"ഗവ. വി എച്ച് എസ് എസ് വാകേരി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 42: വരി 42:
</poem>
</poem>
-----------------------
-----------------------
<poem>
'''ഐക്യമത്യം  മഹാബലം.'''  കവിത '''ഹാദിയ ഫാത്തിമ റ്റി എസ്.1 .B'''
കാണാം നമുക്കിനി മനസ്സുകൊണ്ട്
അകന്നിടാം നമുക്കിനി ശരീരം കൊണ്ട്
ജീവിതം എത്രയോ ബാക്കി നിൽപ്പൂ
അതിജിവിക്കാം നമുക്കീ നാളെക്കു വേണ്ടി                   
ശുചിത്വമുള്ളവരായി മാറിടാം
കൈകൾ നിത്യവും കഴുകിടാം
മാസ്ക്ക് കൊണ്ട് മൂക്കും വായുംപൊത്തിടാം
നമുക്ക് വേണ്ടി നാളെക്കു വേണ്ടി
ജീവിതം എന്നത് ഒന്നേയുള്ളു
അതിജീവിച്ച്‌ മുന്നേറാം
കോറോണയെ നമുക്ക് തുരത്തീടാം
പേടിവേണ്ട ജാഗ്രതയോടെ
രാജ്യത്തിന്റെ വികസനത്തിനായി
നമ്മുടെ ആരോഗ്യത്തിനായി
ഈ ലോക് ഡൗൺ കാലം
വീട്ടിൽ തന്നെ കൻിഞ്ഞീടാം
നമുക്ക് വേണ്ടി നാളെക്കു വേണ്ടി
നമുക്ക് കൂട്ടായി പ്രവർത്തിക്കാം
ഐക്യമത്യം  മഹാബലം.
</poem>
--------------------------
<poem>
'''കാത്തിരിപ്പ് '''കവിത  '''ഷിഫ ഫാത്തിമ 3 B'''
പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധമാർഗ്ഗത്തിലൂടെ
കണ്ണിപൊട്ടിച്ചിടാം നമുക്കീ ദുരന്തത്തിന്റെ
കരാള ഹസ്തങ്ങളിൽനിന്നും
ഒഴിവാക്കിടാം നമുക്കു സ്നേഹ സന്ദർശനം
ഒഴിനാക്കിടാം നമുക്കു ഹസ്തദാനം
അൽപകാലം അകന്നിരുന്നാലും
പരിഭ്രമിക്കേണ്ട നാം പിണങ്ങിടേണ്ട
മുന്നറിയിപ്പിനെ പരിഹസിച്ചു തള്ളുംയുവത്വമേ
കരുതലില്ലാതെ കറങ്ങിടും സോദരരേ
നിങ്ങൾ നശിപ്പിപ്പതൊരു ജീവൻ മാത്രമല്ല
ഒരു സമൂഹത്തെയാകെയല്ലോ
ആരോഗ്യരക്ഷയ്ക്കുപാലിച്ചിടാം
ആരോഗ്യവകുപ്പിന്റെ കൽപ്പനകൾ
ആശ്വാസ വർത്തകൾ കേൾക്കും
നാളിനായി കരുതലോടെ കാത്തിരിക്കാം
</poem>
----------------
<poem>
'''അതിജീവനം''' കവിത '''ആദിഷ് എൻ എം'''
കൊറോണയെന്നൊരു മഹാമാരി വന്നു
അവധിക്കാലം കലപിലയായി
വീട്ടിലിരുന്നു മുഷിഞ്ഞൂ ഞങ്ങൾ
അലസതമാറ്റാൻ കളിയും ചിരിയും
വിരസതമാറ്റാൻ ചീരകൃഷിയും
അച്ഛനുമമ്മയും ചേർന്നുനടത്തും
പാചകമേളകൾ പലവിധമങ്ങനെ
ദുരിതപ്പെയ്ത്തിനെ വെല്ലും വിധം
വന്നൊരു കൊറോണ മഹാമാരിയെ
കൈകൾ കഴുകി മുഖം മൂടിയണിഞ്ഞ്
അകലം പാലിച്ചകറ്റും ഞങ്ങൾ
ലക്ഷമണ രേഖക്കുള്ളിൽനിന്ന്
തോൽപ്പിക്കും ഞങ്ങൾ കൊറോണയെ
നാടിൻ നന്മക്കായി പൊരുതാം
ഒന്നിച്ചൊന്നായി പൊരുതീടാം
</poem>

19:57, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശ്രദ്ധാപൂർവം നീങ്ങീടു കവിത Hiba Fathima 7 A


എതിത്തു നിൽക്കാൻ സമയമായിരുന്നു സ്വോദരങ്ങളേ...
പ്രതിരോതമാർഗത്തിലൂടെ
മതിയാക്കാം നമുക്കീ ദുരന്തത്തിനാ_
പരീക്ഷണങ്ങളിൽ നിന്നും മുക്തി നേടാം........
ഒഴിവാക്കിടാം യാത്രയും നമു ക്കൊഴി വാക്കിടാം സൗഹൃദ സന്ദർശനം.
കുറച്ചുകാലം നാം അകന്ന് വീട്ടിലിരിന്നാലും പിണങ്ങേണ്ട പേടിച്ചിടേണ്ട.
സ്വയം കരുതലില്ലാതെ നടക്കുന്ന -
സോദരങ്ങളെ അറിഞ്ഞീടുക.....
നിങ്ങൾ' ഇല്ലാതാക്കുന്ന തൊരു പ്രാണനല്ല _
ഒരു പുതിയ ലോകത്തെയല്ലേ?...
പ്രാണനു വേണ്ടി നൽകും നിർദേഷങ്ങൾ മടിക്കാതെ പാലിച്ചിടാം.....
തൃപ്തിയേകുന്ന നല്ല വാക്കുകൾ 'കേൾക്കുവാൻ
ശ്രെമിക്കാം നമുക്കൊരു മനസ്സോടെ.
സുരക്ഷയോടെ വൃത്തി ചിന്തയോടെ-
മുന്നേറിടാം പരിഭവിക്കാതെ.
ബോധത്തോടീ ദിവസങ്ങൾ' നൽകിടാം-
നമുക്കീ ലോകത്തിൻ നിലനിൽപ്പിനായ്.


കൊറോണയെ നേരിടാം കവിത ' ആൽബി 1 B
ഒറ്റകെട്ടായ് നേരിടാം
നിർദ്ദേശങ്ങൾ പാലിക്കാം
വീട്ടിൽ തന്നെ ഇരുന്നെന്നാൽ
സുരക്ഷിതരായ് തീർന്നീടാം

നാട്ടിലിറങ്ങി നടക്കണ്ട
നാടും നഗരവും കാണണ്ട
വീട്ടിൽ തന്നെ നിന്നീടാം
കൊറോണയെ നേരിടാം

കൊറോണ ക്കെതിരെ
പ്രവർത്തിക്കാം
കൈകൾ നിത്യവും കഴുകീടാം
സാനിറ്റെസും സോപ്പും
ഉപയോഗിക്കാം
കൊറോണയെ തുരത്താനായ്
വീട്ടിൽ തന്നെ കഴിഞ്ഞീടാം .....


ഐക്യമത്യം മഹാബലം. കവിത ഹാദിയ ഫാത്തിമ റ്റി എസ്.1 .B
കാണാം നമുക്കിനി മനസ്സുകൊണ്ട്
അകന്നിടാം നമുക്കിനി ശരീരം കൊണ്ട്
ജീവിതം എത്രയോ ബാക്കി നിൽപ്പൂ
അതിജിവിക്കാം നമുക്കീ നാളെക്കു വേണ്ടി
ശുചിത്വമുള്ളവരായി മാറിടാം
കൈകൾ നിത്യവും കഴുകിടാം
മാസ്ക്ക് കൊണ്ട് മൂക്കും വായുംപൊത്തിടാം
നമുക്ക് വേണ്ടി നാളെക്കു വേണ്ടി
ജീവിതം എന്നത് ഒന്നേയുള്ളു
അതിജീവിച്ച്‌ മുന്നേറാം
കോറോണയെ നമുക്ക് തുരത്തീടാം
പേടിവേണ്ട ജാഗ്രതയോടെ
രാജ്യത്തിന്റെ വികസനത്തിനായി
നമ്മുടെ ആരോഗ്യത്തിനായി
ഈ ലോക് ഡൗൺ കാലം
വീട്ടിൽ തന്നെ കൻിഞ്ഞീടാം
നമുക്ക് വേണ്ടി നാളെക്കു വേണ്ടി
നമുക്ക് കൂട്ടായി പ്രവർത്തിക്കാം
 ഐക്യമത്യം മഹാബലം.


കാത്തിരിപ്പ് കവിത ഷിഫ ഫാത്തിമ 3 B
പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധമാർഗ്ഗത്തിലൂടെ
കണ്ണിപൊട്ടിച്ചിടാം നമുക്കീ ദുരന്തത്തിന്റെ
കരാള ഹസ്തങ്ങളിൽനിന്നും
ഒഴിവാക്കിടാം നമുക്കു സ്നേഹ സന്ദർശനം
ഒഴിനാക്കിടാം നമുക്കു ഹസ്തദാനം
അൽപകാലം അകന്നിരുന്നാലും
പരിഭ്രമിക്കേണ്ട നാം പിണങ്ങിടേണ്ട

മുന്നറിയിപ്പിനെ പരിഹസിച്ചു തള്ളുംയുവത്വമേ
കരുതലില്ലാതെ കറങ്ങിടും സോദരരേ
നിങ്ങൾ നശിപ്പിപ്പതൊരു ജീവൻ മാത്രമല്ല
ഒരു സമൂഹത്തെയാകെയല്ലോ
ആരോഗ്യരക്ഷയ്ക്കുപാലിച്ചിടാം
ആരോഗ്യവകുപ്പിന്റെ കൽപ്പനകൾ
ആശ്വാസ വർത്തകൾ കേൾക്കും
നാളിനായി കരുതലോടെ കാത്തിരിക്കാം


അതിജീവനം കവിത ആദിഷ് എൻ എം
കൊറോണയെന്നൊരു മഹാമാരി വന്നു
അവധിക്കാലം കലപിലയായി
വീട്ടിലിരുന്നു മുഷിഞ്ഞൂ ഞങ്ങൾ
അലസതമാറ്റാൻ കളിയും ചിരിയും
വിരസതമാറ്റാൻ ചീരകൃഷിയും
അച്ഛനുമമ്മയും ചേർന്നുനടത്തും
പാചകമേളകൾ പലവിധമങ്ങനെ
ദുരിതപ്പെയ്ത്തിനെ വെല്ലും വിധം
വന്നൊരു കൊറോണ മഹാമാരിയെ
കൈകൾ കഴുകി മുഖം മൂടിയണിഞ്ഞ്
അകലം പാലിച്ചകറ്റും ഞങ്ങൾ
ലക്ഷമണ രേഖക്കുള്ളിൽനിന്ന്
തോൽപ്പിക്കും ഞങ്ങൾ കൊറോണയെ
നാടിൻ നന്മക്കായി പൊരുതാം
ഒന്നിച്ചൊന്നായി പൊരുതീടാം