|
|
വരി 4: |
വരി 4: |
| *[[{{PAGENAME}}/കാത്തിരിപ്പ് |കാത്തിരിപ്പ് ]] | | *[[{{PAGENAME}}/കാത്തിരിപ്പ് |കാത്തിരിപ്പ് ]] |
| *[[{{PAGENAME}}/അതിജീവനം|അതിജീവനം]] | | *[[{{PAGENAME}}/അതിജീവനം|അതിജീവനം]] |
|
| |
|
| |
| '''ശ്രദ്ധാപൂർവം നീങ്ങീടു''' കവിത '''Hiba Fathima 7 A'''
| |
| ---------------------------
| |
| <poem>
| |
| എതിത്തു നിൽക്കാൻ സമയമായിരുന്നു സ്വോദരങ്ങളേ...
| |
| പ്രതിരോതമാർഗത്തിലൂടെ
| |
| മതിയാക്കാം നമുക്കീ ദുരന്തത്തിനാ_
| |
| പരീക്ഷണങ്ങളിൽ നിന്നും മുക്തി നേടാം........
| |
| ഒഴിവാക്കിടാം യാത്രയും നമു ക്കൊഴി വാക്കിടാം സൗഹൃദ സന്ദർശനം.
| |
| കുറച്ചുകാലം നാം അകന്ന് വീട്ടിലിരിന്നാലും പിണങ്ങേണ്ട പേടിച്ചിടേണ്ട.
| |
| സ്വയം കരുതലില്ലാതെ നടക്കുന്ന -
| |
| സോദരങ്ങളെ അറിഞ്ഞീടുക.....
| |
| നിങ്ങൾ' ഇല്ലാതാക്കുന്ന തൊരു പ്രാണനല്ല _
| |
| ഒരു പുതിയ ലോകത്തെയല്ലേ?...
| |
| പ്രാണനു വേണ്ടി നൽകും നിർദേഷങ്ങൾ മടിക്കാതെ പാലിച്ചിടാം.....
| |
| തൃപ്തിയേകുന്ന നല്ല വാക്കുകൾ 'കേൾക്കുവാൻ
| |
| ശ്രെമിക്കാം നമുക്കൊരു മനസ്സോടെ.
| |
| സുരക്ഷയോടെ വൃത്തി ചിന്തയോടെ-
| |
| മുന്നേറിടാം പരിഭവിക്കാതെ.
| |
| ബോധത്തോടീ ദിവസങ്ങൾ' നൽകിടാം-
| |
| നമുക്കീ ലോകത്തിൻ നിലനിൽപ്പിനായ്.
| |
| </poem>
| |
| -------------------------------------------------------
| |
| <poem>
| |
| '''കൊറോണയെ നേരിടാം''' കവിത '''' ആൽബി 1 B'''
| |
| ഒറ്റകെട്ടായ് നേരിടാം
| |
| നിർദ്ദേശങ്ങൾ പാലിക്കാം
| |
| വീട്ടിൽ തന്നെ ഇരുന്നെന്നാൽ
| |
| സുരക്ഷിതരായ് തീർന്നീടാം
| |
|
| |
| നാട്ടിലിറങ്ങി നടക്കണ്ട
| |
| നാടും നഗരവും കാണണ്ട
| |
| വീട്ടിൽ തന്നെ നിന്നീടാം
| |
| കൊറോണയെ നേരിടാം
| |
|
| |
| കൊറോണ ക്കെതിരെ
| |
| പ്രവർത്തിക്കാം
| |
| കൈകൾ നിത്യവും കഴുകീടാം
| |
| സാനിറ്റെസും സോപ്പും
| |
| ഉപയോഗിക്കാം
| |
| കൊറോണയെ തുരത്താനായ്
| |
| വീട്ടിൽ തന്നെ കഴിഞ്ഞീടാം .....
