ഗവ എൽ പി എസ് മേവട/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

തിരികെ സ്കൂളിലേക്ക്

നീണ്ട ഒന്നരവർഷത്തെ ഇടവേളയ്ക്കുശേഷം 2022  നവംബർ 1 ന് സ്കൂൾ തുറന്നു.അധ്യാപകരും കുട്ടികളും കാത്തിരുന്ന ദിനം.സ്കൂളും,പരിസരവും വൃത്തിയാക്കി .അണുനശീകരണം നടത്തി.അറ്റകുറ്റ പണികൾ നടത്തി.ആരോഗ്യവകുപ്പും,വിദ്യാഭ്യാസ വകുപ്പും പുറത്തിറക്കിയ മാർഗ്ഗരേഖയുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കും,അധ്യാപകർക്കും ,കുട്ടികൾക്കും പരിശീലനം നൽകി.തെർമൽ സ്കാനർ,സാനിറ്റൈസർ,മാസ്കുകൾ,സോപ്പ്,ഹാൻഡ്‌വാഷ് എന്നിവയൊക്കെ വിവിധ ഫണ്ടുകളിൽ നിന്ന് വാങ്ങി.നവംബർ 1 മുതൽ സ്കൂളിൽ  ഉച്ചഭക്ഷണ വിതരണം ആരംഭിച്ചു.     

ഗണിതലോകം
അതിജീവനം

സ്കൂൾ കാഴ്ചകൾ

അക്ഷരദീപം കൈകളിലേന്തി വിദ്യയുടെ ലോകത്തിലേക്ക്
അമ്മുപ്പൂമ്പാറ്റയുമായി കുരുന്നുകൾ