ഗവ. എച്ച് എസ് എസ് കുന്നം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ഓണാഘോഷം

ഈ വർഷത്തെ ഓണാഘോഷം 31-08-2017 വ്യാഴാഴ്ച 09.00 മുതൽ നടന്നു.ഓണാഘോഷങ്ങളുടെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത് പ്രസിദ്ധ കവി ഓ.വി ഉണ്ണികൃഷ്ണൻ ആയിരുന്നു . വീറോടും വാശിയോടും കൂടി കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.ഓരോ ക്ലാസ്സിലേയും കുട്ടികൾ ഒരുമിച്ച് ചേർന്ന് മനോഹരങ്ങളായ അത്തപ്പൂക്കളങ്ങൾ ഒരുക്കി.തുടർന്ന് പായസം കഴിച്ച് കുട്ടികൾ സന്തോഷത്തോടെ വീടുകളിലേക്ക് മടങ്ങി. ലഘുചിത്രം width=300px ലഘുചിത്രംwidth=300