ഗവ എൽ പി എസ് ദേവപുര

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ എൽ പി എസ് ദേവപുര
school photo
വിലാസം
ഗവണ്മെന്റ് എൽ പി എസ് ദേവപ്പുര
,
ദൈവപ്പുര പി.ഒ.
,
695563
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ0472 2845505
ഇമെയിൽlpsdevappura@gmail.com
കോഡുകൾ
സ്കൂൾ കോഡ്42606 (സമേതം)
എച്ച് എസ് എസ് കോഡ്000000
യുഡൈസ് കോഡ്32140800309
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപെരിങ്ങമ്മല പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ8
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅമൃത എസ്
പി.ടി.എ. പ്രസിഡണ്ട്ഇർഫാന
എം.പി.ടി.എ. പ്രസിഡണ്ട്നീതു
അവസാനം തിരുത്തിയത്
05-03-2022Sathish.ss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ദൈവപ്പുര എന്ന ഉൾനാടൻ ഗ്രാമത്തിലെ ഈ സ്കൂൾ 1952 ൽ സ്ഥാപിതമായി.അന്നത്തെ മല മാരി റബ്ബർ എസ്റ്റേറ്റ് തൊഴിലാളികളുടെ മക്കൾക്ക് പഠിക്കുവാനുള്ള സൗകര്യത്തിനായി ശ്രീ സി പി ഗോപാലപ്പണിക്കർ സംഭാവന ചെയ്ത ഒരേക്കർ അഞ്ച് സെൻറ് സ്ഥലത്തിൽ ആണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.

ചരിത്രം

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് (?)
എന്റെ നാട് (?)
നാടോടി വിജ്ഞാനകോശം (?)
സ്കൂൾ പത്രം (?)
അക്ഷരവൃക്ഷം (?)

പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ദൈവപ്പുര എന്ന ഉൾനാടൻ ഗ്രാമത്തിലെ ഈ സ്കൂൾ 1952 ൽ സ്ഥാപിതമായി.അന്നത്തെ മല മാരി റബ്ബർ എസ്റ്റേറ്റ് തൊഴിലാളികളുടെ മക്കൾക്ക് പഠിക്കുവാനുള്ള സൗകര്യത്തിനായി ശ്രീ സി പി ഗോപാലപ്പണിക്കർ സംഭാവന ചെയ്ത ഒരേക്കർ അഞ്ച് സെൻറ് സ്ഥലത്തിൽ ആണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

4 ക്ലാസ് റൂമുകൾ ആവശ്യമുണ്ടെങ്കിലും 3 ക്ലാസ് മുറികൾ മാത്രമേ പ്രവർത്തനക്ഷമം ആയിട്ടുള്ളൂ. സ്റ്റാഫ് റൂമും ഒരു ക്ലാസ് മുറിയും ലഭ്യമാക്കേണ്ടതുണ്ട് . ചുറ്റുമതിൽ പൂർണ്ണമല്ല.ശൗചാലയത്തിൻറെ കുറവുണ്ട്. സ്കൂളിന് കവാടം ഇല്ല കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ


സ്വാതന്ത്ര്യദിനാഘോഷം

റിപ്പബ്ലിക് ഡേ ആഘോഷങ്ങൾ

പഠനോപകരണങ്ങൾ വിതരണം

പരിസ്ഥതിദിനാചരണം

ക്രിസ്തുമസ് ആഘോഷം

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്താനുള്ള മാർഗ്ഗം

  • തിരുവനന്തപുരം-പാലോട് - ഇഖ്ബാൽ കോളേജ് - ദൈവപ്പുര
  • തിരുവനന്തപുരം- വിതുര- ചെറ്റച്ചൽ- തെന്നൂർ - ഇഖ്ബാൽ കോളേജ് - ദൈവപ്പുര

{{#multimaps:8.7129867,77.0581662 | zoom=18}}

"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_ദേവപുര&oldid=1709447" എന്ന താളിൽനിന്ന് ശേഖരിച്ചത്