ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണ കാലത്തു എല്ലാവരും വീടുകളിൽ തന്നിരുന്നിടേണം കൈകൾ നന്നായി കഴുകിടേണം അയൽക്കാരൊത്തിരുന്നിടല്ലേ സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നൊരു പഴചൊല്ലിൽ പതിരില്ല എന്ന് ഓർത്തുകൊണ്ട് വീട്ടിലിരുന്നാലോ കൊറോണയെ നമുക്ക് ഓടിക്കാമല്ലോ
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത