ഗവ ഹയർ സെക്കന്ററി സ്കൂൾ നെടുങ്ങോലം

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ ഹയർ സെക്കന്ററി സ്കൂൾ നെടുങ്ങോലം
വിലാസം
നെടുങ്ങോലം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-08-2010Binukalluvathukkal




ചരിത്രം

ചാത്തന്നുരിനും പരവൂരിനുമിടയ്ക്ക് നെടുങ്ങോലം പോസ്റ്റോഫീസ് ജംഗ്ഷനു സമീപം സമീപസ്ഥമായ രണ്ടു ഭാഗങ്ങളിലായാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. ഇന്നത്തെ നെടുങ്ങോലം ഗവ ഹയര്‍സെക്കന്ററി സ്കൂള്‍ നില്കകുന്ന സ്ഥലം ദിവാനായിരുന്ന രാമരാവുവും കുടുംബവും സംഭാവന ചെയ്ത സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകള്‍ നടക്കുന്ന ഈ സ്കൂളില്‍ ആകെ 112 സെന്റ് സ്ഥലം മാത്രമേയുളളു. ഈ സ്കൂള്‍ സ്ഥാപിക്കുന്നതിന് ഉപദേശി എന്നപേരിലറിയപ്പെട്ടിരുന്ന ശ്രീ ജോസഫ് മാത്യുവാണ് പ്രാധാലമായും പ്രവര്‍ത്തിച്ചിട്ടുളളത്.

ഈ സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ പ്ലാവിള വടക്കതില്‍ നാരായണപിളള സാര്‍ ആയിരുന്നു. തുടര്‍ന്ന് മാവേതിക്കരദേശത്ത് ബാതകൃഷ്ണപിളളസാര്‍, പപ്പുപിളള കുഞ്ഞുസാര്‍, കിളിമാനൂര്‍ രമാകാന്തന്‍സാര്‍, താജ്ജുദ്ദീന്‍ കോയസാര്‍, കരുണാകരന്‍സാര്‍ എന്നിവരും പ്രധാന അദ്ധ്യാപകരായിരുന്നു. നാണുസാര്‍, രാമന്‍സാര്‍, ചെമ്പകക്കുട്ടി ടീച്ചര്‍, ദാമോദരന്‍സാര്‍ ​എന്നിവി്‍ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചവരില്‍ ശ്രദ്ധേയരാണ്.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി