ഗവ ടി എസ് അടപ്പുപാറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ ടി എസ് അടപ്പുപാറ
school photo
വിലാസം
ജി ടി എൽ പി എസ് അടപ്പുപാറ
,
പച്ച പി.ഒ.
,
695562
സ്ഥാപിതം12 - 06 - 1959
വിവരങ്ങൾ
ഫോൺ0471 2348274
ഇമെയിൽgtlpsadappupara@gmail.com
കോഡുകൾ
സ്കൂൾ കോഡ്42602 (സമേതം)
യുഡൈസ് കോഡ്32140800601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപാങ്ങോട് പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംട്രൈബൽ
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ2
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാഹുലേയൻ. ജി
പി.ടി.എ. പ്രസിഡണ്ട്അജന
എം.പി.ടി.എ. പ്രസിഡണ്ട്രജിത
അവസാനം തിരുത്തിയത്
05-03-2022Sathish.ss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പാലോട് സബ്‍ജില്ലയിലെ പ്രധാന ട്രൈബൽ വിദ്യാലയമാണ് ഇത്.1959 ലാണ് സ്ഥാപിതം.


ഭൗതികസൗകര്യങ്ങൾ

വനത്തിനകത്താണ് ഈ സ്ക‍ൂൾ സ്ഥിതിചെയ്യ‍ുന്നത്.പ്രധാനകെട്ടിടവ‍ും സ്റ്റോ‍‍‍ർ റ‍ൂമും കമ്പ്യ‍ൂട്ടർ ലാബ‍ും ഉണ്ട്.ഒരേക്കറിലായി സ്ഥിതിചെയ്യ‍ുന്ന ഔഷധസസ്യത്തോട്ടവ‍ുമ‍ുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യപ്രവ‍ർത്തനങ്ങളെ ക‍ൂടാതെ പരിസ്ഥിതിക്ലബ്,ഗാന്ധിദ‍ർശൻ ക്ലബ്,ഹെൽത്ത്ക്ലബ് എന്നിവയ‍ുടെ പ്രവർത്തനങ്ങള‍ും

നടന്ന‍ുവര‍ുന്ന‍ു.

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്ക‍ൂൾ നവീകരണപ്രവർത്തനങ്ങൾക്ക് മ‍ുന്നിട്ട് നിൽക്ക‍ുന്ന തങ്കപ്പൻനായർ ഈ സ്ക‍ൂളിലെ പ‍ൂർവവിദ്യാ‍ർത്ഥിയാണ്.

മികവുകൾ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (52 കിലോമീറ്റർ)
  • കല്ലറ പാലോട് റ‍ൂട്ടിൽ അടപ്പ‍ുപാറ നിന്ന‍ും ഒരു കിലോമീറ്റർ മാറി വെള്ളയംദേശം റ‍ൂട്ടിൽ സ്ഥിതി ചെയ്യന്ന‍ു.



{{#multimaps:8.73858,77.01113|zoom=18}}

"https://schoolwiki.in/index.php?title=ഗവ_ടി_എസ്_അടപ്പുപാറ&oldid=1709400" എന്ന താളിൽനിന്ന് ശേഖരിച്ചത്