"ഗവ. വി എച്ച് എസ് എസ് വാകേരി/അക്ഷരവൃക്ഷം/ശ്രദ്ധാപൂർവം നീങ്ങീടു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= | color= 1 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=        
| തലക്കെട്ട്=   ശ്രദ്ധാപൂർവം നീങ്ങീടു'     
| color=  1
| color=  1
}}
}}
   
<poem>
എതിത്തു നിൽക്കാൻ സമയമായിരുന്നു സ്വോദരങ്ങളേ...
പ്രതിരോതമാർഗത്തിലൂടെ
മതിയാക്കാം നമുക്കീ ദുരന്തത്തിനാ_
പരീക്ഷണങ്ങളിൽ നിന്നും മുക്തി നേടാം........
ഒഴിവാക്കിടാം യാത്രയും നമു ക്കൊഴി വാക്കിടാം സൗഹൃദ സന്ദർശനം.
കുറച്ചുകാലം നാം അകന്ന് വീട്ടിലിരിന്നാലും പിണങ്ങേണ്ട പേടിച്ചിടേണ്ട.
സ്വയം കരുതലില്ലാതെ നടക്കുന്ന -
സോദരങ്ങളെ അറിഞ്ഞീടുക.....
നിങ്ങൾ' ഇല്ലാതാക്കുന്ന തൊരു പ്രാണനല്ല _
ഒരു പുതിയ ലോകത്തെയല്ലേ?...
പ്രാണനു വേണ്ടി നൽകും നിർദേഷങ്ങൾ മടിക്കാതെ പാലിച്ചിടാം.....
തൃപ്തിയേകുന്ന നല്ല വാക്കുകൾ 'കേൾക്കുവാൻ
ശ്രെമിക്കാം നമുക്കൊരു മനസ്സോടെ.
സുരക്ഷയോടെ വൃത്തി ചിന്തയോടെ-
മുന്നേറിടാം പരിഭവിക്കാതെ.
ബോധത്തോടീ ദിവസങ്ങൾ' നൽകിടാം-
നമുക്കീ ലോകത്തിൻ നിലനിൽപ്പിനായ്.
</poem>

20:12, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശ്രദ്ധാപൂർവം നീങ്ങീടു'