ഗവ വി എച്ച് എസ് എസ് കല്യാശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ വി എച്ച് എസ് എസ് കല്യാശ്ശേരി
വിലാസം
കല്ല്യാശ്ശേരി

കല്ല്യാശ്ശേരി ,
കല്ല്യാശ്ശേരി
,
670562
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ04972781046
ഇമെയിൽkprghss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13040 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂൂര്
വിദ്യാഭ്യാസ ജില്ല കണ്ണൂൂര്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ /ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോസ് കെ സി
പ്രധാന അദ്ധ്യാപകൻജ്യോസ്ന സി വി
അവസാനം തിരുത്തിയത്
26-06-2019User13040
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കേരളസർക്കാർ വക ഒരു എലിമെൻറി സ്കുളായി‍ടാണ് വിദ്യാലയം ആരംഭിക്കുന്നത്.കെ.എൻ.കുഞ്ഞമ്മൻ നായർ ആണ് ആദ്യത്തെ പ്രധാനാധ്യാപകൻ.1957 ല് ഹൈസ്കളായി മാറി. 1983 ൽ വൊക്കേഷണൽ ഹൈയർ സെക്കൻററി സ്കുളായി മാറി.1997 ലാണ് ഹൈയർ സെക്കൻററി വിഭാഗം പ്രവർത്തനം ആരംഭിച്ചത്. സ്കുളിൻറ നാമധേയം സ്വാതന്ത്യസമര സേനാനി കെ.പി.ആർ ഗോപാലൻറ സ്മരണ നിലനിർത്താൻ മാറ്റി.


ചരിത്രം

1957 ൽ ഹൈസ്കളായി മാറിയ കേരളസർക്കാർ വക ഒരു എലിമെൻറി സ്കുളായി‍ട്ടാണ് വിദ്യാലയം ആരംഭിക്കുന്നത്.കെ.എൻ.കുഞ്ഞമ്മൻ നായർ ആണ് ആദ്യത്തെ പ്രധാനാധ്യാപകൻ.1983 ൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കുളായി മാറി.1997 ലാണ് ഹയർ സെക്കൻററി വിഭാഗം പ്രവർത്തനം ആരംഭിച്ചത്. സ്കുളിൻറ നാമധേയം സ്വാതന്ത്യസമര സേനാനി കെ.പി.ആർ ഗോപാലന്റെ സ്മരണ നിലനിർത്താൻ മാറ്റി.. ശൃീ.കെ.പി.ആർ.ഗോപാലൻ ഈ സ്കുൂളിന്റെ ആദ്യത്തെ പി.ടി.എ.പൃസിഡണ്ടായിരുന്നു. വിദ്യാലയ വികസനത്തിന് ജനകീയ കൂട്ടായ്മ ഏന്നത് കല്ല്യാശേരിയുടെ എക്കാലെത്തയും പൊതുബോധത്തിന്റെയും സാംസ്കാരിക പൈതൃത്തിന്റയും ഭാഗമാണ്.കെട്ടിടത്തിന്റെ ശോച്യാവസ്ഥ മൂലം വിദ്യാലയം പ്രവർത്തിക്കുന്നത് എന്ന പേരിൽ വിദ്യാലയത്തിന്റെ അംഗീകാരം നഷ്ടപ്പെട്ടപ്പോൾ ശൃി. കെ. പി ആറിന്റെ നേതൃത്വത്തിൽ കണ്ണൂരിലേക്ക് നടന്ന ബഹുജന മാർച്ചിലൂടെയാണ് അതിന്റെ അംഗീകാരം തിരിച്ചുപിടിക്കാൻ സാധിച്ചത്.

   ഭൗതീക സാഹചര്യങ്ങൾ: 
  ഒരു വിദ്യാലയത്തിന്റെ വികസനത്തിന് അക്കാദമിക്ക്  സൗകര്യവും ഭൗതികസൗകര്യങ്ങളും അത്യാവിശ്യമാണ് ഭൗതികസൗകര്യങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആവശ്യമായ ക്ലാസ്സ് മുറികൾ, ശുചിമുറികൾ, വെള്ളം വെളിച്ചം, കളിസ്ഥലം, കായികവം മാനസീകവുമായ വളർച്ചയ്ക്ക് ആവശ്യമായ എല്ല‌ാ സൗകര്യങ്ങളും എത്തണം.
     നമ്മുടെ വിദ്യാലയത്തിൽ ആയിരത്തിലധികം വിദ്യാർത്തികൾ പഠിക്കുന്നുണ്ട്. പക്ഷെ ക്ലാസ്സ് മുറികളുടെ എണ്ണം പരിമിതമാണ്. ആതുകൊണ്ടുതന്നെ വിദ്യാർത്തികൾക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവ൪ത്തനങ്ങളിൽ സ്കൂൾ മു൯പന്തിയിലാണ്. പ്രൈമറി-ഹൈസ്കൂൾ-ഹയ൪സെക്കണ്ടറി വിഭാഗങ്ങളിലായി നിരവധി ക്ലബ്ബുകൾ പ്രവ൪ത്തിച്ചു വരുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി, ദേശീയ ഹരിതസേന, ഗണിതശാസ്ത്ര ക്ലബ്ബ്, സയ൯സ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, റോഡ് സുരക്ഷാ ക്ലബ്ബ്, ഹിന്ദി മഞ്ച്, ഇംഗ്ലീഷ് ക്ലബ്ബ്, വ൪ക്ക് എക്സ്പീരിയ൯സ് ക്ലബ്ബ്, സോഷ്യൽ സ൪വ്വീസ് ലീഗ്, ഇന്ററാക്ട് ക്ലബ്ബ്, കൈരളി ക്ലബ്ബ്, ടൂറിസം ക്ലബ്ബ് എന്നിവയാണ് പ്രവ൪ത്തന രംഗത്തുള്ള ക്ലബ്ബുകൾ. സാമൂഹ്യശാസ്ത്ര ക്ലബ്ബ് സാമൂഹ്യശാസ്ത്ര കോ൪ണ൪ ഒരുക്കിയിട്ടുണ്ട്. ജില്ലാ-സംസ്ഥാന സ്കൂൾ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയിൽ സ്കൂൾ വ൯ നേട്ടങ്ങൾ കരസ്ഥമാക്കാറുണ്ട്.

