"ഗവ എൽ പി എസ് തെങ്ങുംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (picture)
വരി 5: വരി 5:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '='ഐ ടി ക്ലബ് ,സയൻസ് ക്ലബ് ,മാത്‍സ് ക്ലബ് ,ഗാന്ധിദർശൻ ക്ലബ് ,ഇംഗ്ലീഷ് ക്ലബ്  
<!-- ( '='ഐ ടി ക്ലബ് ,സയൻസ് ക്ലബ് ,മാത്‍സ് ക്ലബ് ,ഗാന്ധിദർശൻ ക്ലബ് ,ഇംഗ്ലീഷ് ക്ലബ്  
നല്ല പാഠം  ക്ലബ് എന്നിവ വളരെ ഭംഗിയായി പ്രവർത്തിക്കുന്നു . -->
നല്ല പാഠം  ക്ലബ് എന്നിവ വളരെ ഭംഗിയായി പ്രവർത്തിക്കുന്നു . -->/home/kite/Downloads/42621.jpg
{{Infobox School
 
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=42621
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32140800412
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1948
|സ്കൂൾ വിലാസം= ഗവ. എൽ. പി. എസ്. തെങ്ങും കോട്
|പോസ്റ്റോഫീസ്=കെ.ടി . കുന്ന്
|പിൻ കോഡ്=695608
|സ്കൂൾ ഫോൺ=0472 2821017
|സ്കൂൾ ഇമെയിൽ=hmglpsthengumcode@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാലോട്
|തദ്ദേശസ്വയംഭരണസ്ഥാപനം =കല്ലറ  പഞ്ചായത്ത്
|വാർഡ്=9
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=വാമനപുരം
|താലൂക്ക്=നെടുമങ്ങാട്
|ബ്ലോക്ക് പഞ്ചായത്ത്=വാമനപുരം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=50
|പെൺകുട്ടികളുടെ എണ്ണം 1-10=53
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=05
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഹാഷിം. എ
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=അർച്ചന
|സ്കൂൾ ചിത്രം= [[പ്രമാണം:Glpsthengumcode.jpg|thumb|school photo]]  ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

16:02, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

/home/kite/Downloads/42621.jpg



ചരിത്രം

നെടുമങ്ങാട് താലൂക്കിൽ കല്ലറ പഞ്ചായത്തിലാണ് ഗവ എൽ പി എസ് തെങ്ങുംകോട് സ്ഥിതിചെയ്യൂന്നത് .1939 ൽ അഡ്വ . മാധവക്കുറുപ്പ് ഒരു പുല്ലു മേഞ്ഞ ഷെഡ്ഡിലാണ് ഈ സ്കൂൾ ആര​​​​​​​​​​​​​​​​​​​​​​​​​​​​​​​ ഭിച്ചത്. ആറു വർ​ഷ​​​​​​​​​​​​​​​​​​​​​​​​​​​​ കഴിഞ്ഞപ്പോൾ കരടിച്ചാണിമൂലയിൽ ശ്രീ ഭാസ്കരപിള്ളയ്ക് സ്കൂൾ കൈ മാറി അദ്ദേഹ​​ 50 സെന്റ് സ്ഥല​ സ്കൂളിന് എഴുതു നൽകി അതിൽ നിർമ്മിച്ച കെട്ടിട​ തകർന്നതിനെ തുടർന്ന്കുറച്ചുകാല​ അദ്ധ്യയന​ മുടങ്ങി 1948 ൽ പ്രാഥമിക വിദ്യാഭ്യാസ​ സാർവത്രിക മാക്കിയപ്പോൾ സ്കൂൾ സർക്കാർ നിയന്ത്രണത്തിൽ പുനരാര​ ഭിച്ചു ഇന്ന് പൊതു വിദ്യാഭ്യാസ മേഖലയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച കല്ലറ ഗ്രാമ പഞ്ചായത്തിലെ ഒരു മാതൃകാ വിദ്യാലയമായി തെങ്ങുംകോട് ഗവ .എൽ പി എസ് മാറിയിരിക്കുന്നു .വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കാൻ തെങ്ങുംകോട് എൽ പി എസിലെ കുട്ടികൾക്ക് കഴിയുന്നു .നിരവധി പ്രമുഖർ നയിച്ചിരുന്ന ഈ വിദ്യാലയത്തിൽ ഇന്ന് പ്രഥമാധ്യാപകനായി ശ്രീ ഹാഷിം സേവനമനുഷ്ഠിക്കുന്നു.സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിരവധി പ്രമുഖരെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .ശ്രീ . സന്തോഷ്‌കുമാർ പ്രസിഡന്റായ ഒരു നല്ല പി ടി എ സ്കൂളിന്റെ പുരോഗതിക്കായി അഹോരാത്രം പ്രവർത്തിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

കല്ലറ ഗ്രാമ പഞ്ചായത്തിൽ കെ ടി കുന്നു ഗ്രാമത്തിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന തെങ്ങുംകോട് ഗവ .എൽ പി എസിനു 50 സെന്റ് പുരയിടം ഉണ്ട് .ടൈൽ പാകിയ വൃത്തിയുള്ള ക്ലാസ്സ്മുറികൾ .ശിശു സൗഹൃദമായ പ്രീ പ്രൈമറി ക്ലാസ്സ്മുറികൾ .എല്ലാ ക്ലാസ്സ്മുറികളും ഡിജിറ്റൽ ക്ലാസ് മുറികളാക്കിയിട്ടുണ്ട് . പ്രധാന കവാടം കടന്നു ചെല്ലുമ്പോൾ തറയോട് പാകിയ മുറ്റത്തിന്റെ വലതുവശത്തായി ശലഭോദ്യാനം സ്ഥിതിചെയ്യുന്നു .ഇടതു വശത്തായി ജൈവ വൈവിധ്യ ഉദ്യാനവും സ്ഥിതിചെയ്യുന്നു .വിവിധയിനം തുളസികൾ ഉൾകൊള്ളുന്ന ഒരു തുളസിവനം വിദ്യാലത്തിന്റെ മുൻവശത്തായി കാണാം .അന്യം നിന്നുപോയ വിവിധയിനം തുളസികൾ കുട്ടികൾ പരിപാലിക്കുന്നു .കൃഷിഭവന്റെ സഹായത്തോടെ കുട്ടികൾ പരിപാലിക്കുന്ന ഒരു കൃഷിത്തോട്ടവും വിദ്യാലയത്തിൽ സംരക്ഷിച്ചുവരുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ

കഴി‍ഞ്ഞ സാമൂഹ്യ ശാസ്ത്ര മേളയിൽ ക്വിസ് മത്സരത്തിൽ ഉപജില്ലയിൽ ഒന്നാ​ സ്ഥാന​ നേടി പ്രവർത്തി പരിചയമേളയിൽ ക്ലേ മോഡലിന് ഉപജില്ലയിൽ ഒന്നാ​ സ്ഥാന​ നേടി അക്ഷര മുറ്റ​ ജില്ലാ തല മത്സരത്തിൽ പങ്കെടുത്തു

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • പാലോട് നിന്നും പാങ്ങോട് കല്ലറ വഴി 16 കിലോമീറ്റർ അകലം
  • നെടുമങ്ങാട് നിന്നും പനവൂർ വഴി 19 .കിലോമീറ്റർ അകലം
  • തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 33 കിലോമീറ്റർ അകലം
  • ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും 30 കിലോമീറ്റർ അകലം



{{#multimaps:8.73017,76.96206|zoom=18}}

"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_തെങ്ങുംകോട്&oldid=1716311" എന്ന താളിൽനിന്ന് ശേഖരിച്ചത്