"ഗവ. വി എച്ച് എസ് എസ് വെളളാർമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
| പി.ടി.ഏ. പ്രസിഡണ്ട്= സദാശിവന്‍. പി. കെ   
| പി.ടി.ഏ. പ്രസിഡണ്ട്= സദാശിവന്‍. പി. കെ   
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് നും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് നും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= Gvhss vel 2.jpg ‎|  
| സ്കൂള്‍ ചിത്രം= Gvhss vel 2.jpg ‎
|ഗ്രേഡ്=4
}}
}}


വരി 86: വരി 87:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി.  അകലം എന്‍.എച്ച്. 47 ല്‍
*  
സ്ഥിതിചെയ്യുന്നു.       
|----
|----
*


|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.846556, 76.062450|zoom=13}} <!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="16" width="350" height="350" selector="no" controls="large"}}

17:26, 2 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. വി എച്ച് എസ് എസ് വെളളാർമല
വിലാസം
വെള്ളാര്‍മല
സ്ഥാപിതം01 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-01-2017Sreejithkoiloth



വിശ്വപ്രസിദ്ധമായ സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ സമീപപ്രദേശത്ത്, പ്രകൃതിരമണീയമായ വെളളരിമലയുടെ താഴ്വരയില്‍ പുന്നപ്പുഴയോരത്ത് നിലകൊള്ളുന്ന ഈ വിദ്യാലയത്തിന്റെ മനോഹാരിത വിവരണാതീതമാണ്. തോട്ടം തൊഴിലാളികളുടെയും ആദിവാസി ജനവിഭാഗങ്ങളുടെയും മക്കള്‍ അധ്യയനം നടത്തുന്ന ഈ വിദ്യാലയം ഉന്നത വിജയത്തിലും മികവ് പുലര്‍ത്തുന്നു. എല്‍.പി., യു.പി., എച്ച്. എസ്സ്., വി. എച്ച്. എസ്സ്. വിഭാഗങ്ങളിലായി ആയിരത്തില്‍പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.

ചരിത്രം

1955 ജൂലൈ 1 ന് ഏകാധ്യാപക വിദ്യാലയമായിഅട്ടമലയില്‍ എസ്റ്റേറ്റ് വക കെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 1974 സെപ്തംബര്‍ മാസം 4 ന്‌ ഒരു അപ്പര്‍ പ്രൈമറി സ്ക്കുള്‍ ആയി ഉയര്‍ത്തപ്പെടുകയും ചൂരല്‍മലയില്‍ പരേതനായ ജനാബ് പി.കെ ഹുസൈന്‍ഹാജി സൗജന്യമായി നല്കിയ സ്ഥലത്ത് തോട്ടം തൊഴിലാളികളുടെ ശ്രമഫലമായി ഒരു സ്ഥിരം കെട്ടിടം പടുത്തുയര്‍ത്തുകയും 5 മുതലുളള ക്ലാസ്സുകള്‍ ആരംഭിക്കുകയും ചെയ്തു. 1976 ല്‍ ഒരു പൂര്‍ണ്ണ അപ്പര്‍ പ്രൈമറി സ്കൂളായിമാറി. ഈ വിദ്യാലയത്തെ ഒരു ഹൈസ്കൂളാക്കിമാറ്റുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ നാട്ടുകാര്‍ ഊര്‍ജ്ജിതമാക്കി. 1981 ല്‍ ഈ സ്ഥാപനം ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും 1983 ല്‍ ഇതൊരു പൂര്‍ണ്ണ ഹൈസ്കൂളായി തീരുകയുംചെയ്തു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വി. എച്ച്. എസ്സ്. സി. ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

മധുസൂദനന്‍ | ചെറൂട്ടി | സി.സുമതി | എം.ഡി.ജോണ്‍ |

ജോണ്‍ ഹെന്‍റി ഫ്രാന്‍സിസ് | വി.എം.പൗലോസ് |

ഭാസ്കരപ്പണിക്കര്‍ | മായാദേവി | സുരേഷ് കുമാര്‍ |

സി.കെ.കരുണന്‍ | കെ.പത്മനാഭന്‍ |

എ.എന്‍.ശീധരന്‍ | ഹേമലത | സി.എല്‍.ജോസ് |

പൗലോസ് | മീറാ പിള്ള (In Charge) | സരോജിനി. കെ |

കൃഷ്ണകുമാരി | ലൈല.പി | ഒ.എം.സാമുവല്‍ | പി. കെ. ആമിന |

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.846556, 76.062450|zoom=13}}