ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
16:05, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ നാട്


പൊൻ കതിരുകൾ പോൽ
ഊയലാടിയ നാടേ
കതിരണി വയലുകൾ
ചുട്ടികുത്തിയൊരുങ്ങിയ നാടെ
ഞാറ്റു വേലകളെ
പാടിയുറക്കിയ നാടേ
തണുവണി പുഴകൾ
കളകളമൊഴുകുന്ന നാടേ
അണിഞ്ഞൊരുങ്ങിയ മലയാള നാടേ
എന്റെ സ്വന്തം മാതൃനാടേ ........
 

കാർത്തിക്.എം.എ
3 D ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത