"ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 132: വരി 132:
|}
|}
|}
|}
{{#multimaps: 9.513402, 76.676331| zoom=15}}
{{#multimaps: V9.420115,76.7058497| zoom=15}}




[[ചിത്രം:ghsse1.jpg‌‌‌‌|150px|left]]
[[ചിത്രം:ghsse1.jpg‌‌‌‌|150px|left]]
[[ചിത്രം:ghsse2.jpg|150px|right]]
[[ചിത്രം:ghsse2.jpg|150px|right]]

10:20, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ
വിലാസം
എഴുമറ്റൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-01-2017Sabuits




പടയണീക്ക് പേരുകേട്ട ഗ്രാമമാണ് എ‌ഴുമറ്റൂര്‍.പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി താലുക്കില്‍ എ‌ഴുമറ്റൂര്‍ ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

സ്ഥാപിതമായിട്ട്നൂറ്റിആറ് വര്‍ഷം ആയി. 1910 ല്‍ സ്ഥാപിതമായ ഈ സ്ക്കൂളില്‍ ആദ്യം പ്രൈമറി വിഭാഗവും പിന്നീട് അപ്പര്‍ പ്രൈമറി വിഭാഗവും ആണ് ഉണ്ടായിരുന്നത്.പിന്നീട് ഹൈസ്ക്കൂള്‍ആയിഅപ് ഗ്രേഡ്ചെയ്യുകയായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

കളിസ്ഥലം ഉള്‍ പ്പെടെ 3 ഏക്കര്‍ 34 സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.. 1 മുതല്‍ 10 വരെ 16 ക്ലാസ്സുകളും ലാബ് ലൈബ്രററി, സൊസൈറ്റി,വര്‍ക്ക്എക്സ്പീരിയന്‍സ്, സ്ററാഫ്റൂം, ഓഫീസ് ഇതിനെല്ലാമായി 12 മുറികളും ഉണ്ട്. ഹയര്‍സെക്കന്‍ററിവിഭാഗത്തില്‍ ഓഫീസിനും മററുമായി 4 മുറികളും ക്ലാസ്സ്മുറികള്‍ 9 എണ്ണവുമാണ് ഉള്ളത്.ഹൈസ്കൂളിനും യു പിയ്ക്കും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 20കമ്പ്യൂട്ടറുകളും 3 ഡി എല്പികളും 4 ലാ പ്ടോപ്പുകളും ഉണ്ട്. രണ്ട് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.വിദ്യാര്‍ത്ഥികളുടെ പ്രാഥമിക ആവശ്യങ്ങള്‍നിറവേറ്റുന്നതിലേക്ക് 10 യൂറിനല്‍ കം ടോയ്ലറ്റുകളും ഉണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ഹരിതസേന
  • ജെ .ആര്‍ .സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കേരള സര്‍ക്കാര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍
1993-97 റ്റി.കെ.നരേന്ദ്രന്‍ നായര്‍
1998-99 പി.ഭാസ്ക്കരന്‍ & രവീന്ദ്രന്‍
1999-2000 എം.മാത്യു
2000-01 മേരിഗ്രെയ്സ്
2001-02 സി.ധനലക്ഷ്മി
2002-03 ഫിലോമിനമാനുവല്‍
2003-04 കെ.ആര്‍.ശാരദ & കെ.എം.എയ്ഞ്ചലീന
2004-05 പത്മിനി.സി.ജെ & റ്റി.വി.മറിയാമ്മ
2005-06 അന്നമ്മ.പി.സാമുവേല്‍
2006-07 തങ്കമ്മബീവി & മറിയാമ്മചെറിയാന്‍
2007-08 സി.എം.ഉണ്ണികൃഷ്ണന്‍ & ചന്ദ്രിക പി.ജി
2008-09 കുമാരി ഗിരിജ
2009-10 പി.ഗീത

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ.രാജരാജവര്‍മ്മ(ഭാഷാപണ്ഡിതന്‍)
  • എം.എ.കുട്ടപ്പന്‍(മുന്‍മന്ത്രി)

ഡോ.മോഹന്‍.പി.സാം (സൂപ്രണ്ട് മെഡിക്കല്‍കോളജ് ആലപ്പുഴ) ഭഭ്രന്‍ എസ് ഞാറയ്ക്കാട്(ജനറല്‍സെക്രട്ടറി അഖിലേഡ്യ അവാര്‍ഡ് ടീച്ചേഴ്സ് ഫെഡറേഷന്‍) ഭാസ്കരശാസ്ത്രികള്‍(ജ്യോതിഷം) രാജരാജവര്‍മ്മ(കാപ്പികുട്ടന്‍തമ്പുരാന്‍)(കഥകളി - അബ്രഹാമിന്റെബലി) ജസ്റ്റീസ് കെ തങ്കപ്പന്‍(മുന്‍ഹൈക്കോടതിജഡ്ജി) അഡ്വ. കെ ജയവര്‍മ്മ(ജില്ലാപഞ്ചായത്ത് മെമ്പര്‍)

വഴികാട്ടി

{{#multimaps: V9.420115,76.7058497| zoom=15}}


പ്രമാണം:Ghsse1.jpg‌‌‌‌