"ഗവ എച്ച് എസ്സ് എസ്സ് പറവൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 21: വരി 21:

ഇത്തരം പരിപാടികൾക്കു ഒപ്പംതന്നെ ഹെൽത്ത് ആൻഡ് ഹൈജീൻ വിഷയവുമായി ബന്ധപ്പെട്ട് ആരോഗ്യ പാഠം, കൗമാരക്കാരായ പെൺകുട്ടികൾക്ക് വേണ്ട ബോധവൽക്കരണ ക്ലാസ്സുകൾ, കൊറോണാ കാലത്തെ മാനസിക-ശാരീരിക ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിലും വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.

[[പ്രമാണം:35011 h7.jpeg|നടുവിൽ|ലഘുചിത്രം|ഹെൽത്ത്‌ ക്ലബ്ബ്]]
[[പ്രമാണം:35011 h6.jpeg|നടുവിൽ|ലഘുചിത്രം|ഹെൽത്ത്‌ ക്ലബ്ബ്]]

[[പ്രമാണം:35011 h7.jpeg|ലഘുചിത്രം|ഹെൽത്ത്‌ ക്ലബ്ബ്|പകരം=|ഇടത്ത്‌]]
[[പ്രമാണം:35011 h6.jpeg|ലഘുചിത്രം|ഹെൽത്ത്‌ ക്ലബ്ബ്|പകരം=]]

[[പ്രമാണം:35011 h5.jpeg|നടുവിൽ|ലഘുചിത്രം|ഹെൽത്ത്‌ ക്ലബ്ബ്]]
[[പ്രമാണം:35011 h3.jpeg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:35011 h4.jpeg|നടുവിൽ|ലഘുചിത്രം|ഹെൽത്ത്‌ ക്ലബ്ബ്]]ഹെൽത്ത്‌ ക്ലബ്ബ്]]

[[പ്രമാണം:35011 h5.jpeg|ലഘുചിത്രം|ഹെൽത്ത്‌ ക്ലബ്ബ്|പകരം=]][[പ്രമാണം:35011 h4.jpeg|ലഘുചിത്രം|ഹെൽത്ത്‌ ക്ലബ്ബ്|പകരം=|ഇടത്ത്‌]][[പ്രമാണം:35011 h3.jpeg|നടുവിൽ|ലഘുചിത്രം|ഹെൽത്ത്‌ ക്ലബ്ബ്]]

[[പ്രമാണം:35011 h2.jpeg|നടുവിൽ|ലഘുചിത്രം|ഹെൽത്ത്‌ ക്ലബ്ബ്]]
[[പ്രമാണം:35011 h2.jpeg|ലഘുചിത്രം|ഹെൽത്ത്‌ ക്ലബ്ബ്|പകരം=|ഇടത്ത്‌]]
[[പ്രമാണം:35011 h1.jpeg|നടുവിൽ|ലഘുചിത്രം|ഹെൽത്ത്‌ ക്ലബ്ബ്]]

വരി 36: വരി 51:
== '''മ്യൂസിക് ക്ലബ്ബ്''' ==
== '''മ്യൂസിക് ക്ലബ്ബ്''' ==
ലോക സംഗീത ദിനമായ June 21 നാണ് Music club രൂപീകരിച്ചത്. അന്ന് 60 കുട്ടികൾ പങ്കെടുത്ത 3 മണിക്കൂർ നീണ്ട് നിന്ന online സംഗീത പരിപാടി സംഘടിപ്പിച്ച് കൊണ്ടാണ് club ഉദ്ഘാടനം നടത്തിയത്. ലളിത ഗാനങ്ങൾ, നാടൻ പാട്ടുകൾ , ശാസ്ത്രീയ സംഗീതം, മാപ്പിളപ്പാട്ട്, ഓണപ്പാട്ട് വഞ്ചിപ്പാട്ട്, ചലച്ചിത്ര ഗാനം എന്നീ ഇങ്ങളാണ് പ്രസ്തുത പരിപാടിയിൽ ഉൾപ്പെടുത്തിയത് തുടർന്ന് എല്ലാ മാസവും ഒരു ദിവസം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അധ്യാപകരേയും രക്ഷകർത്താക്കളേയും വിദ്യാർത്ഥികളേയും ഉൾപ്പെടുത്തി സംഗീത സായാഹ്ന പരിപാടി നടത്തിവരുന്നു. Music club ലെ അംഗമായ ശ്രീനന്ദ് സജി വിദ്യാരംഗം കലാവേദിയുടെ ജില്ലാതല മൽസരത്തിൽ നാടൻ പാട്ടിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

