"ഗവ. വി എച്ച് എസ് എസ് വാകേരി/അക്ഷരവൃക്ഷം/ഐക്യമത്യം മഹാബലം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ഐക്യമത്യം  മഹാബലം.
| തലക്കെട്ട്=  ഐക്യമത്യം  മഹാബലം
| color=  2
| color=  2
}}
}}

20:42, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഐക്യമത്യം മഹാബലം

കാണാം നമുക്കിനി മനസ്സുകൊണ്ട്
അകന്നിടാം നമുക്കിനി ശരീരം കൊണ്ട്
ജീവിതം എത്രയോ ബാക്കി നിൽപ്പൂ
അതിജിവിക്കാം നമുക്കീ നാളെക്കു വേണ്ടി
ശുചിത്വമുള്ളവരായി മാറിടാം
കൈകൾ നിത്യവും കഴുകിടാം
മാസ്ക്ക് കൊണ്ട് മൂക്കും വായുംപൊത്തിടാം
നമുക്ക് വേണ്ടി നാളെക്കു വേണ്ടി
ജീവിതം എന്നത് ഒന്നേയുള്ളു
അതിജീവിച്ച്‌ മുന്നേറാം
കോറോണയെ നമുക്ക് തുരത്തീടാം
പേടിവേണ്ട ജാഗ്രതയോടെ
രാജ്യത്തിന്റെ വികസനത്തിനായി
നമ്മുടെ ആരോഗ്യത്തിനായി
ഈ ലോക് ഡൗൺ കാലം
വീട്ടിൽ തന്നെ കൻിഞ്ഞീടാം
നമുക്ക് വേണ്ടി നാളെക്കു വേണ്ടി
നമുക്ക് കൂട്ടായി പ്രവർത്തിക്കാം
ഉരുവിടാം നമുക്കാം പഴയ മന്ത്രം
ഐക്യമത്യം മഹാബലം.

ഹാദിയ ഫാത്തിമ റ്റി എm്
1 .B ജി വി എച്ച് എസ് എസ് വാകേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത