ഗവ. വി എച്ച് എസ് എസ് മുളക്കുഴ

Schoolwiki സംരംഭത്തിൽ നിന്ന്
18:37, 21 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ)
ഗവ. വി എച്ച് എസ് എസ് മുളക്കുഴ
വിലാസം
മുളക്കുഴ
സ്ഥാപിതം5 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-12-2016Abilashkalathilschoolwiki




ചരിത്രം

മലയാളവര്‍ഷം 1085-ല്‍ ആരംഭിച്ച ഗ്രാന്‍റ്പ്രറമറി സ്കൂള്‍1952-53 കാലഘട്ടത്തില്‍ ഹൈസ്കൂള്‍ ആയി.1992-ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിസ്കൂളായി മാറി. തുടര്‍ന്ന് 2000-‍ല്‍ഹയര്‍സെക്കണ്ടറിയായി.1977-ല്‍ രജതജുബിലിയും , 2002- ല്‍ സുവര്‍ണ്ണ ജുബിലിയും ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  1. K.P KRISHNAPANICKER
  2. K.SURENDRAN
  3. P.S AMMINI
  4. SOSAMMA CHACKO
  5. T.E JOSEPH
  6. T.M. OOMMERKUTTY
  7. K.VIJAYAMMA
  8. PREMAKUMARI
  9. VIJAYAKUMARI AMMA
  10. B.RAJALEKSHMI AMMA
  11. P.K.GOPALAKRISHNA PILLAI
  12. P.S LALITHA BAI

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കെ.വി.ജനാര്‍ദ്ധനന്‍ ആചാരി (സീനിയര്‍ അസിസ്റ്റന്റ് -ബി എ ആര്‍.സി)
  • ഡോ.സി എന്‍.ശിവന്‍പിള്ള ( പ്രിന്‍സിപ്പല്‍ പുഷ്പഗിരി ഹോസ്പിറ്റല്‍)

വഴികാട്ടി