തൂവാല കൊണ്ട് മൂടേണം ഓ... മൂക്ക് മൂടേണം പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കേണം ഓ... മാസ്ക് ധരിക്കേണം ഇടയ്ക്കിടയ്ക്ക് കൈകഴുകേണം ഓ... കൈകഴുകേണം പനിയോ ചുമയോ ഉണ്ടെങ്കിൽ ഓ... ഡോക്ടറെ കാണേണം കൊറോണ ഉണ്ടെങ്കിൽ ഓ... കോറന്റൈനിൽ കഴിയേണം.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത