"ഗവ എച്ച് എസ്സ് എസ്സ് പറവൂർ/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 5: വരി 5:
[[പ്രമാണം:35011 r1.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:35011 r1.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:35011 r2.jpeg|നടുവിൽ|ലഘുചിത്രം|Rugby game Alappuzha district championship runner up (Boys)]]
[[പ്രമാണം:35011 r2.jpeg|നടുവിൽ|ലഘുചിത്രം|Rugby game Alappuzha district championship runner up (Boys)]]
[[പ്രമാണം:35011 r3.jpeg|നടുവിൽ|ലഘുചിത്രം|Rugby game Alappuzha district championship runner up (Girls)]]

15:41, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

മികച്ച കായിക  പ്രവർത്തനങ്ങൾക്കായി പരിമിതമായ സൗകര്യങ്ങളിൽ നിന്നുകൊണ്ട് കായികയിനങ്ങൾ ആയ അത്ലറ്റിക്സ്, കബഡി, ഖോ ഖോ, വോളിബോൾ തുടങ്ങിയവയിൽ മികച്ച പരിശീലനം നൽകി വരുന്നു.

റഗ്ബി

റഗ്ബി ഫുട്ബോളിൽ നിന്നു ഉരുത്തിരിഞ്ഞ ഒരു ഗെയിം ആണ് ടച്ച്‌ റഗ്ബി. എതിരാളിയുടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തോ വസ്ത്രത്തിലോ കൈകൊണ്ട് തൊടുന്ന രീതിയാണ് ഇതിൽ അവലംബി ച്ചിരിക്കുന്നത്. ടച്ച്‌ റഗ്ബി സുരക്ഷിതമായ ഒരു ഗെയിം എന്ന നിലയിൽ വിദ്യാർത്ഥികളെ പരിശീലിപ്പിച്ചു വരുന്നു.അടുത്ത കാലത്തായി ഇതിനു പ്രചാരം ഏറി വരുന്നുണ്ട്.

35011 r1.jpeg
Rugby game Alappuzha district championship runner up (Boys)
Rugby game Alappuzha district championship runner up (Girls)