റെ ചുമതല ശ്രീ.മുഹമ്മദ്അൻസറിനാണ്.ശ്രീ.ചെല്ലപ്പൻപിള്ള,,ശ്രീ.വിജയൻപിള്ള,,ശ്രീ.ശശിധരൻപിള്ള,,ശ്രീമതി.ലളിതാ സദാശിവൻ,ശ്രീമതി.സിനി എന്നിവരാണ് മുൻവർഷങ്ങളിൽ ഇതിന്റെ ചുമതല കൈകാര്യം ചെയ്തിരുന്നവർ