"ഗവ. വി എച്ച് എസ് എസ് വാകേരി/അക്ഷരവൃക്ഷം/ശ്രദ്ധാപൂർവം നീങ്ങീടു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
നമുക്കീ ലോകത്തിൻ നിലനിൽപ്പിനായ്.
നമുക്കീ ലോകത്തിൻ നിലനിൽപ്പിനായ്.
</poem>
</poem>
{{BoxBottom1
| പേര്= ഹിബ ഫാത്തിമ
| ക്ലാസ്സ്=    7 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി വി എച്ച് എസ് എസ് വാകേരി     
| സ്കൂൾ കോഡ്= 15047
| ഉപജില്ല=    സുൽത്താൻ ബത്തേരി
| ജില്ല=  വയനാട്
| തരം=      കവിത
| color=    2
}}

20:17, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശ്രദ്ധാപൂർവം നീങ്ങീടു'


എതിത്തു നിൽക്കാൻ സമയമായിരുന്നു സ്വോദരങ്ങളേ...
പ്രതിരോതമാർഗത്തിലൂടെ
മതിയാക്കാം നമുക്കീ ദുരന്തത്തിനാ_
പരീക്ഷണങ്ങളിൽ നിന്നും മുക്തി നേടാം........
ഒഴിവാക്കിടാം യാത്രയും നമു ക്കൊഴി വാക്കിടാം സൗഹൃദ സന്ദർശനം.
കുറച്ചുകാലം നാം അകന്ന് വീട്ടിലിരിന്നാലും പിണങ്ങേണ്ട പേടിച്ചിടേണ്ട.
സ്വയം കരുതലില്ലാതെ നടക്കുന്ന -
സോദരങ്ങളെ അറിഞ്ഞീടുക.....
നിങ്ങൾ' ഇല്ലാതാക്കുന്ന തൊരു പ്രാണനല്ല _
ഒരു പുതിയ ലോകത്തെയല്ലേ?...
പ്രാണനു വേണ്ടി നൽകും നിർദേഷങ്ങൾ മടിക്കാതെ പാലിച്ചിടാം.....
തൃപ്തിയേകുന്ന നല്ല വാക്കുകൾ 'കേൾക്കുവാൻ
ശ്രെമിക്കാം നമുക്കൊരു മനസ്സോടെ.
സുരക്ഷയോടെ വൃത്തി ചിന്തയോടെ-
മുന്നേറിടാം പരിഭവിക്കാതെ.
ബോധത്തോടീ ദിവസങ്ങൾ' നൽകിടാം-
നമുക്കീ ലോകത്തിൻ നിലനിൽപ്പിനായ്.

ഹിബ ഫാത്തിമ
7 A ജി വി എച്ച് എസ് എസ് വാകേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത