"ഗവ എച്ച് എസ് എസ് മുണ്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (േ)
(delete wrong history)
വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
മുണ്ടേരിഗ്രാമത്തിലെ കുട്ടികൾ വളരെ ദൂരെയുള്ള കൂടാളിയിലും, ചൊവ്വയിലുമായിട്ടാണ്  8,9,10 ക്ലാസുകളിൽ  പഠനത്തിനായി ആശ്രയിച്ചിരുന്നത്. കുുട്ടികളുടെ പ്രയാസം മനസ്സിലാക്കി അതിനൊരു പരിഹാരം കണ്ടെപറ്റു എന്ന നിലയിൽ നാട്ടുകാരുടെ അഭിപ്രായവും കൂടി കണക്കിലെടുത്തുകൊണ്ട് മൂന്ന് ഏക്കർ സ്ഥലം സ്കൂളിന് വേണ്ടി സംഭാവന ചെയ്യുന്നതിനായി ശ്രീ.കമ്മാരൻ നമ്പ്യാർ തയ്യാറായതിനാൽ ആണ് മുണ്ടേരിഗവൺമെൻറ് ഹൈസ്ക്കൂൾ രൂപികൃതമായത്.1986ൽ നാട്ടുകാർ നിർമ്മിച്ച മൂന്ന് ക്ലാസ്സ് മുറികളിലാണ്  ആദ്യത്തെ ക്ലാസ്  ആരംഭിച്ചത്. പിന്നീട് വിദ്യാർത്ഥകളുടെ എണ്ണം വളരെ കൂടുതലായപ്പോൾ ഓലഷെഡ് നിർമ്മിച്ചാണ് നാട്ടുകാർ കുുട്ടികൾക്ക് സൗകര്യം ഒരുക്കിയത്.എന്നാൽ ഭൗതിക സൗകര്യങ്ങളുടെ അപാകത മൂലം പിന്നീട് കുുട്ടികളുടെ എണ്ണത്തിൽ വളരെ കുുറവ് വരികയുണ്ടായി.എന്നാൽ ത്രിതല പഞ്ചായത്തുകളുടെ സജീവ പ്രവർത്തന ഫലമായി പിന്നീടങ്ങോട്ട് ആവശ്യത്തിന് കെട്ടിടങ്ങൾ ,,പുസ്തകങ്ങൾ ,ലാബ്  സൗകര്യങ്ങൾ എന്നിവയൊക്കെ പടിപടിയായിലഭിച്ചു. .തുടർച്ചയായി കഴിഞ്ഞ നാലു വർഷക്കാലം S S L C ക്ക് 
100% വും  H S S ന്  95%  വും വിജയം കൊയ്യുന്നതിന് ഈ വിദ്യാലയത്തിനെ പ്രാപ്തരാക്കിയത്  കണ്ണൂർ ജില്ലാ പഞ്ചായത്തിൻറെ  മുകുുളം പദ്ധതി പ്രവർത്തനവും  അദ്ധ്യാപകരുടെയും രക്ഷാകർതൃസമിതിയുടെയും കൂട്ടായ പ്രവർത്തന ഫലമായിട്ടാണ് എന്ന് പ്രത്യേകം പ്രാധാന്യമർഹിക്കുന്ന വസ്തുതയാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

15:04, 14 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ എച്ച് എസ് എസ് മുണ്ടേരി
വിലാസം
KANHIRODE


GHSS MUNDERI,PO.KANHIRODE,KANNUR DT
,
670592
സ്ഥാപിതം1981
വിവരങ്ങൾ
ഫോൺ04972857820
ഇമെയിൽghssmunderi@gmail.com
കോഡുകൾ
സ്കൂൾ കോഡ്13079 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലKANNUR
വിദ്യാഭ്യാസ ജില്ല KANNUR
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംHIGHER SECONDARY
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ;English
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽRATNAKARAN
പ്രധാന അദ്ധ്യാപകൻK P CHANDRAN
അവസാനം തിരുത്തിയത്
14-07-2020Ghssmunderi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഭൗതികസൗകര്യങ്ങൾ

'മൾട്ടി മീഡിയ ക്ലാസ് റൂം', കംപ്യുട്ടർ ലാബ്, ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം, ഹെൽത്ത് റൂം, സയൻസ് ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്..
  • എൻ.എസ്. എസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • റെഡ്ക്രോസ്
*സ്റ്റുഡന്റ് പോലീസ്
  • വിമുക്തി ലഹരി വിരുദ്ധക്ളബ്ബ്

മാനേജ്മെന്റ്

'സർക്കാർ സ്ഥാപനം'

മുൻ സാരഥികൾ

എ.എൻ.അരുണ[2013-14] പി.സി.രാധ[2014-15] പി.കരുണാകരൻ[2015-16] പി.പി.ശ്രീജൻ[2016-17] പി പ്രദീപ്

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_എസ്_മുണ്ടേരി&oldid=960831" എന്ന താളിൽനിന്ന് ശേഖരിച്ചത്