== '''ശലഭോദ്യാനം''' ==
സ്കൂൾ ശലഭോദ്യാനം വനം വകുപ്പിന്റെയും സമഗ്രശിക്ഷാ കേരളയുടെയും (S S K)  പങ്കാളിത്തത്തോടെ ഈ (2021-2022) അധ്യയന വർഷം തുടക്കം കുറിച്ചു.
ശലഭോദ്യാന നിർമ്മാണത്തിൽ താല്പര്യമുള്ള കുട്ടികളെ ഉൾക്കൊള്ളിച്ച് സ്കൂൾ ശലഭോദ്യാന ക്ലബ് രൂപീകരിച്ചു.
ഈ ക്ലബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്ന് വരുന്നു.
കുട്ടികളിൽ ഗവേഷണാത്മകതയും ജൈവബോധവും പരിസ്ഥിതി സനേഹവും വളർത്താൻ ഈ ക്ലബ്ബ് വളരെയേറെ സഹായിച്ചിട്ടുണ്ട്.
ശലഭങ്ങൾക്കുള്ള ആവാസ വ്യവസ്ഥ സൃഷ്ടിയ്ക്കുന്നതിന്റെ ഭാഗമായി കുട്ടികൾ അന്യംനിന്നു പോയ പല സസ്യങ്ങളെയും ചുറ്റുപാടുകളിൽ നിന്നും കണ്ടെത്തി സ്കൂളിലെത്തിച്ചു.
കോവിഡ് കാലത്തെ മൊബൈൽ ചങ്ങലകളിൽ കുരുങ്ങി പോയ കുട്ടികൾക്ക് പ്രകൃതി എന്ന വിസ്മയ കാഴ്ചകളിലേക്ക് ശലഭങ്ങളെ പോലെ പറക്കാൻ ഈ ശലഭോദ്യാനം ഏറെ സഹായിച്ചു.
ഇതിന്റെ കൺവീനർമാരായ സാനിഷ് സാർ, സിബി സാർ എന്നിവർ ഈ ക്ലബിന് വേണ്ട പിന്തുണയും പ്രോത്സാഹനവും നൽകി വരുന്നു.

07:31, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഹെൽത്ത് ക്ലബ്ബ്

പഠന പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണങ്ങൾ നടത്താറുണ്ട്.

ജൂൺ 21 ലോക യോഗ ദിനത്തിൽ സ്കൂൾ അധ്യാപകനും യോഗാചാര്യൻ ഉം കൂടിയായ സിബി സാറിന്റെ നേതൃത്വത്തിൽ  ഗൂഗിൾ പ്ലാറ്റ്ഫോമിൽ യോഗ പരിശീലനവും ക്ലാസും സംഘടിപ്പിച്ചു.

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസുകൾ നടത്തി എക്സൈസ് ഡിപ്പാർട്ട്മെന്റ് സഹകരണത്തോടുകൂടി ഗൂഗിൾ പ്ലാറ്റ്ഫോമിന് ക്ലാസുകൾ സംഘടിപ്പിച്ചു കുട്ടികൾക്കായി വിവിധ തരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിച്ചു നടപ്പിലാക്കി.

സെപ്റ്റംബർ 21 അൽഹയ്‌മേഴ്‌സ്  ദിനാചരണത്തിന് ഭാഗമായി കുട്ടികൾക്ക് പോസ്റ്റർ, slogan നിർമ്മാണ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു.

ലോക ഹൃദയദിനവുമായി ബന്ധപ്പെട്ട് ഡോക്ടർ അരുൺ എസ് ഭട്ട് ന്റെ നേതൃത്വത്തിൽ sep.29 ന് ഗൂഗിൾ പ്ലാറ്റ്ഫോമിൽ നൽകിയ ക്ലാസ്സ് വളരെ പ്രയോജനപ്രദമായിരുന്നു.

കേന്ദ്രസർക്കാർ പദ്ധതിയായ പോഷൻ അഭിയാൻ -ഭാഗമായി സ്ത്രീകളി ലെയും കുട്ടികളെയും പോഷകാഹാരക്കുറവ് നെക്കുറിച്ചും,അവ എപ്രകാരം പരിഹരിക്കാ മെന്ന വിഷയത്തിൽ കുമാരി ജോയ്സ് അൽഫോൻസാ ക്ലാസ്സ് എടുക്കുകയുണ്ടായി പ്രസ്തുത ക്ലാസ് മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഉപകാരപ്രദമായിരുന്നു.

ലോക ഭക്ഷ്യ ദിനമായ ഒക്ടോബർ 14ന് കുട്ടികൾ പാചക വീഡിയോ തയ്യാറാക്കി. വീട്ടുമുറ്റങ്ങളിൽ ഉള്ള ചിലവുകുറഞ്ഞതും പോഷകസമൃദ്ധമായ വിഭവങ്ങൾ ശേഖരിച്ച് ഭക്ഷണം പാകം ചെയ്യുന്നവീഡിയോ കുട്ടികൾ ക്ലാസ്സ്‌ ഗ്രൂപ്പിൽഷെയർ  ചെയ്തു.

