ജി ആർ എഫ് ടി എച്ച് ആൻഡ് വി എച്ച് എസ് എസ് അർത്തുങ്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
06:10, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി ആർ എഫ് ടി എച്ച് ആൻഡ് വി എച്ച് എസ് എസ് അർത്തുങ്കൽ
വിലാസം
അർത്തുങ്കൽ

അർത്തുങ്കൽ പി.ഒ,
ചേർത്തല
,
688530
സ്ഥാപിതം1984
വിവരങ്ങൾ
ഫോൺ04782573369`
ഇമെയിൽ0303gvhssartkl@gmail.com
കോഡുകൾ
സ്കൂൾ കോഡ്34002 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി.സിജിമോൾ.വി.എച്ച്
പ്രധാന അദ്ധ്യാപകൻശ്രീമതി.നുജുമ.എം
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂൾ റെസിഡെൻഷ്യൽ ആയതുകൊണ്ട് അതിവിശാലമായ ഒരു ഹോസ്റ്റലും മെസ്സ് ഹാളും ഇതോടൊപ്പം ഉണ്ട്.

ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും കൂടി ഒരു സ്മാർട്ട്‌ റൂം ഉണ്ട്. സ്കൂളിന്‌ മാത്രമായി ഒരു കമ്പ്യൂട്ടർ ലാബുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ഒരു ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • അസാപ്
  • കരിയർ ഗൈടൻസ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • അഭിലാഷ്കുമാർ, എലിസബത്, സലില, പ്രേമരാജൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി