ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
23:12, 25 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37024 (സംവാദം | സംഭാവനകൾ) ('വിവിധ ശാഖകളിലായി 2000 ഓളം പുസ്തകങ്ങളുണ്ട്. 2018ലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിവിധ ശാഖകളിലായി 2000 ഓളം പുസ്തകങ്ങളുണ്ട്. 2018ലെ മഹാപ്രളയത്തിൽ വളരെയേറെ പുസ്തകങ്ങൾ നശിച്ചുപോയിരുന്നു. പിന്നീട് വിദ്യാഭ്യാസ വകുപ്പിൻ്റെ വായനാ വസന്തം പദ്ധതിയിൽ നിന്നും പുസ്തകങ്ങൾ ലഭിച്ചു.വിവിധ സന്നദ്ധ സംഘടനകൾ, പൂർവ വിദ്യാർത്ഥികൾ ,ലൈബ്രറി കൗൺസിൽ ,ബാങ്ക് എന്നിവ പുസ്തകങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്. വിദ്യാരംഗം മാസിക ,ദിനപ്പത്രം, മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവ വായിക്കുന്നതിനായി വായനാമുറികൾ സജ്ജമാക്കിയിട്ടുണ്ട്.നിശ്ചിത ദിവസങ്ങളിൽ കുട്ടികൾക്ക് പുസ്തക വിതരണം നടത്തുന്നുണ്ട്. ലൈബ്രറി കൗൺസിൽ നടത്തുന്ന വായനമത്സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ്.