"ഗവ. വി എച്ച് എസ് എസ് വാകേരി/അക്ഷരവൃക്ഷം/കൊറോണയെ നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയെ നേരിടാം | color= 2 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  2
| color=  2
}}
}}
 
<center><poem>
<center><poem>
ഒറ്റകെട്ടായ് നേരിടാം
ഒറ്റകെട്ടായ് നേരിടാം

20:25, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയെ നേരിടാം

ഒറ്റകെട്ടായ് നേരിടാം
നിർദ്ദേശങ്ങൾ പാലിക്കാം
വീട്ടിൽ തന്നെ ഇരുന്നെന്നാൽ
സുരക്ഷിതരായ് തീർന്നീടാം

നാട്ടിലിറങ്ങി നടക്കണ്ട
നാടും നഗരവും കാണണ്ട
വീട്ടിൽ തന്നെ നിന്നീടാം
കൊറോണയെ നേരിടാം

കൊറോണ ക്കെതിരെ
പ്രവർത്തിക്കാം
കൈകൾ നിത്യവും കഴുകീടാം
സാനിറ്റെസും സോപ്പും
ഉപയോഗിക്കാം
കൊറോണയെ തുരത്താനായ്
വീട്ടിൽ തന്നെ കഴിഞ്ഞീടാം .....

' ആൽബി
1 B ജി വി എച്ച് എസ് എസ് വാകേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത