ഗവ. ഹയർ സെക്കന്ററിസ്കൂൾ കടമ്പൂർ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

പാലക്കാട് ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയമായ കടമ്പൂർ ഗവ.ഹയർസെക്കന്ററി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർന്നുകൊണ്ടിരിക്കുകയാണ് . ആകർഷകമായ ഭൗതിക സാഹചര്യങ്ങളും ആധുനിക സാങ്കേതികവിദ്യയിലധിഷ്ഠിതമായ പഠനസൗകര്യങ്ങളാണിവിടെയുള്ളത് ഈ മികവിന്റെ കേന്ദ്രത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ്മുറികളും ഹയർ സെക്കന്ററിയിൽ പകുതി ക്ലാസ്മുറികളും ഹൈടെക്കായി മാറിയിരിക്കുന്നു .കൂടാതെ അത്യാധുനിക സംവിധാനങ്ങളോട‌ുകൂടിയ 2 സ്മാർട്ട് റൂമുകളുമുണ്ട്.എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകളിൽ എക്കാലവും മികച്ചവിജയം നേടുന്നതോടൊപ്പം തന്നെ കായിക മേളകളിലും സംസ്ഥാന മേളകളിലും കലോത്സവങ്ങളിലും മികച്ചപ്രകടനങ്ങൾ കാഴ്ച വക്കാൻ കടമ്പൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിനാവുന്നുണ്ട്

ഗവ. ഹയർ സെക്കന്ററിസ്കൂൾ കടമ്പൂർ
വിലാസം
കടമ്പൂർ

കടമ്പൂർ
,
കടമ്പൂർ പി.ഒ.
,
679515
സ്ഥാപിതം1957
വിവരങ്ങൾ
ഇമെയിൽghskadambur@rediffmail.com
കോഡുകൾ
സ്കൂൾ കോഡ്20032 (സമേതം)
എച്ച് എസ് എസ് കോഡ്09030
യുഡൈസ് കോഡ്32060800117
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംഅമ്പലപ്പാറപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ555
പെൺകുട്ടികൾ494
ആകെ വിദ്യാർത്ഥികൾ1549
അദ്ധ്യാപകർ55
ഹയർസെക്കന്ററി
ആൺകുട്ടികൾ258
പെൺകുട്ടികൾ242
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷാജു എം
പ്രധാന അദ്ധ്യാപികകല്ല്യാണിക്കുട്ടി എം
പി.ടി.എ. പ്രസിഡണ്ട്കെ രാമകൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്ഗിരിജ
അവസാനം തിരുത്തിയത്
06-03-2022Ghsskadambur
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

വള്ളുവനാട്ടിലെ ഒരു ഉൾനാടൻ കാർഷിക ഗ്രാമമായ കടമ്പൂരിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് “കടമ്പവൃക്ഷങ്ങൾ നിറഞ്ഞ ഊര്" എന്നാണ് ഈ സ്ഥലപേര് അർത്ഥമാക്കുന്നത്. അമ്പലപ്പാറ ഗ്രാമത്തിലെ പാട്ടി മലക്ക് കീഴെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന സുന്ദരമായ ഗ്രാമം.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.ആർ.സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ദുരന്തനിവാരണസമിതി
  • . ലിറ്റിൽ കൈറ്റ്സ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05
2005 - 08
2010 - 15 ശ്രീ.കെ രാമൻകുട്ടിമാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.851245695272368, 76.41097438259854|zoom=16}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഒറ്റപ്പാലം-മംഗലാംകുന്ന് റോഡിൽ കടമ്പൂർ സ്റ്റോപ്പിൽനിന്ന് ഒരുകിലോമീറ്റർ ഉള്ളിലായീ സ്ക്കൂൾ സ്ഥിതിചെയ്യുന്ന