ഗവ. വി എച്ച് എസ് എസ് വാകേരി/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
< ഗവ. വി എച്ച് എസ് എസ് വാകേരി
20:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ബിജുകല്ലംപള്ളി (സംവാദം | സംഭാവനകൾ) ('*ശ്രദ്ധാപൂർവം നീങ്ങീടു*. എതിത്തു നിൽക്കാൻ സമയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  • ശ്രദ്ധാപൂർവം നീങ്ങീടു*.

എതിത്തു നിൽക്കാൻ സമയമായിരുന്നു സ്വോദരങ്ങളേ... പ്രതിരോതമാർഗത്തിലൂടെ മതിയാക്കാം നമുക്കീ ദുരന്തത്തിനാ_ പരീക്ഷണങ്ങളിൽ നിന്നും മുക്തി നേടാം........ ഒഴിവാക്കിടാം യാത്രയും നമു ക്കൊഴി വാക്കിടാം സൗഹൃദ സന്ദർശനം. കുറച്ചുകാലം നാം അകന്ന് വീട്ടിലിരിന്നാലും പിണങ്ങേണ്ട പേടിച്ചിടേണ്ട. സ്വയം കരുതലില്ലാതെ നടക്കുന്ന - സോദരങ്ങളെ അറിഞ്ഞീടുക..... നിങ്ങൾ' ഇല്ലാതാക്കുന്ന തൊരു പ്രാണനല്ല _ ഒരു പുതിയ ലോകത്തെയല്ലേ?... പ്രാണനു വേണ്ടി നൽകും നിർദേഷങ്ങൾ മടിക്കാതെ പാലിച്ചിടാം..... തൃപ്തിയേകുന്ന നല്ല വാക്കുകൾ 'കേൾക്കുവാൻ ശ്രെമിക്കാം നമുക്കൊരു മനസ്സോടെ. സുരക്ഷയോടെ വൃത്തി ചിന്തയോടെ- മുന്നേറിടാം പരിഭവിക്കാതെ. ബോദത്തോടീ ദിവസങ്ങൾ' നൽകിടാം- നമുക്കീ ലോകനിലനിൽപ്പിനായ്. Hiba Fathima 7 A