"ഗവ എച്ച് എസ്സ് എസ്സ് പറവൂർ/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജിഎച്ച്.എസ്സ്.പറവൂർ/സ്പോർ‌ട്സ് ക്ലബ്ബ് എന്ന താൾ ഗവ എച്ച് എസ്സ് എസ്സ് പറവൂർ/സ്പോർ‌ട്സ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(.)
വരി 1: വരി 1:
മികച്ച കായിക  പ്രവർത്തനങ്ങൾക്കായി പരിമിതമായ സൗകര്യങ്ങളിൽ നിന്നുകൊണ്ട് കായികയിനങ്ങൾ ആയ അത്ലറ്റിക്സ്, കബഡി, ഖോ ഖോ, വോളിബോൾ തുടങ്ങിയവയിൽ മികച്ച പരിശീലനം നൽകി വരുന്നു.

== റഗ്ബി ==
റഗ്ബി ഫുട്ബോളിൽ നിന്നു ഉരുത്തിരിഞ്ഞ ഒരു ഗെയിം ആണ് ടച്ച്‌ റഗ്ബി. എതിരാളിയുടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തോ വസ്ത്രത്തിലോ കൈകൊണ്ട് തൊടുന്ന രീതിയാണ് ഇതിൽ അവലംബി ച്ചിരിക്കുന്നത്. ടച്ച്‌ റഗ്ബി സുരക്ഷിതമായ ഒരു ഗെയിം എന്ന നിലയിൽ വിദ്യാർത്ഥികളെ പരിശീലിപ്പിച്ചു വരുന്നു.അടുത്ത കാലത്തായി ഇതിനു പ്രചാരം ഏറി വരുന്നുണ്ട്.
[[പ്രമാണം:35011 r1.jpeg|ഇടത്ത്‌|ലഘുചിത്രം]]

15:30, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

മികച്ച കായിക  പ്രവർത്തനങ്ങൾക്കായി പരിമിതമായ സൗകര്യങ്ങളിൽ നിന്നുകൊണ്ട് കായികയിനങ്ങൾ ആയ അത്ലറ്റിക്സ്, കബഡി, ഖോ ഖോ, വോളിബോൾ തുടങ്ങിയവയിൽ മികച്ച പരിശീലനം നൽകി വരുന്നു.

റഗ്ബി