| |
| </poem>
| |
| -----------------------
| |
| <poem>
| |
| '''ഐക്യമത്യം മഹാബലം.''' കവിത '''ഹാദിയ ഫാത്തിമ റ്റി എസ്.1 .B'''
| |
| കാണാം നമുക്കിനി മനസ്സുകൊണ്ട്
| |
| അകന്നിടാം നമുക്കിനി ശരീരം കൊണ്ട്
| |
| ജീവിതം എത്രയോ ബാക്കി നിൽപ്പൂ
| |
| അതിജിവിക്കാം നമുക്കീ നാളെക്കു വേണ്ടി
| |
| ശുചിത്വമുള്ളവരായി മാറിടാം
| |
| കൈകൾ നിത്യവും കഴുകിടാം
| |
| മാസ്ക്ക് കൊണ്ട് മൂക്കും വായുംപൊത്തിടാം
| |
| നമുക്ക് വേണ്ടി നാളെക്കു വേണ്ടി
| |
| ജീവിതം എന്നത് ഒന്നേയുള്ളു
| |
| അതിജീവിച്ച് മുന്നേറാം
| |
| കോറോണയെ നമുക്ക് തുരത്തീടാം
| |
| പേടിവേണ്ട ജാഗ്രതയോടെ
| |
| രാജ്യത്തിന്റെ വികസനത്തിനായി
| |
| നമ്മുടെ ആരോഗ്യത്തിനായി
| |
| ഈ ലോക് ഡൗൺ കാലം
| |
| വീട്ടിൽ തന്നെ കൻിഞ്ഞീടാം
| |
| നമുക്ക് വേണ്ടി നാളെക്കു വേണ്ടി
| |
| നമുക്ക് കൂട്ടായി പ്രവർത്തിക്കാം
| |
| ഐക്യമത്യം മഹാബലം.
| |
| </poem>
| |
| --------------------------
| |
| <poem>
| |
| '''കാത്തിരിപ്പ് '''കവിത '''ഷിഫ ഫാത്തിമ 3 B'''
| |
| പോരാടുവാൻ നേരമായിന്നു കൂട്ടരേ
| |
| പ്രതിരോധമാർഗ്ഗത്തിലൂടെ
| |
| കണ്ണിപൊട്ടിച്ചിടാം നമുക്കീ ദുരന്തത്തിന്റെ
| |
| കരാള ഹസ്തങ്ങളിൽനിന്നും
| |
| ഒഴിവാക്കിടാം നമുക്കു സ്നേഹ സന്ദർശനം
| |
| ഒഴിനാക്കിടാം നമുക്കു ഹസ്തദാനം
| |
| അൽപകാലം അകന്നിരുന്നാലും
| |
| പരിഭ്രമിക്കേണ്ട നാം പിണങ്ങിടേണ്ട
| |
|
| |
| മുന്നറിയിപ്പിനെ പരിഹസിച്ചു തള്ളുംയുവത്വമേ
| |
| കരുതലില്ലാതെ കറങ്ങിടും സോദരരേ
| |
| നിങ്ങൾ നശിപ്പിപ്പതൊരു ജീവൻ മാത്രമല്ല
| |
| ഒരു സമൂഹത്തെയാകെയല്ലോ
| |
| ആരോഗ്യരക്ഷയ്ക്കുപാലിച്ചിടാം
| |
| ആരോഗ്യവകുപ്പിന്റെ കൽപ്പനകൾ
| |
| ആശ്വാസ വർത്തകൾ കേൾക്കും
| |
| നാളിനായി കരുതലോടെ കാത്തിരിക്കാം
| |
| </poem>
| |
| ----------------
| |
| <poem>
| |
| '''അതിജീവനം''' കവിത '''ആദിഷ് എൻ എം'''
| |
| കൊറോണയെന്നൊരു മഹാമാരി വന്നു
| |
| അവധിക്കാലം കലപിലയായി
| |
| വീട്ടിലിരുന്നു മുഷിഞ്ഞൂ ഞങ്ങൾ
| |
| അലസതമാറ്റാൻ കളിയും ചിരിയും
| |
| വിരസതമാറ്റാൻ ചീരകൃഷിയും
| |
| അച്ഛനുമമ്മയും ചേർന്നുനടത്തും
| |
| പാചകമേളകൾ പലവിധമങ്ങനെ
| |
| ദുരിതപ്പെയ്ത്തിനെ വെല്ലും വിധം
| |
| വന്നൊരു കൊറോണ മഹാമാരിയെ
| |
| കൈകൾ കഴുകി മുഖം മൂടിയണിഞ്ഞ്
| |
| അകലം പാലിച്ചകറ്റും ഞങ്ങൾ
| |
| ലക്ഷമണ രേഖക്കുള്ളിൽനിന്ന്
| |
| തോൽപ്പിക്കും ഞങ്ങൾ കൊറോണയെ
| |
| നാടിൻ നന്മക്കായി പൊരുതാം
| |
| ഒന്നിച്ചൊന്നായി പൊരുതീടാം
| |
| </poem>
| |