അതോടൊപ്പം തന്നെ ഹെൽത്തി ഫുഡിനെ കുറിച്ച് പഠന പ്രവർത്തനമായി വിവിധ ക്ലാസുകളിൽ സ്ലൈഡ് നിർമ്മിക്കുവാൻ ആവശ്യപ്പെട്ടിരുന്നു. ഈ പ്രവർത്തനത്തിലും കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കുചേർന്നു

നവംബർ 14 ലോക പ്രമേഹ ദിനത്തിൽ ഡോക്ടർ ഗംഗ. പ്രമേഹരോഗം അറിയേണ്ടതെല്ലാം എന്ന വിഷയത്തിൽ ഗൂഗിൾമീറ്റ് ൽ  കുട്ടികൾക്കും മുതിർന്നവർക്കും ക്ലാസ്സ് എടുക്കുകയുണ്ടായി. ജീവിതശൈലി രോഗങ്ങളെ കുറിച്ച് നല്ല ഒരു ബോധവൽക്കരണ ക്ലാസ് ആയിരുന്നു കിട്ടിയത്.

ഡിസംബർ 1 ലോക എയ്ഡ്സ് ദിനത്തിൽ, ഡോക്ടർ അമൽ സുധീപ് ആണ് ക്ലാസ് നയിച്ചത്. മറ്റ് വൈറസുകളെ കുറിച്ച് കുട്ടികൾ തന്നെ വിവരശേഖരണം നടത്തു കയും സെമിനാർ രൂപത്തിൽ  അവ അവതരിപ്പിക്കുകയുണ്ടായി. ദിനാചരണങ്ങൾ കൂടാതെതന്നെ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ, ബഹു പ്രഥമാധ്യാപിക,മറ്റ് അധ്യാപകരും നേത്രദാന സമ്മതപത്രം നൽകുകയുണ്ടായി.. വണ്ടാനം മെഡിക്കൽ കോളേജ് നേത്ര ദാന വിഭാഗം കൗൺസിലർ, ശ്രീ. സുനിൽ ദത്ത് നു പ്രസ്തുത സമ്മതപത്രങ്ങൾ ബഹുമാനപ്പെട്ട പ്രഥമാധ്യാപിക കൈമാറുകയുണ്ടായി.

ഇത്തരം പരിപാടികൾക്കു ഒപ്പംതന്നെ ഹെൽത്ത് ആൻഡ് ഹൈജീൻ വിഷയവുമായി ബന്ധപ്പെട്ട് ആരോഗ്യ പാഠം, കൗമാരക്കാരായ പെൺകുട്ടികൾക്ക് വേണ്ട ബോധവൽക്കരണ ക്ലാസ്സുകൾ, കൊറോണാ കാലത്തെ മാനസിക-ശാരീരിക ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിലും വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.

ഹെൽത്ത്‌ ക്ലബ്ബ്
ഹെൽത്ത്‌ ക്ലബ്ബ്

ഹെൽത്ത്‌ ക്ലബ്ബ്
ഹെൽത്ത്‌ ക്ലബ്ബ്
ഹെൽത്ത്‌ ക്ലബ്ബ്
ഹെൽത്ത്‌ ക്ലബ്ബ്
ഹെൽത്ത്‌ ക്ലബ്ബ്

മ്യൂസിക് ക്ലബ്ബ്

ലോക സംഗീത ദിനമായ June 21 നാണ് Music club രൂപീകരിച്ചത്. അന്ന് 60 കുട്ടികൾ പങ്കെടുത്ത 3 മണിക്കൂർ നീണ്ട് നിന്ന online സംഗീത പരിപാടി സംഘടിപ്പിച്ച് കൊണ്ടാണ് club ഉദ്ഘാടനം നടത്തിയത്. ലളിത ഗാനങ്ങൾ, നാടൻ പാട്ടുകൾ , ശാസ്ത്രീയ സംഗീതം, മാപ്പിളപ്പാട്ട്, ഓണപ്പാട്ട് വഞ്ചിപ്പാട്ട്, ചലച്ചിത്ര ഗാനം എന്നീ ഇങ്ങളാണ് പ്രസ്തുത പരിപാടിയിൽ ഉൾപ്പെടുത്തിയത് തുടർന്ന് എല്ലാ മാസവും ഒരു ദിവസം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അധ്യാപകരേയും രക്ഷകർത്താക്കളേയും വിദ്യാർത്ഥികളേയും ഉൾപ്പെടുത്തി സംഗീത സായാഹ്ന പരിപാടി നടത്തിവരുന്നു. Music club ലെ അംഗമായ ശ്രീനന്ദ് സജി വിദ്യാരംഗം കലാവേദിയുടെ ജില്ലാതല മൽസരത്തിൽ നാടൻ പാട്ടിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ശലഭോദ്യാനം