"ഗവ. വി എച്ച് എസ് എസ് കൈതാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 66: വരി 66:
[[പ്രമാണം:25072 150th celebration.jpg|300px]]
[[പ്രമാണം:25072 150th celebration.jpg|300px]]


 
[[പ്രമാണം:10243 1662759520629794 9173214661448248423 n.jpg|300px|]]


   ==ലേഖന‍‍‌​​​ങ്ങ‍‍ൾ==
   ==ലേഖന‍‍‌​​​ങ്ങ‍‍ൾ==

13:27, 21 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. വി എച്ച് എസ് എസ് കൈതാരം
പ്രമാണം:GVHSS KAITHARAM.jpg
വിലാസം
കൈതാരം

കൈതാരം
പറവുർ
,
683519
സ്ഥാപിതം01 - 06 - 1871
വിവരങ്ങൾ
ഫോൺ04842442397
ഇമെയിൽgvhs12kaitharam@gmail.com
കോഡുകൾ
സ്കൂൾ കോഡ്25072 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിനു ബേബി
പ്രധാന അദ്ധ്യാപകൻറൂബി വി സി
അവസാനം തിരുത്തിയത്
21-10-201725072GHSK
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

ആയില്യം തിരുനാൾ മഹാരാജാവിനാൽ സ്ഥാപിതമായ മൂന്ന് പ്രവൃത്തി പള്ളിക്കൂടങ്ങളിൽ ഒന്നാണ് ഇത്.കീഴ്‌ശ്ശേരി ഇല്ലക്കാരാണ് ഈ പ്രൈമിറ സ്‌ക്കൂൾ സ്ഥാപിക്കുന്നതിന് മുൻകയ്യെടുത്തത്.1950 ൽ ഈ സ്‌ക്കൂൾ യി.പി.സ്‌കകൂളാക്കി ഉയർത്തി.1959 ജൂണിൽ കരയോഗത്തിന്റെ കെട്ടിടത്തിൽ നിന്നും ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് സ്‌ക്കൂൾ മാറ്റി.1964 ജൂണിൽ ഹൈസ്‌ക്കൂൾ പദവിയിലേയ്ക്ക് ഈ വിദ്യാലയം ഉയർത്തപ്പെട്ടു.തുടക്കത്തിൽ എട്ടാം ക്ലാസ്സ് മാത്രമാണുണ്ടായിരുന്നത്.1966 ൽ ഒരു പൂർണ്ണ ഹൈസ്‌ക്കൂളായി ഉയർത്തുകയും ചെയ്തു. 1984 ൽ വൊക്കേഷണൽ കോഴ്‌സ് അനുവദിച്ചു.ആദ്യ പ്രിൻസിപ്പളായി ശ്രീമതി.പി.സരസ്വതി ചുമതലയേറ്റു.1997 ൽ സർക്കാർ അംഗീകാരത്തോടെ പ്രീ-പ്രൈമറിയും ആരംഭിച്ചു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

ഹാർഡ്‌വെയർ ക്ലിനിക് സ്മാർട്ട് റൂം

പ്രവർത്തന‌‍‍​ങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

 ==ലേഖന‍‍‌​​​ങ്ങ‍‍ൾ==

‍സൃ‍ഷ്‌ടിക‍‍ൾ

SREENANDINI 7A.png

മേൽവിലാസം

GVHSS KAITHARAM KAITHARAM P O 683 519 10.135231, 76.228219, GVHSS, KAITHARAM (V) 10.116341, 76.242333, GVHSS KAITHARAM </googlemap>


"https://schoolwiki.in/index.php?title=ഗവ._വി_എച്ച്_എസ്_എസ്_കൈതാരം&oldid=412852" എന്ന താളിൽനിന്ന് ശേഖരിച്ചത്