  • ജെ ആർ സി
  • എൻ.സി.സി.
  • ഡിജിറ്റൽ മാഗസിൻ.
  • സ്കുൂൾ മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സ്കൂൾ പി ടി എ ജനറൽ ബോഡി മിറ്റിംഗ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ അദ്ധ്യാപകർ
O K KUTTIKKOL Sir KOUMUDI Tr SARADHA Tr
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ, എച്ച് എസ് എസ് പ്രിൻസിപ്പാൾ
SARASWATHI Tr PRAKASH Sir Pavanan Sir
സ്കൂളിന്റെ ഇപ്പോഴത്തെ സാരഥികൾ
പ്രധാനാദ്ധ്യാപിക : ജ്യോത്സന ടീച്ചർ, , വി എച്ച് എസ് ഇ പ്രിൻസിപ്പാൾ :സിജു സർ

 JYOLSNA Tr 


സ്കുളിന്റെ അഭിമാനമായ താരങ്ങൾ
സ്കൂളിന്റെ പൊൻതൂവലായി മാറിയ നാ‍ഷണൽ ബാഡ്‌മിന്റൺ താരം: ട്രീസ ജോളി,

                                                                         TREESA JOLLY PLAYING FINALS IN GS (U 19) AND MIXED DOUBLES (U19)
                                                                        AT BANGLADESH JUNIOR INTERNATIONAL AT DHAKHA
      [             
                        BRONZE MEDAL in WOMEN'S DOUBLES inGERMAN JUNIOR INTERNATIONAL GRAND PRIX


സംസ്ഥാന എെടിമേളയിൽ മൾട്ടിമീഡിയ പ്രസന്റേഷനിൽ ഒന്നാം സ്ഥാനം നേടിയ സച്ചിത്ത്എ വി സംസ്ഥാന കലോത്സവത്തിൽ ഹിന്ദി കഥാരചനയിൽ എ ഗ്രേഡ് നേടിയ ശിവാനി ഗുപ്ത
]

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

KPR GOPALAN KPP NAMBIAR

SSLC 2018 FULL A + നേടിയ വിദ്യാർത്ഥികൾ

AISHWARYA M AKSHAYA M V AKSHAYA P AMALA T V. AMAL M. ANAMIKA K ANUPAMA A ARJUN RAJ P ASWANTH P DEVIKA RAJESH DRISHYA PRAKASHAN K FARHA ZABEEN FARVATH T V GOPIKA RAJESH MUFEEFA K P NAVYA P K NIHALA C K SALIHA V K THEERTHA C UBAID P P VYSHNAV M K POOJA C SIVARAM C

പ്രവേശനോത്സവം 2019


‌‌‌‌‌160x150px pravesham


സ്വാതന്ത്ര ദിന പരിപാടികൾ 2018

സ്കുൾ ഉച്ചഭക്ഷണം പദ്ധതി 2018

സ്കുൾഉച്ചഭക്ഷണം തയ്യാറാക്കുന്നു               ഉച്ചഭക്ഷണ വിതരണം ചെയ്യുന്നു     കുട്ടികൾ ഉച്ചഭക്ഷണം കഴിക്കുന്നു 

‌200x200px കുട്ടികൾ പിറന്നാൾ ദിനത്തിൽ ഉച്ചഭക്ഷണത്തിന് വേണ്ട പച്ചക്കറികൾ നല്കുന്നു

അദ്ധ്യാപക ദിന പരിപാടികൾ 2018

അദ്ധ്യാപക ദിനത്തിൽ വിദ്യാർത്ഥികൾ ​എലിപ്പനിയെ കുറിച്ച് ബോധവത്കരണ ക്ലാസ്സ് എടുക്കുന്നു


സ്കുൾ തല ശാസ്ത്രേമള സംഘടിപ്പിച്ചു

സ്കുൾ സ്പോട്സ് 2018

സ്കുൾ കലോത്സവം 2018

ശുചീകരണ പരിപാടികൾ 2018

അദ്ധ്യാപകരും വിദ്യാർത്ഥികളും കൂടി സ്കുളിലെ ഗേൾസ് ടോയ്‌ലറ്റ് ശുചികരിക്കുന്നു

വഴികാട്ടി

{{#multimaps: 11.969201, 75.361589 | width=600px | zoom=15 }}